| Sl No. |
Government Orders No. |
Date |
Abstract |
| 12001 | സ.ഉ(ആര്‍.ടി) 2652/2019/തസ്വഭവ | 25/11/2019 | കാസറഗോഡ്- കാറഡുക്ക പഞ്ചായത്ത് - കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ - ഒഎ 858 /2019 നമ്പറിന്മേല്‍ 31.05.2019 തീയതിയിലെ ഉത്തരവ് പാലിച്ച് ഉത്തരവ് |
| 12002 | സ.ഉ(എം.എസ്) 150/2019/തസ്വഭവ | 25/11/2019 | ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡില്‍ ( ഭാരതീയ തീര സംരക്ഷണ സേന )നിന്നും വിരമിച്ച ഭടന്മാര്‍ /വിരമിച്ച ഭടന്മാരുടെ ഭാര്യമാര്‍ /വിധവകള്‍ യഥാര്‍ത്ഥ താമസത്തിനായി ഉപയോഗിക്കുന്ന ഭവനങ്ങളെ വസ്തു നികുതി (കെട്ടിട നികുതി) അടക്കുന്നതില്‍ നിന്നും ഒഴിവാക്കി ഉത്തരവ്
|
| 12003 | സ.ഉ(ആര്‍.ടി) 2660/2019/തസ്വഭവ | 25/11/2019 | പഞ്ചായത്ത് ജീവനക്കാര്യം –കൊട്ടാങ്ങല്‍ പഞ്ചായത്ത് - അച്ചടക്ക നടപടി അന്വേഷണം പത്തനംതിട്ട ഡി ഡി പി ക്ക് |
| 12004 | സ.ഉ(ആര്‍.ടി) 2662/2019/തസ്വഭവ | 25/11/2019 | ആലപ്പുഴ പുളിങ്കുന്ന് പഞ്ചായത്ത് കുടിവെള്ളം ശേഖരിച്ചു വയ്ക്കുന്നതിനു കുടിവെള്ള ടാങ്കിന്റെ വിതരണം പദ്ധതി –അനുമതി |
| 12005 | സ.ഉ(ആര്‍.ടി) 2663/2019/തസ്വഭവ | 25/11/2019 | പട്ടം മെഡിക്കല്‍ കോളേജ് റോഡ്‌വികസന പദ്ധതി –തിരുവനന്തപുരം സബ് കോടതിയില്‍ ഫയല്‍ ചെയ്ത LAR No 81/2012 കേസിലെ വിധി നടപ്പാക്കുന്നതിനായി പാസ്സാക്കിയ അവാര്‍ഡ് തുക ക്ക് അനുമതി |
| 12006 | സ.ഉ(ആര്‍.ടി) 2656/2019/തസ്വഭവ | 25/11/2019 | തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് –ജീവനക്കാര്യം |
| 12007 | സ.ഉ(ആര്‍.ടി) 2653/2019/തസ്വഭവ | 25/11/2019 | കൊല്ലം ജില്ലാ പഞ്ചായത്ത് –ജീവനക്കാര്യം |
| 12008 | സ.ഉ(ആര്‍.ടി) 2657/2019/തസ്വഭവ | 25/11/2019 | പത്തനംതിട്ട ജില്ല -പമ്പ മണപ്പുറം-കഥകളി മേള –ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും സാമ്പത്തിക ധന സഹായം –ഉത്തരവ് |
| 12009 | G.O.(Rt) 2649/2019/LSGD | 24/11/2019 | Workshop on Waste Water Solutions for ULBs in india –participation –expost facto sanction
|
| 12010 | സ.ഉ(ആര്‍.ടി) 2651/2019/തസ്വഭവ | 24/11/2019 | തിരുവനന്തപുരം നഗരസഭ- മുട്ടത്തറ പ്ലാസ്റ്റിക് ശേഖരണ യാര്‍ഡിന്റെയും ചുറ്റുമതിലിന്റെയും നിര്‍മാണം –വൈദ്യുതി ലൈന്‍ ഉയര്‍ത്തല്‍ -തുക അനുവദിച്ച ഉത്തരവ് |
| 12011 | G.O.(Rt) 2650/2019/LSGD | 24/11/2019 | Pilot Scheme on formulation of Local Area Plan (LAP) and Town Planning Scheme (TSP)-City Level Committee for Thiruvananthapuram City |
| 12012 | G.O.(Rt) 2648/2019/LSGD | 24/11/2019 | Deputation of officials of AMRUT to attend International Exhibition and Conference Bengaluru
|
| 12013 | സ.ഉ(ആര്‍.ടി) 2646/2019/തസ്വഭവ | 23/11/2019 | ഒറ്റപ്പാലം നഗരസഭ –വിജിലന്‍സ് പരിശോധന –അച്ചടക്ക നടപടി അവസാനിപ്പിച്ച ഉത്തരവ് |
| 12014 | സ.ഉ(ആര്‍.ടി) 2647/2019/തസ്വഭവ | 23/11/2019 | കാസര്‍ഗോഡ് ജില്ല –മടിക്കൈ ഗ്രാമപഞ്ചായത്ത് –വാര്‍ഷികാഘോഷം –തനത് ഫണ്ടില്‍ നിന്ന് തുക ചെലവഴിക്കുന്നതിന് അനുമതി
|
| 12015 | സ.ഉ(ആര്‍.ടി) 2638/2019/തസ്വഭവ | 23/11/2019 | കണ്ണൂര്‍ നഗരസഭ – OA(EKM) 1612/2019 നമ്പര്‍ കേസിലെ 20.09.2019 തിയതിയിലെ വിധി ന്യായം നടപ്പിലാക്കി ഉത്തരവ്
|
| 12016 | സ.ഉ(ആര്‍.ടി) 2641/2019/തസ്വഭവ | 23/11/2019 | കണ്ണൂര്‍ ജില്ല –പാട്യം പഞ്ചായത്ത് –ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് സാധൂകരണം |
| 12017 | G.O.(Rt) 2637/2019/LSGD | 23/11/2019 | Administrative Sanction for Modernisation of Selected Markets in Kerala with KIIFB Assistance –Accorded Orders Issued |
| 12018 | സ.ഉ(ആര്‍.ടി) 2643/2019/തസ്വഭവ | 23/11/2019 | പഞ്ചായത്ത് ജീവനക്കാര്യം –പാലക്കാട് ജില്ലാ പഞ്ചായത്ത് |
| 12019 | സ.ഉ(ആര്‍.ടി) 9220/2019/ധന | 23/11/2019 | ധനകാര്യ വകുപ്പ് - ബഡ്ജറ്റ് വിഹിതം 2019-20 – തിരുവള്ളൂർ, ഉദയനാപുരം ഗ്രാമ പഞ്ചായത്തുകൾ - 2018-19 സാമ്പത്തിക വര്‍ഷം പൊതു ആവശ്യ ഫണ്ടിന്റെ ശീർഷകത്തിൽ അനുവദിച്ചതും ട്രാസ്ഫര്‍ ക്രഡിറ്റ് ചെയ്യാന്‍ കഴിയാതിരുന്നതുമായ തുക പുനഃരനുവദിച്ച് ഉത്തരവാകുന്നു. |
| 12020 | സ.ഉ(ആര്‍.ടി) 2640/2019/തസ്വഭവ | 23/11/2019 | തിരുവനന്തപുരം നഗരസഭ- ഒഎ No 115/2019 ന്മേല്‍ 28.01.2019 തിയതിയിലെ ട്രൈബുണല്‍ വിധിന്യായം നടപ്പിലാക്കി ഉത്തരവ് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala