Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Circulars 1381 to 1400 of about 1906


Sl No. Circulars No. Date Abstract
1381നം. 33447/ഡിപി1/2006/തസ്വഭവ28/09/2006പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കുളള ഭവനനിര്‍മ്മാണ പ്രോജക്ടുകളുടെ സ്റ്റേജ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.
1382നം.34807/ഡിപി1/20006/തസ്വഭവ26/09/2006തോട്ടം മേഖലയിലെ റോഡ് പണികളുടെ നിര്‍വ്വഹണം സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.
138334807/ഡി.പി.1/06/തസ്വഭവ.26/09/2006തദ്ദേശസ്വയംഭരണവകുപ്പ്തോട്ടം മേഖലയിലെ റോഡ് പണികളുടെ നിര്‍വഹണം സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.
1384No.36911/DPI/06/LSGD19/09/2006Local Self Government - Calculation of amount of tender in relation to estimate - clarification issued
1385No.36911/DP1/06/LSGD19/09/2006Local Self Government - Calculation of amount of tender in relation to estimate - clarification issued.
1386നം.12592/ഡിപി1/2006/തസ്വഭവ11/08/2006 തദ്ദേശ സ്വയംഭരണ വകുപ്പിന് കൈമാറിയ സ്ഥാപനങ്ങളുടെ വികസനം സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.
1387നംപര്‍ 24502/ഡി.പി.1/2006/തസ്വഭവ.22/06/2006200607 വാര്‍ഷിക പദ്ധതി വികേന്ദ്രീക്യതാസൂത്രണം 200506 വാര്‍ഷിക പദ്ധതിയില്‍ 85 ശതമാനം തുക വിനിയോഗിക്കാന്‍ കഴിയാത്ത തദ്ദേശഭരണ സ്ഥാപനങ്ങള്‍ പരിഹാര തുക വകയിരുത്തല്‍ നടത്തുന്നത് സംബന്ധിച്ച്.
1388നം. 20314/ഡി.പി.1/2006/തസ്വഭവ01/06/2006വികേന്ദ്രീക്യതാസൂത്രണം 200607 വര്‍ഷത്തേക്കുള്ള എസ്.എസ്.എ. പദ്ധതി അന്തിമമാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച്.
1389നം:12968/കെ2/06/തസ്വഭവ23/03/2006തദ്ദേശ സ്വയംഭരണ വകുപ്പ് കുടിവെള്ള പദ്ധതികളുടെ വൈദ്യുതി ചാര്‍ജ്ജ് അടയ്ക്കല്‍ സ്പഷ്ടീകരണം നല്‍കുന്നത് സംബന്ധിച്ച്
1390ഡിബി4/2929/2005/സി.ഇ/തസ്വഭവ14/03/2006തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുത്തു നടത്തുന്ന റോഡുപണികള്‍ക്ക് ടാര്‍ വാങ്ങി നല്‍കുന്നത് സംബന്ധിച്ച് ജില്ലാ /ബ്ലോക്ക്/ഗ്രാമ പഞ്ചായത്തുകളുടെ സംശയങ്ങള്‍ക്ക് സ്പഷ്ടീകരണം
1391ഡിബി4/2929/2005/സി.ഇ./തസ്വഭവ.14/03/2006തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുത്തു നടത്തുന്ന റോഡു പണികള്‍ക്ക് ടാര്‍ വാങ്ങി നല്‍കുന്നത് സംബന്ധിച്ച ജില്ലാ/ബ്ലോക്ക്/ഗ്രാമ പഞ്ചായത്തുകളുടെ സംശയങ്ങള്‍ക്ക് സ്പഷ്ടീകരണം
1392്നമ്പര്‍ഡി.ബി4/2929/2005/സി.ഇ/തസ്വഭവ14/03/2006തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുത്തു നടത്തുന്ന റോഡുപണികള്‍ക്ക് ടാര്‍ വാങ്ങി നല്‍കുന്നത് സംബന്ധിച്ച് ജില്ലാ/ബ്ളോക്ക്/ഗ്രാമപഞ്ചായത്തുകളുടെ സംശയങ്ങള്‍ക്ക് സ്പഷ്ടീകരണം
1393്നം. 8777/ഡിപി3/2006/തസ്വഭവ04/03/2006തദ്ദേശ സ്വയംഭരണവകുപ്പ്ടാര്‍ വാങ്ങുന്നതിന് പണം മുന്‍കൂറായി എണ്ണക്കമ്പനികള്‍ക്ക് നല്‍കുന്നതിനും ഓരോ പ്രവൃത്തിക്കും ഇന്‍ഡന്‍റ് പ്രകാരം കരാറുകാര്‍ക്ക് ബിറ്റുമിന്‍ ലഭ്യമാക്കുന്നതിനും അനുമതി നല്‍കി നിര്‍ദ്ദേശം പുറപ്പെടുവിക്കുന്നു.
1394നം.5398/ഡിപി1/2006/തസ്വഭവ27/02/2006തദ്ദേശസ്വയംഭരണ വകുപ്പ് ആശുപത്രികള്‍ക്കും ഡിസ്പെന്‍സറികള്‍ക്കും ആവശ്യമായ മരുന്നുകള്‍ ഔഷധിയില്‍ നിന്നും വാങ്ങുമ്പോള്‍ അഡ്വാന്‍സ് പേയ്മെന്‍റ് നടത്തുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കുന്നത് സംബന്ധിച്ച്
1395നം.50123/ഡിപി1/2005/തസ്വഭവ25/02/2006തദ്ദേശ സ്വയംഭരണ വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പദ്ധതി നിര്‍വ്വഹണ അവലോകനയോഗം ചേരണമെന്ന നിര്‍ദ്ദേശം നല്‍കുന്നതു സംബന്ധിച്ച്
1396നം:2210/ഡിപി1/05/തസ്വഭവ24/02/2006തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷ്യല്‍ എസ്.ജി.ആര്‍.വൈ. പ്രകാരം നിര്‍വഹണം ആരംഭിച്ച പ്രവൃത്തികള്‍ഭക്ഷ്യധാന്യത്തിനുപകരം പദ്ധതി വിഹിതം വിനിയോഗിക്കുന്നത് സംബന്ധിച്ച് നിര്‍ദ്ദേശം പുറപ്പെടുവിക്കുന്നു.
1397നം. 6352/ഡി പി1/2006/തസ്വഭവ24/02/2006തദ്ദേശ സ്വയംഭരണ വകുപ്പ് സര്‍ക്കാര്‍ യു.പി./ഹൈസ്ക്കൂളുകളില്‍ സ്ക്കൂള്‍ ലൈബ്രറി നവീകരണ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച്
13989541/ഡിപി1/05/തസ്വഭവ22/01/2006തസ്വഭവ തെരുവുവിളക്കുകള്‍ക്ക് മീറ്ററിംഗ് സമ്പ്രദായം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച്
1399്‌്‌നം.9541/ഡിപി1/05/തസ്വഭവ21/01/2006തെരവുവിളക്കുകള്‍ക്ക് മീറ്ററിംഗ് സമ്പ്രദായം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച്
1400No. 56761/J1/2005/H&FWD18/01/2006Health & Family Welfare Department - Supply of medicines by Local Self Governments to Hospitals under their control - Procedure for utilization of Maintenance Grant - Instructions - Issued.
Previous 20 PagesPrevious Page61626364656667686970Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala