Sl No. |
Circulars No. |
Date |
Abstract |
1361 | നം.50123/ഡിപി1/2005/തസ്വഭവ | 25/02/2006 | തദ്ദേശ സ്വയംഭരണ വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പദ്ധതി നിര്‍വ്വഹണ അവലോകനയോഗം ചേരണമെന്ന നിര്‍ദ്ദേശം നല്‍കുന്നതു സംബന്ധിച്ച് |
1362 | നം:2210/ഡിപി1/05/തസ്വഭവ | 24/02/2006 | തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷ്യല്‍ എസ്.ജി.ആര്‍.വൈ. പ്രകാരം നിര്‍വഹണം ആരംഭിച്ച പ്രവൃത്തികള്‍ഭക്ഷ്യധാന്യത്തിനുപകരം പദ്ധതി വിഹിതം വിനിയോഗിക്കുന്നത് സംബന്ധിച്ച് നിര്‍ദ്ദേശം പുറപ്പെടുവിക്കുന്നു. |
1363 | നം. 6352/ഡി പി1/2006/തസ്വഭവ | 24/02/2006 | തദ്ദേശ സ്വയംഭരണ വകുപ്പ് സര്‍ക്കാര്‍ യു.പി./ഹൈസ്ക്കൂളുകളില്‍ സ്ക്കൂള്‍ ലൈബ്രറി നവീകരണ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് |
1364 | 9541/ഡിപി1/05/തസ്വഭവ | 22/01/2006 | തസ്വഭവ തെരുവുവിളക്കുകള്‍ക്ക് മീറ്ററിംഗ് സമ്പ്രദായം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് |
1365 | ്‌്‌നം.9541/ഡിപി1/05/തസ്വഭവ | 21/01/2006 | തെരവുവിളക്കുകള്‍ക്ക് മീറ്ററിംഗ് സമ്പ്രദായം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് |
1366 | No. 56761/J1/2005/H&FWD | 18/01/2006 | Health & Family Welfare Department - Supply of medicines by Local Self Governments to Hospitals under their control - Procedure for utilization of Maintenance Grant - Instructions - Issued. |
1367 | ്നം:57125/പി2/05/തസ്വഭവ | 13/01/2006 | തദ്ദേശസ്വയംഭരണ വകുപ്പ് അധികാര വികേന്ദ്രീകരണം ത്രിതല പഞ്ചായത്തുകള്‍ക്ക് കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരം കൈമാറ്റം ചെയ്യപ്പെട്ട സ്ഥാപനങ്ങള്‍ അപ്പര്‍ പ്രൈമറി സ്കൂളുകളുടെ കാര്യത്തിലുള്ള അവ്യക്തത സംബന്ധിച്ച് സ്പഷ്ടീകരണം പുറപ്പെടുവിക്കുന്നു. |
1368 | No.386/DP1/06/LSGD | 03/01/2006 | Local Self Government Department - Purchase and supply of Bitumen by Local Governments to Contractors doing black topping works - Clarification issued |
1369 | 72/2005/Fin | 30/12/2005 | Kerala Service Rules-Period of Leave Without Allowances-Reckoning for Service Benefits-Clarification-Issued |
1370 | നം:49776/പി1/05/തസ്വഭവ | 30/12/2005 | തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുളള മെയിന്‍റനന്‍സ് ഗ്രാന്‍റ് വിനിയോഗിക്കുന്നതിനുളള മാര്‍ഗ്ഗരേഖകള്‍ സംബന്ധിച്ച്. |
1371 | ്നമ്പര്‍. 36689/2005/എല്‍.എസ്.ജി.ജി.(ആര്‍) | 02/12/2005 | തദ്ദേശഭരണ സ്ഥാപനങ്ങളില്‍ ആസ്തി വിവരങ്ങള്‍ ശേഖരിച്ച് രജിസ്റ്റര്‍ തയ്യാറാക്കല്‍ ഫീല്‍ഡ് സര്‍വെയ്ക്ക് നാഷണല്‍ സര്‍വ്വീസ് സ്കീം വോളണ്ടിയര്‍മാരെ നിയോഗിക്കുന്നത് സംബന്ധിച്ച് നടപടി ക്രമങ്ങള്‍ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു |
1372 | 5319/ഡിപി3/03/തസ്വഭവ | 26/10/2005 | വികേന്ദ്രീക്യതാസൂത്രണംവനിതാ ഘടക പദ്ധതി പ്രകാരമുള്ള പ്രോജക്ടുകള്‍ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച്.
