Sl No. |
Circulars No. |
Date |
Abstract |
1321 | 56143/ഡി.എ.1/2008/തസ്വഭവ | 28/08/2008 | പട്ടികജാതിപട്ടികവര്‍ഗ്ഗ വികസന വകുപ്പ് നടപ്പാക്കുന്ന പരിപാടികളുടെ ഗുണഭോക്താക്കളെ നിശ്ചയിക്കുന്നത ് സംബന്ധിച്ച് |
1322 | 55521/ഡി.ബി.2/2008/തസ്വഭവ | 27/08/2008 | തദ്ദേശ സ്വയംഭരണ വകുപ്പ് ക്ഷേമ പെന്‍ഷനുകള്‍ ഓണത്തിനു മുമ്പ് വിതരണം ചെയ്യുന്നതിനുള്ള നടപടി സംബന്ധിച്ച് |
1323 | 55181/ഡി.ബി.2/08/തസ്വഭവ | 26/08/2008 | തദ്ദേശ സ്വയംഭരണ വകുപ്പ് കര്‍ഷക തൊഴിലാളി പെന്‍ഷന്‍ ഒന്നില്‍ കൂടുതല്‍ പെന്‍ഷന്‍ കൈപ്പറ്റുന്നവരെ ഒഴിവാക്കുന്നതു സംബന്ധിച്ച് |
1324 | ബി16141/2007 | 26/08/2008 | ജനനമരണ രജിസ്ട്രേഷന്‍ നോണ്‍ അവൈലബിലിറ്റി സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിനുള്ള അന്വേഷണം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു. |
1325 | 55178/എഫ്.എം.3/2008/തസ്വഭവ | 24/08/2008 | തദ്ദേശഭരണസ്ഥാപനങ്ങളുടെ അധീനതയിലുള്ള ആസ്തികളുടെ സംരക്ഷണം നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച്. |
1326 | 54913/ഡി.എ.1/2008/തസ്വഭവ | 22/08/2008 | തദ്ദേശഭരണസ്ഥാപനങ്ങളുടെ 200809 വാര്‍ഷിക പദ്ധതി പദ്ധതി പരിശോധനാ ക്രമീകരണങ്ങള്‍ സംബന്ധിച്ച്. |
1327 | 54912/ഡി.എ.1/2008/തസ്വഭവ | 22/08/2008 | പതിനൊന്നാം പഞ്ചവത്സര പദ്ധതിപട്ടികവര്‍ഗ്ഗ സമുദായങ്ങളുടെ അടിസ്ഥാന വിവരശേഖരണം (2008) സര്‍വേ ഗ്രൂപ്പ് അംഗങ്ങള്‍ക്ക് ഡ്യൂട്ടി ലീവ് അനുവദിക്കുന്നത് സംബന്ധിച്ച്. |
1328 | 44301/ആര്‍.എ.3/2008/തസ്വഭവ | 21/08/2008 | റോഡിനു കുറുകെ സ്ഥിരമായി സ്ഥാപിച്ചിട്ടുള്ള ആര്‍ച്ചുകള്‍ നീക്കം ചെയ്യുന്നത് സംബന്ധിച്ച് |
1329 | 52936/ഡി.എ.1/2008/തസ്വഭവ | 11/08/2008 | പതിനൊന്നാം പദ്ധതി ജനകീയാസൂത്രണം സബ്സിഡി
മാനദണ്ഡങ്ങളും അനുബന്ധ വിഷയങ്ങളും സംബന്ധിച്ച
മാര്‍ഗ്ഗരേഖ വിശദീകരണം സംബന്ധിച്ച |
1330 | 42785/ഡി.ബി1/2007/തസ്വഭവ | 07/08/2008 | പതിനൊന്നാം പദ്ധതി ജനകീയാസൂത്രണം ഇ.എം.എസ്. ഭവന
പരിപാടിയുടെ മാര്‍ഗ്ഗരേഖ വിശദീകരണം സംബന്ധിച്ച്. |
1331 | 50764/ഡി.എ.1/2008/തസ്വഭവ | 31/07/2008 | പതിനൊന്നാം പദ്ധതി ജനകീയാസൂത്രണം 200809 വാര്‍ഷിക
പദ്ധതി വിലയിരുത്തല്‍ ടെക്നിക്കല്‍ അഡ്വൈസറി ഗ്രൂപ്പുകളുടെ
പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച്. |
1332 | 28402/DD1/08/LSGD | 25/07/2008 | LSGD - NABARD assisted RIDF - Imptementation of projects by LSG's - instructions - issued. |
1333 | 25918/ഡിബി2/2008/തസ്വഭവ | 14/07/2008 | തദ്ദേശസ്വയംഭരണ വകുപ്പ് സാധുക്കളായ വിധവകളുടെ പെണ്‍ മക്കളുടെ വിവാഹ ധനസഹായ അപേക്ഷകള്‍
അയയ്ക്കുന്നതിന് സമയപരിധി നിശ്ചയിക്കുന്നത് സംബന്ധിച്ച്. |
1334 | 43463/ആര്‍.ഡി.2/08/തസ്വഭവ | 06/07/2008 | തദ്ദേശസ്വയംഭരണ വകുപ്പ് ടൗണ്‍ പ്ലാനിംഗ് സ്കീം സോണിംഗ് റെഗുലേഷന്‍ നടപ്പാക്കുന്നത് സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശം. |
1335 | 23803/ഡി.സി.2/08/തസ്വഭവ. | 05/04/2008 | പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് നല്‍കുന്നത് സംബന്ധിച്ച്. |
1336 | 11/08/Fin | 06/03/2008 | plan expenditure in 2007-08 - Incurring of Expenditure - Clarification - Issued |
1337 | ബി1-20129/07 | 16/01/2008 | ജനന-മരണ രജിസ്ട്രേഷന്‍ - കമ്പ്യൂട്ടര്‍വത്കരണം - നടപടിക്രമങ്ങള്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ |
1338 | ബി1-20129/07 | 16/01/2008 | ജനന-മരണ രജിസ്ട്രേഷന്‍ - കമ്പ്യൂട്ടര്‍വത്കരണം - നടപടിക്രമങ്ങള്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ |
1339 | 35602/ഐ.ബി.1/2007/തസ്വഭവ | 09/01/2008 | ഡി.ആര്‍ .ഡി.എ - ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന യൂണിറ്റുകളുടെ പ്രോജക്ട് ഡയറക്ടര്‍മാര്‍ സര്‍ക്കാരുമായി എഴുത്തുകുത്ത് നടത്തുന്നതിനുള്ള നടപടിക്രമം - നിര്‍ദ്ദേശം നല്‍കുന്നത് - സംബന്ധിച്ച്. |
1340 | 2/08/Fin | 05/01/2008 | Plan Expenditure 2007-08 |
Developed and maintained by Information Kerala Mission for Local Self Government Department, Kerala