Sl No. |
Circulars No. |
Date |
Abstract |
1301 | 70301/DB2/08/LSGD | 07/11/2008 | Local Self Government Department: Implementation of Total Physical Fitness Programme (TPFP)-Formation of Panchayat Technical Council -reg |
1302 | 39525/എഎ3/08/തസ്വഭവ | 04/11/2008 | തദ്ദേശ സ്വയംഭരണ വകുപ്പ് കമ്പ്യൂട്ടര്‍ തൊഴില്‍ പരിശീലന പദ്ധതി പെന്റഗണ്‍ കമ്പ്യൂട്ടേഴ്സ്, ആറ്റിങ്ങലിനെ ബ്ലോക്ക് ലിസ്റ്റ് ചെയ്യുന്നത് സംബന്ധിച്ച് |
1303 | 68117/ഡി.ഡി3/2008/തസ്വഭവ | 04/11/2008 | തസ്വഭവദാരിദ്ര്യ രേഖാ സെന്സ്സസ്ദരിദ്ര കുടുംബങ്ങളുടെ മുന്‍ഗണനാ പട്ടിക അപ്പീല്‍ നടപടികള്‍ പുനര്നിശ്ചയിച്ച്നിര്ദ്ദേശം പുറപ്പെടുവിക്കുന്നു |
1304 | 59850/എഫ്.എം.2/08/തസ്വഭവ | 28/10/2008 | തദ്ദേശസ്വയംഭരണ വകുപ്പ് തദ്ദേശഭരണസ്ഥാപനങ്ങളുടെ നിയന്ത്രണ
ത്തിലുള്ള ആയുര്‍വേദ ആശുപത്രികള്‍ക്കും ഡിസ്പെന്‍സറികള്‍ക്കും
ഔഷധങ്ങള്‍ വാങ്ങല്‍ സ്പഷ്ടീകരണം സംബന്ധിച്ച്. |
1305 | 58683/ഇ യു 2/08/തസ്വഭവ | 25/10/2008 | തദ്ദേശ സ്വയംഭരണ വകുപ്പ് ജീവനക്കാര്യം ജീവനക്കാരുടെ പെരുമാറ്റ ചട്ടം സ്വത്തുവിവരം പത്രിക സമര്‍പ്പിക്കുന്നത് സംബന്ധിച്ച് |
1306 | 34900/ഡി എ 3/08/തസ്വഭവ | 23/10/2008 | തദ്ദേശ സ്വയം ഭരണ വകുപ്പ് ഡിസംബര്‍ 24ന് ആചരിക്കുന്ന ദേശീയ ഉപഭോക്തൃ ദിനത്തിലും മാര്‍ച്ച് 15 ന് ആചരിക്കുന്ന ലോക ഉപഭോക്തൃ സംരക്ഷണ ദിനത്തിലും ഗ്രാമ സഭകള്‍ കൂടുന്നത് സംബന്ധിച്ച് |
1307 | 66512/ഡി.ഡി.2/08/തസ്വഭവ | 20/10/2008 | തദ്ദേശ സ്വയംഭരണ വകുപ്പ്ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 200910 ലേയ്ക്കുള്ള ലേബര്‍ ബഡ്ജറ്റ് രൂപീകരണം അയല്‍ക്കൂട്ടങ്ങള്‍ വഴി ലേബര്‍ ഡിമാന്റ് തിട്ടപ്പെടുത്തല്‍ പ്രവര്‍ത്തന നിര്‍ദ്ദേശങ്ങള്‍ |
1308 | 66139/ഡി.എ1/2008/തസ്വഭവ | 18/10/2008 | തദ്ദേശഭരണസ്ഥാപനങ്ങളുടെ 200809 വാര്‍ഷിക പദ്ധതി നടപടി
ഉത്തരവ് നല്‍കുന്നത് സംബന്ധിച്ച്. |
1309 | 66139/ഡി.എ1/2008/തസ്വഭവ | 18/10/2008 | തദ്ദേശഭരണസ്ഥാപനങ്ങളുടെ 200809 വാര്‍ഷിക പദ്ധതി നടപടി
ഉത്തരവ് നല്‍കുന്നത് സംബന്ധിച്ച്. |
1310 | 66138/ഡി.എ1/2008/തസ്വഭവ | 18/10/2008 | ജില്ലാ ആസൂത്രണ സമിതികളുടെ
പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തല്‍ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച്. |
1311 | 55287/ഐബി2/07/തസ്വഭവ | 16/10/2008 | പൊതുമരാമത്ത് പ്രവൃത്തികളുടെ നിര്‍വ്വഹണം നടപടി ക്രമങ്ങള്‍ പാലിക്കല്‍ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് |
1312 | 66753/ഡിസി1/08/തസ്വഭവ. | 06/10/2008 | സമ്പൂര്‍ണ്ണ ശുചിത്വ യജ്ഞം ഖരദ്രവ മാലിന്യ സംസ്കരണ ഘടകംതദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഗ്രാന്‍റ് അനുവദിക്കുന്നത് സംബന്ധിച്ച് |
1313 | 19989/RC3/2007/LSGD | 04/10/2008 | Duties of LSGIs is to protect the people and animals from the menace of rabies |
1314 | 2890/B1/08/ITD | 25/09/2008 | Information Technology Department - Migration of Government Websites from foreign server to server at State Data Centre - instructions - reg. |
1315 | 59655/ആര്‍ 1/08/തസ്വഭവ | 23/09/2008 | ബില്‍ഡിംഗ് പെര്‍മിറ്റ് നല്‍കുന്നത് സംബന്ധിച്ച് |
1316 | 59928/ഡിഡി2/08/തസ്വഭവ | 19/09/2008 | ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (കേരളം) ഗാന്ധിജയന്തി വാരവുമായി ബന്ധപ്പെട്ട് ഏറ്റെടുക്കേണ്ട ഊര്‍ജ്ജിത പ്രവര്‍ത്തനങ്ങള്‍ തൊഴില്‍ കാര്‍ഡ് വിതരണവും തൊഴിലാളികളുടെ ഗ്രാമസഭ വിളിച്ചുകൂട്ടുന്നതും സംബന്ധിച്ച പ്രത്യേക നിര്‍ദ്ദേശങ്ങള്‍ |
1317 | നം46951/ഡിബി2/2008/തസ്വഭവ | 17/09/2008 | തദ്ദേശസ്വയംഭരണ വകുപ്പ് കാലപ്പഴക്കം ചെന്ന സ്ക്കൂള്‍ കെട്ടിടങ്ങള്‍
പൊളിച്ചു മാറ്റുന്നതുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടി ക്രമം
സംബന്ധിച്ച് |
1318 | ബി125388/08 | 03/09/2008 | ജനന മരണ രജിസ്ട്രേഷന്‍ ജനന രജിസ്റ്ററുകളില്‍ പേരു ചേര്‍ക്കുമ്പോള്‍ ഇനിഷ്യലിന്‍റെ വികസിത രൂപം ചേര്‍ത്തു നല്‍കുന്നതു സംബന്ധിച്ച് |
1319 | 56640/ഡി.എ.1/2008/തസ്വഭവ | 01/09/2008 | പതിനൊന്നാം പദ്ധതി ജനകീയാസൂത്രണം 200809 വാര്‍ഷിക
പദ്ധതി ഒന്നാംഘട്ട പ്രോജക്ടുകളിലെ അടിസ്ഥാന വിവരങ്ങള്‍
പിശകുകള്‍ തിരുത്തുന്നത് സംബന്ധിച്ച്. |
1320 | 55239/ഡി.എ 1/08/തസ്വഭവ | 28/08/2008 | തദ്ദേശസ്വയംഭരണ വകുപ്പ് ഐ.ടി @ സ്ക്കൂള്‍ പ്രോജക്ട്
സ്ക്കൂളുകളില്‍ കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍ വാങ്ങുന്നത് മാര്‍ഗ്ഗ
നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നത് സംബന്ധിച്ച്. |
Developed and maintained by Information Kerala Mission for Local Self Government Department, Kerala