|
1373 | 46013/എന്‍1/2005/തസ്വഭവ | 17/10/2005 | ത്രിതല പഞ്ചായത്തുകള്‍ സ്റ്റാന്‍റിംഗ് കമ്മിറ്റികളുടെ രൂപീകരണം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച്. |
1374 | 44137/ഡിപി1/2005/തസ്വഭവ | 03/10/2005 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ എഞ്ചിനീയര്‍മാരുടെ ഒഴിവുകള്‍ നികത്തുന്നത് സംബന്ധിച്ച്. |
1375 | നമ്പര്‍. 9971/എ1/2005/പ്ലാനിംഗ് | 22/08/2005 | വികേന്ദ്രീതാസൂത്രണംറോഡ്,റെയില്‍വെ,പുറമ്പോക്ക് നിവാസികളുടെ പുനരധിവാസംവിശദീകരണംസംബന്ധിച്ച്. |
1376 | ്‌നം:39369/ഡിപി1/05/തസ്വഭവ | 22/08/2005 | തദ്ദേശസ്വയംഭരണ വകുപ്പ് ഐ.റ്റി മിഷന്‍ അക്ഷയ പരിപാടി തദ്ദേശസ്വയംഭരണ സ്ഥാപനതലത്തിലെ പ്രവര്‍ത്തനങ്ങള്‍ മോണിറ്റര്‍ ചെയ്യുന്നതിനുള്ള ചെലവ് തനത് ഫണ്ട്/പൊതു ആവശ്യഗ്രാന്‍റില്‍ നിന്ന് തുക അനുവദിക്കുന്നത് സംബന്ധിച്ച്. |
1377 | നം.39368/ഡിപി1/05/തസ്വഭവ. | 22/08/2005 | മത്സരപ്പരീക്ഷയ്ക്കും ഇന്‍റര്‍വ്യൂവിനും പങ്കെടുക്കുന്ന പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാബത്ത നല്‍കുന്നതിനായി അനുവദിക്കുന്ന തുക വിനിയോഗിക്കുന്നത് സംബന്ധിച്ച്. |
1378 | 36853/ഡി.പി.1/2005/തസ്വഭവ | 01/08/2005 | വികേന്ദ്രീകൃതാസൂത്രണം 200506 വാര്‍ഷിക പദ്ധതിയിലെ പ്രോജക്ടുകള്‍ക്ക് വ്യക്തിഗത ഗുണഭോക്താക്കളെ തെരെഞ്ഞെടുക്കുന്നത് സംബന്ധിച്ച്. |
1379 | നമ്പര്‍ 36854/ഡിപി1/2005/തസ്വഭവ | 01/08/2005 | സാമൂഹ്യ സുരക്ഷാ പെന്‍ഷനുകളുടേയും തൊഴിലില്ലായ്മ വേതനത്തിന്‍റെയും വിതരണം സംബന്ധിച്ച് |
1380 | 36854/ഡി.പി.1/2005/തസ്വഭവ | 01/08/2005 | സാമൂഹ്യ സുരക്ഷാ പെന്‍ഷനുകളുടെയും തൊഴിലില്ലായ്മാ വേതനത്തിന്‍റെയും വിതരണം സംബന്ധിച്ച്. |
Developed and maintained by Information Kerala Mission for Local Self Government Department, Kerala