Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 12021 to 12040 of about 29585


Sl No. Government Orders No. Date Abstract
12021സ.ഉ(ആര്‍.ടി) 2644/2019/തസ്വഭവ23/11/2019കെ എൽ ജി എസ് ഡി പി യുടെ നിയന്ത്രണത്തിലുള്ള KL-53-f-777 നമ്പർ ഇന്നോവ കാർ അമൃത് മിഷൻ ഡയറക്ടറുടെ ഉടമസ്ഥതയിലേക്കു മാറ്റി കൊണ്ടുള്ള ഉത്തരവ്.
12022സ.ഉ(ആര്‍.ടി) 2639/2019/തസ്വഭവ 23/11/2019അമൃത് മിഷന്‍ -ജീവനക്കാര്യം
12023സ.ഉ(ആര്‍.ടി) 2636/2019/തസ്വഭവ 23/11/2019ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് നഗരസഭകള്‍ക്ക് 2019-20 സാമ്പത്തിക വര്‍ഷം അനുവദിച്ച സ്പെഷ്യല്‍ ഗ്രാന്റ്
12024G.O.(MS) 151/2019/LSGD22/11/2019State Level Committee to submit proposals for the revision of the kerala Town and Country Planning Act and Expenditure Planning and Budgeting Guide lines for Local bodies –Govt Order –Modified –Orders Issued
12025സ.ഉ(ആര്‍.ടി) 9206/2019/ധന22/11/2019ധനകാര്യ വകുപ്പ് - ബഡ്ജറ്റ് വിഹിതം 2019-20 - പോത്തൻകോട് ഗ്രാമ പഞ്ചായത്ത് - 2018-19 സാമ്പത്തിക വര്‍ഷം പൊതു ആവശ്യ ഫണ്ടിന്റെ 10, 11 എന്നീ ഗഡുക്കളായി അനുവദിച്ചതും ട്രാസ്ഫര്‍ ക്രഡിറ്റ് ചെയ്യാന്‍ കഴിയാതിരുന്നതുമായ തുക പുനഃരനുവദിച്ച് ഉത്തരവാകുന്നു
12026സ.ഉ(ആര്‍.ടി) 2631/2019/തസ്വഭവ 22/11/2019കോഴിക്കോട് കോര്‍പ്പറേഷന്‍-ജീവനക്കാര്യം
12027സ.ഉ(ആര്‍.ടി) 2628/2019/തസ്വഭവ 22/11/2019വാട്ടര്‍ ഷെഡ്‌ സ്റ്റേറ്റ് ലെവല്‍ നോഡല്‍ ഏജന്‍സി- SLNA-WCDC -അന്യത്ര സേവന വ്യവസ്ഥയില്‍ അക്കൌണ്ടന്റ് നിയമനം –നിയമന കാലാവധി ദീര്ഘിപ്പിച്ച ഉത്തരവ്
12028സ.ഉ(ആര്‍.ടി) 2630/2019/തസ്വഭവ22/11/2019ലൈഫ് ഭവന പദ്ധതി -കരമന കളിക്കാവിള ദേശീയ പാത വികസനം-പ്രവച്ചമ്പലം -ബാലരാമപുരം - 21 കുടുംബങ്ങളെ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് പ്രത്യേക അനുമതി
12029സ.ഉ(ആര്‍.ടി) 2635/2019/തസ്വഭവ 22/11/2019ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ഗ്രാമപഞ്ചായത്തുകള്‍ക്ക് 2019-20 സാമ്പത്തിക വര്‍ഷം അനുവദിച്ച സ്പെഷ്യല്‍ ഗ്രാന്റ്
12030സ.ഉ(ആര്‍.ടി) 2627/2019/തസ്വഭവ 22/11/2019പത്തനംതിട്ട ജില്ലാ പഞ്ചായത്ത്‌ ജീവനക്കാര്യം
12031സ.ഉ(എം.എസ്) 149/2019/തസ്വഭവ22/11/2019തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സിനിമാ ടിക്കറ്റിന്മേല്‍ ഈടാക്കുന്ന വിനോദ നികുതി- പ്രാബല്യ തിയതി ഭേദഗതി ചെയ്ത ഉത്തരവ്
12032സ.ഉ(ആര്‍.ടി) 2626/2019/തസ്വഭവ21/11/2019കണ്ണൂര്‍ നഗരസഭ –സാനിറ്റേഷന്‍ വര്‍ക്കര്‍ക്ക് ഹൃദയ സംബന്ധമായ ചികിത്സ - മെഡിക്കല്‍ ആനുകൂല്യം
12033സ.ഉ(എം.എസ്) 148/2019/തസ്വഭവ 21/11/2019പത്തനംതിട്ട ജില്ല ഏറാത്ത് പഞ്ചായത്ത്‌ -ജീവനക്കാര്യം
12034G.O.(Rt) 2623/2019/LSGD21/11/2019Urban Affairs –Establishment –Pala Municipality
12035സ.ഉ(ആര്‍.ടി) 2624/2019/തസ്വഭവ 21/11/2019നഗര ഗ്രാമാസൂത്രണ വിഭാഗം –വിശാല കൊച്ചി വികസന അതോറിറ്റിയില്‍ സെക്രട്ടറി നിയമനം
12036സ.ഉ(ആര്‍.ടി) 9168/2019/ധന 21/11/2019ധനകാര്യവകുപ്പ് -2019 മേയ്, ജൂണ്‍, ജൂലൈ മാസങ്ങളിലെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ പുനര്‍ വിതരണത്തിനുള്ള തുക അനുവദിച്ച് ഉത്തരവ്
12037സ.ഉ(എം.എസ്) 147/2019/തസ്വഭവ20/11/2019കൊച്ചി കോര്‍പ്പറേഷന്‍ -സമാശ്വാസ തൊഴില്‍ ദാന പദ്ധതി –നിയമനം
12038G.O.(Rt) 2620/2019/LSGD20/11/2019Kerala Real Estate Regulatory Authority Establishment Expenses –Release of Fund –Sanction accorded –Orders Issued
12039സ.ഉ(ആര്‍.ടി) 2616/2019/തസ്വഭവ20/11/2019ഭാരത അന്താരാഷ്ട്ര വ്യാപാരമേള ന്യൂഡല്‍ഹി-മേളയില്‍ പങ്കെടുക്കുന്നതിനു അനുമതിയും പഞ്ചായത്ത്‌ഡയറക്ടര്‍ സമര്‍പ്പിച്ച ബജറ്റ് എസ്റ്റിമേറ്റിന് അംഗീകാരവും
12040G.O.(Rt) 2618/2019/LSGD20/11/2019Urban Affairs-Establishment –Karunagappally Municipality
Previous 20 PagesPrevious Page601602603604605606607608609610Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala