| Sl No. |
Government Orders No. |
Date |
Abstract |
| 1301 | സ.ഉ(ആര്‍.ടി) 2441/2025/LSGD | 07/10/2025 | പ്ലാനിംഗ് വിഭാഗം-ജീവനക്കാര്യം |
| 1302 | G.O.(Rt) 2437/2025/LSGD | 07/10/2025 | Two-Day National Training on the "New Structural Geotagging and Geofencing" o n 7th - 8th July,
2025 at NIRD &PR Hyderabad, Telangana - Deputation of officers –Ex post facto sanction accorded – Orders issued. |
| 1303 | സ.ഉ(ആര്‍.ടി) 2436/2025/LSGD | 07/10/2025 | കേരള പുനർനിർമ്മാണ പദ്ധതി-പ്രോഗ്രാം ഫോർ റിസൾട്ട്സ്-ഇൻസെൻ്റീവ് ഗ്രാൻ്റ് ഉപയോഗിക്കുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ |
| 1304 | G.O.(Rt) 2426/2025/LSGD | 06/10/2025 | Training Programme on GIS based Planning using the Yuktdhara Portal from 6th - 7th August, 2025 at
NIRD & PR, Hyderabad, Telangana - Deputation of officers – Expost facto sanction accorded – Orders issued. |
| 1305 | സ.ഉ(ആര്‍.ടി) 2425/2025/LSGD | 06/10/2025 | ഒറ്റപ്പാലം STP പദ്ധതി-സ്വീവർ ലൈൻ ഇടുന്നതിന് റെയിൽവേ NOC ലഭിക്കാത്തതിനാൽ ബദൽ മാർഗ്ഗം തത്വത്തിൽ അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
| 1306 | സ.ഉ(ആര്‍.ടി) 2421/2025/LSGD | 05/10/2025 | തലസ്ഥാന നഗര വികസന പദ്ധതി-ബാലൻസ് വിധിക്കടത്തുക റിലീസ് സംബന്ധിച്ച് |
| 1307 | സ.ഉ(എം.എസ്) 175/2025/LSGD | 04/10/2025 | ഉറവിട മാലിന്യ സംസ്കരണ സംവിധാനങ്ങൾ-ഇളവ് അനുവദിക്കുന്നത് സംബന്ധിച്ച് |
| 1308 | സ.ഉ(ആര്‍.ടി) 2419/2025/LSGD | 04/10/2025 | തലസ്ഥാന നഗര വികസന പദ്ധതി-ബാലൻസ് വിധിക്കടത്തുക റിലീസ് ചെയ്യുന്നത് സംബന്ധിച്ച് |
| 1309 | സ.ഉ(ആര്‍.ടി) 2411/2025/LSGD | 04/10/2025 | പതിനഞ്ചാം ധനകാര്യകമ്മീഷൻ അവാർഡ്-ഹെൽത്ത് ഗ്രാൻ്റ് സ്കീം 6-തുക വിനിയോഗിക്കുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ സംബന്ധിച്ച് |
| 1310 | സ.ഉ(ആര്‍.ടി) 2413/2025/LSGD | 04/10/2025 | സൌരമേൽക്കൂര പ്ലാൻ്റ് സ്ഥാപിക്കുന്നത്-ധനസഹായം സംബന്ധിച്ച് |
| 1311 | സ.ഉ(ആര്‍.ടി) 2412/2025/LSGD | 04/10/2025 | സർക്കാർ സ്കൂൾ/ഹയർ സെക്കൻ്ററി സ്കൂളുകൾ-ലൈബ്രേറിയൻമാരുടെ വേതനം-വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച് |
| 1312 | സ.ഉ(ആര്‍.ടി) 2414/2025/LSGD | 04/10/2025 | ചെങ്ങളായി ഗ്രാമപഞ്ചായത്ത്-ഫുഡ്ബാൾ പരിശീലനം-ചെലവഴിച്ച തുക നൽകുന്നതിന് അനുമതി സംബന്ധിച്ച് |
| 1313 | സ.ഉ(ആര്‍.ടി) 2407/2025/LSGD | 03/10/2025 | നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്ത്-വൈദ്യുതി ബിൽ അടവാക്കുന്നത്-തനത് ഫണ്ടിൽ നിന്നും തുക അനുവദിക്കുന്നത് സംബന്ധിച്ച് |
| 1314 | സ.ഉ(ആര്‍.ടി) 2398/2025/LSGD | 03/10/2025 | പഞ്ചായത്ത് പെർഫോമൻസ് ആഡിറ്റ് യൂണിറ്റ്-അക്കൌണ്ടൻ്റ് കം ഐറ്റി എക്സപെർട്ട്മാർക്ക് യാത്രാബത്ത അനുവദിക്കുന്നത് സംബന്ധിച്ച് |
| 1315 | സ.ഉ(ആര്‍.ടി) 2399/2025/LSGD | 03/10/2025 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ജോലി ചെയ്തുവരുന്ന ടെക്നിക്കൽ അസിസ്റ്റൻൻ്റുമാരുടെ കരാർ കാലാവധി ദീർഘിപ്പിക്കുന്നത് സംബന്ധിച്ച് |
| 1316 | സ.ഉ(ആര്‍.ടി) 2400/2025/LSGD | 03/10/2025 | കുടുംബശ്രീ-ജീവനക്കാര്യം |
| 1317 | സ.ഉ(ആര്‍.ടി) 2405/2025/LSGD | 03/10/2025 | കുടുംബശ്രീ-ജീവനക്കാര്യം |
| 1318 | സ.ഉ(ആര്‍.ടി) 2409/2025/LSGD | 03/10/2025 | 2023-24 ബജറ്റ് പ്രവൃത്തി-ഭരണാനുമതി സംബന്ധിച്ച് |
| 1319 | സ.ഉ(ആര്‍.ടി) 2410/2025/LSGD | 03/10/2025 | കുണ്ടറ ഗ്രാമപഞ്ചായത്ത്-പേരയം-സംവരണ വാർഡുകളുടെ എണ്ണം പുനക്രമീകരിച്ചത് സംബന്ധിച്ച് |
| 1320 | സ.ഉ(ആര്‍.ടി) 2406/2025/LSGD | 03/10/2025 | വയനാട്-അമ്പലവയൽ ഗ്രാമപഞ്ചായത്ത്-വായ്പ എടുക്കുന്നതിന് അനുമതി സംബന്ധിച്ച് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala