| Sl No. |
Circulars No. |
Date |
Abstract |
| 1281 | 48823/ഡി.എ.1/2009/തസ്വഭവ | 13/08/2009 | തദ്ദേശസ്വയംഭരണ വകുപ്പ് 200910 വാര്‍ഷിക പദ്ധതി വിലയിരുത്തല്‍ ടെക്നിക്കല്‍ അഡ്വൈസറി ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച്. |
| 1282 | 2750(2)/ആര്‍.ഡി.2/09/തസ്വഭവ | 10/08/2009 | തദ്ദേശസ്വയംഭരണ വകുപ്പ് മൊബൈല്‍ ടവര്‍ നിര്‍മ്മാണം പെര്‍മിറ്റ് നല്‍കുന്നത് സംബന്ധിച്ച് കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു. |
| 1283 | 48297/ആര്‍.എ.1/09/തസ്വഭവ | 10/08/2009 | തദ്ദേശസ്വയം ഭരണ വകുപ്പ് പുറമ്പോക്ക് ഭൂമിയില്‍ കുടില്‍ കെട്ടി താമസിക്കുന്നവര്‍ക്ക് താല്കാലിക നമ്പര്‍ അനുവദിക്കുന്നത് സംബന്ധിച്ച്. |
| 1284 | 48296/ആര്‍.എ.1/09/തസ്വഭവ | 10/08/2009 | തദ്ദേശസ്വയം ഭരണ വകുപ്പ് തീരപ്രദേശത്ത് താമസിക്കുന്നവരുടെ കെട്ടിടങ്ങള്‍ക്ക് താല്കാലിക നമ്പര്‍ അനുവദിക്കുന്നത് സംബന്ധിച്ച്. |
| 1285 | 31571/ഐ.ബി.1/09/തസ്വഭവ | 06/08/2009 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ജനന മരണ രജിസ്ട്രേഷന്‍ രജിസ്റ്ററുകള്‍ കാലപ്പഴക്കം മൂലം നശിച്ചത് അനന്തര നടപടി സംബന്ധിച്ച് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു. |
| 1286 | 2826/ബി1/09/വി.സ.വ. | 30/07/2009 | വിവര സാങ്കേതിക വിദ്യ വകുപ്പ് വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ വെബ്സൈറ്റുകള്‍ മലയാളത്തിലാക്കുന്നതിന് നടപടി സംബന്ധിച്ച്. |
| 1287 | 44705/ഡി.സി.2/2009/തസ്വഭവ | 23/07/2009 | തദ്ദേശസ്വയം ഭരണ വകുപ്പ് ഒരു ദശലക്ഷം സി.എഫ്.എല്‍. ക്യാമ്പയിന്‍
അധിക നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച്. |
| 1288 | 44073/ഡി.ബി.1/2009/തസ്വഭവ | 20/07/2009 | 200809 വാര്‍ഷിക പദ്ധതി ഷോര്‍ട്ട്ഫാള്‍
നിര്‍ണ്ണയിക്കുന്നതിനുള്ള വിനിയോഗശതമാനം കുറവ് ചെയ്യല്‍
നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച്. |
| 1289 | 18901/ആര്‍.എ.3/2007/തസ്വഭവ | 08/07/2009 | തദ്ദേശ സ്വയം ഭരണ വകുപ്പ് കേരള മുന്‍സിപ്പാലിറ്റി നിയമം 406ാം വകുപ്പ് പ്രകാരം അനധികൃത നിര്‍മ്മാണങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച്. |
| 1290 | 74217/എഎ3/08/തസ്വഭവ | 03/07/2009 | തദ്ദേശ സ്വയം ഭരണ വകുപ്പ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടെ ചുമതലാ കൈമാറ്റം നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്. |
| 1291 | 24072/ഡിസി1/09/തസ്വഭവ | 30/06/2009 | ചപ്പുചവറുകളില്ലാത്ത പൊതുനിരത്തുകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച്. |
| 1292 | 37724/ഡി.എ1/2009/തസ്വഭവ | 26/06/2009 | തദ്ദേശസ്വയം ഭരണ വകുപ്പ് പതിനൊന്നാം പദ്ധതി ജനകീയാസൂത്രണം നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച്. |
| 1293 | 14320/ഡി.എ.1/09/തസ്വഭവ | 25/06/2009 | തദ്ദേശസ്വയംഭരണ വകുപ്പ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വിദ്യാഭ്യാസം സാംസ്കാരംകായിക യുവജനകാര്യം എന്ന മേഖലയില്‍ യൂത്ത് കോഓര്‍ഡിനേറ്റര്‍മാരെ അംഗമാക്കുന്നത് സംബന്ധിച്ച്. |
| 1294 | 27279/ഡിസി1/09/തസ്വഭവ | 22/06/2009 | രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ സ്വീകരിക്കേണ്ട അടിയന്തിര നടപടികള്‍ സംബന്ധിച്ച്. |
| 1295 | 63624/ആര്‍.സി.2/2008/തസ്വഭവ | 15/06/2009 | തദ്ദേശസ്വയംഭരണ വകുപ്പ് സംസ്ഥാനത്തെ എല്ലാ സ്ഥാപനങ്ങളിലും ഇംഗ്ലീഷിലും മലയാളത്തിലും കര്‍ശ്ശനമായും സ്ഥലനാമം രേഖപ്പെടുത്തുന്നതു സംബന്ധിച്ച് |
| 1296 | 39932/ഡി.എ1/2008/തസ്വഭവ | 13/06/2009 | തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ മത്സ്യബന്ധന/മത്സ്യക്കൃഷി മേഖലയില്‍ നടപ്പാക്കുന്ന പ്രോജക്ടുകള്‍ക്ക് മത്സ്യഫെഡിന്‍റെ സാങ്കേതിക സഹായം ലഭ്യമാക്കുന്നതിനുളള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ |
| 1297 | 1401/2009 | 11/06/2009 | Local self government department-Thiruvananthapuram Corporation -Sewerage Project under KSUDP/JNNURM-Aquisition of land comprised in various villages in Thiruvananthapuram Corporation |
| 1298 | 78573/ഡി.ബി1/08/തസ്വഭവ | 11/06/2009 | തദ്ദേശസ്വയംഭരണവകുപ്പ്ഭവനനിര്‍മ്മാണംതദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന ലഭ്യമാക്കുന്ന വസ്തു കൈമാറ്റം ചെയ്യുന്നത്മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് |
| 1299 | 16123/ഡിബി2/09/തസ്വഭവ | 10/06/2009 | തദ്ദേശസ്വയംഭരണ വകുപ്പ് അംഗന്‍വാടികളിലെ വൈദ്യുതീകരണം വൈദ്യുതി ബില്‍ അടയ്ക്കുന്നത് സംബന്ധിച്ച്. |
| 1300 | 30977/ഡി.എ1/2009/തസ്വഭവ | 30/05/2009 | തദ്ദേശസ്വയം ഭരണ വകുപ്പ് രാഷ്ട്രീയ കൃഷി വികാസ് യോജന 200910 ലെ ജില്ലാതല കാര്‍ഷിക പദ്ധതി തയ്യാറാക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച്. |
Developed and maintained by Information Kerala Mission for Local Self Government Department, Kerala