Sl No. |
Circulars No. |
Date |
Abstract |
1341 | നമ്പര്‍ 63396/ഡി.എ 1/ 2007/ തസ്വഭവ | 22/10/2007 | പതിനൊന്നാം പദ്ധതി ജനകീയാസൂത്രണം200708 വാര്‍ഷിക പദ്ധതി രേഖയും പ്രോജക്ടുകളും ഡിജിറ്റൈസേഷന്‍ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ഗവണ്‍മെന്‍റ് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു. |
1342 | നമ്പര്‍.63397/ഡി.എ1/2007/തസ്വഭവ | 22/10/2007 | പതിനൊന്നാം പദ്ധതി ജനകീയാസൂത്രണം ഗ്രാമപഞ്ചായത്തു തല കോഓര്‍ഡിനേറ്റര്‍മാരുടെ ചുമതലകളും ഉത്തരവാദിത്വങ്ങളും അംഗീകരിച്ച് നിര്‍ദ്ദേശം പുറപ്പെടുവിക്കുന്നു. |
1343 | ബി1-20129/07 | 12/10/2007 | ജനന-മരണ രജിസ്ട്രേഷന്‍ - ഉപേക്ഷിക്കപ്പെട്ട / ദത്തെടുത്ത കുട്ടികളുടെ ജനന രജിസ്ട്രേഷന്‍ - അപാകതകള്‍ പരിഹരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു. |
1344 | നംപര്‍ 14495/ജി3/02/തസ്വഭവ | 07/10/2007 | ക്ലീന്‍ കേരള പദ്ധതിയോടനുബന്ധിച്ചുള്ള മാലിന്യ നിര്‍മ്മാണത്തിന്‍റെ ഭാഗമായി 30 മൈക്രോണില്‍ താഴെ കട്ടി വരുന്ന പ്ലാസ്റ്റിക് ക്യാരിബാഗുകളുടെ നിരോധനം നടപ്പിലാക്കന്‍ വേണ്ട നടപടിക്രമങ്ങള്‍ സംബന്ധിച്ച്. |
1345 | നം.82797/സി.ഡി.എന്‍1/07/പൊ.ഭ.വ | 27/09/2007 | പൊതുഭരണ വകുപ്പ് സര്‍ക്കാര്‍ ഓഫീസുകള്‍ പ്ളാസ്റ്റിക് മാലിന്യ മുക്തമാക്കാന്‍ ഉദ്യോഗസ്ഥ തലത്തില്‍ സ്വീകരിക്കേണ്ടു നടപടികള്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത് സംബന്ധിച്ച്. |
1346 | നമ്പര്‍: 57047/ഡിസി1/07/തസ്വഭവ | 27/09/2007 | തദ്ദേശസ്വയംഭരണ വകുപ്പ് പ്ലാസ്റ്റിക് മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ പ്ലാസ്റ്റിക് സംഭരണ ദിനം സംബന്ധിച്ച് |
1347 | സ.ഉ.(സാധാ) നം.2594/2007/തസ്വഭവ | 24/09/2007 | തദ്ദേശസ്വയംഭരണ വകുപ്പ് പ്ലാസ്റ്റിക് മാലിന്യ നിര്‍മ്മാജ്ജന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
1348 | നമ്പര്‍.24136/ആര്‍.ഐ1/07/തസ്വഭവ | 20/06/2007 | കെട്ടിടനിര്‍മ്മാണ ചട്ടങ്ങള്‍ സംബന്ധിച്ച്. |
1349 | 23235/ഐ.ബി2/2007/തസ്വഭവ. | 01/06/2007 | തദ്ദേശസ്വയംഭരണ വകുപ്പ് കമ്പ്യൂട്ടര്‍ വത്ക്കരണം അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നത് തുടര്‍ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു. |
1350 | സി315557/2007 | 11/05/2007 | തൊഴില്‍ നികുതി തൊഴില്‍ നികുതി ചുമത്തലും പിരിച്ചെടുക്കലും സംബന്ധിച്ച്. |
1351 | ബി1/19307/04 | 04/05/2007 | ജനനമരണ രജിസ്ട്രേഷന്‍ പരിഷ്കരിച്ച സര്‍ട്ടിഫിക്കറ്റ് ഫോറങ്ങള്‍ പ്രാബല്യത്തില്‍ വരുത്തുന്നത് സംബന്ധിച്ച്. |
1352 | 19369/ഡി.എ1/07/തസ്വഭവ. | 04/05/2007 | അനധിക്യത ശിശുഭവനുകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുതിന് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു. |
1353 | No | 02/05/2007 | |
1354 | ബി1 6141/2007 | 19/04/2007 | ജനന മരണ രജിസ്ട്രേഷന്‍ നോണ്‍ അവൈലബിലിറ്റി സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിനുള്ള പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു. |
1355 | No. 1/2/88-VS | 17/04/2007 | Guidlines for registrstion of births of children taken on adoption (issued vide letter no. 1/2/88-VS (Cord) dated 14.07.1999.) |
1356 | നം.16115/കെ2/07/തസ്വഭവ | 16/04/2007 | കേരളത്തിലെ ആദ്യസര്‍ക്കാര്‍ അധികാരമേറ്റതിന്‍റെ 50ാം വാര്‍ഷികം ആഘോഷ പരിപാടികള്‍ക്ക് തുക ചെലവഴിക്കുവാന്‍ അനുമതി സംബന്ധിച്ച് |
1357 | നം.15714/ഡിപി1/07/തസ്വഭവ | 30/03/2007 | തദ്ദേശസ്വയംഭരണ വകുപ്പ് പട്ടികജാതി കുടുംബങ്ങളുടെ ഭവന നിര്‍മ്മാണത്തിനുളള സബ്സിഡി തുക വര്‍ദ്ധിപ്പിച്ചത്.സ്പഷടീകരണം നല്‍കി നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു. |
1358 | പി.സി.ബി/എല്‍/3120/2005 | 29/03/2007 | 30 മൈക്രോണില്‍ താഴെ കനം വരുന്ന പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെയും കുപ്പികള്‍, പാക്കേജിംഗ് മെറ്റീരീയല്‍ തുടങ്ങിയ പ്ലാസ്റ്റിക് കണ്ടെയ്നറുകളുടെയും നിരോധനം നടപ്പിലാക്കാനുളള സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരമുളള നടപടിക്രമങ്ങള്‍ |
1359 | നമ്പര്‍ 12226/ ഡിപി1/06/തസ്വഭവ | 28/03/2007 | മാത്യകാ അംഗന്‍വാടി കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനുളള പ്രോജക്ട് പ്രകാരം പ്രവര്‍ത്തി പൂര്‍ത്തികരിച്ച അംഗന്‍വാടികളുടെ ബാക്കി തുക നല്‍കുന്നതിന് ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റി/ കോര്‍പ്പറേഷനുകള്‍ക്കും അവരുടെ വികസന ഫണ്ട്/ തനത് ഫണ്ട്/ ജനറല്‍ പര്‍പ്പസ് ഫണ്ട്/വിനിയോഗിക്കുന്നത് |
1360 | ബി.1/2815/2007 | 20/03/2007 | ജനനമരണ രജിസ്ട്രേഷന്‍കാര്യക്ഷമവും കുറ്റമറ്റതുമാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു. |
Developed and maintained by Information Kerala Mission for Local Self Government Department, Kerala