Sl No. |
Circulars No. |
Date |
Abstract |
1261 | 8863/ഡിബി1/2009/തസ്വഭവ | 12/05/2009 | തദ്ദേശ സ്വയം ഭരണ വകുപ്പ് ഇ.എം.എസ്. ഭവന പദ്ധതി വായ്പയുടെ പലിശ സര്ക്കാര് വഹിക്കുന്നത് അധിക മാര്ഗ്ഗനിര്ദ്ദേശങ്ങള് സംബന്ധിച്ച് |
1262 | 21992/ആര്‍.സി.3/2009/തസ്വഭവ | 08/05/2009 | തദ്ദേശസ്വയംഭരണ വകുപ്പ് തെരുവ് നായ്ക്കളെ നിയന്ത്രിക്കുന്നതിന് നടപടി സുപ്രീംകോടതി വിധി നടപ്പില് വരുത്തുന്നത് സംബന്ധിച്ച് |
1263 | 26727/ഡിബി1/2009/തസ്വഭവ | 05/05/2009 | ഇ.എം.എസ്. സമ്പൂര്‍ണ്ണ ഭവന പദ്ധതി ബി.പി.എല്. പട്ടികയില് ഒഴിവാക്കപ്പെട്ട അര്ഹരായ കുടുംബങ്ങളെ ഗുണഭോക്തൃ ലിസ്റ്റില് ഉള്പ്പെടുത്തല് നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് |
1264 | 26727/ഡി.ബി1/2009/തസ്വഭവ | 05/05/2009 | ഇ.എം.എസ്.സമ്പൂര്‍ണ്ണ ഭവന പദ്ധതി ബി.പി.എല്. പട്ടികയില് ഒഴിവാക്കപ്പെട്ട അര്ഹരായ കുടുംബങ്ങളെ ഗുണഭോക്തൃ ലിസ്റ്റില് ഉള്പ്പെടുത്തല് നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച്. |
1265 | 26244/ഡി.എ.1/2009/തസ്വഭവ | 02/05/2009 | തദ്ദേശസ്വയംഭരണവകുപ്പ്200910 വാര്‍ഷിക പദ്ധതിയുടെ പരിശോധനയും അംഗീകാരവുംനിര്ദ്ദേശങ്ങള് സംബന്ധിച്ച് |
1266 | 8548/ഡിബി1/2009/തസ്വഭവ | 30/04/2009 | തദ്ദേശ സ്വയം ഭരണ വകുപ്പ് എം.എന്‍.ലക്ഷം വീട് നവീകരണ പദ്ധതി പ്രോഗ്രാം മാനേജ്മെന്റ് കമ്മിറ്റി സംബന്ധിച്ച് |
1267 | 5078/ഐ.ബി.1/09/തസ്വഭവ | 26/04/2009 | തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ജനനമരണ വിവാഹ രജിസ്ട്രേഷന് 1970 മുതലുള്ള മുന്കാലരേഖകളുടെ കമ്പ്യൂട്ടര്വല്ക്കരണം പുതുക്കിയ മാര്ഗ്ഗ നിര്‍ദ്ദേശങ്ങള്‍ |
1268 | 24447/ഡി.സി.2/2009/തസ്വഭവ | 22/04/2009 | തദ്ദേശസ്വയംഭരണ വകുപ്പ് വണ് മില്യണ് സി.എഫ്.എല്. ക്യാമ്പയിന് നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് |
1269 | 6899/ആര്‍.എ.3/2009/തസ്വഭവ | 21/04/2009 | കെട്ടിട നിര്‍മ്മാണം പൊതുമരാമത്തു വകുപ്പില് നിന്നും എന്‍.ഒ.സി. ആവശ്യപ്പെടുന്നതു സംബന്ധിച്ച് |
1270 | 4279/ഡിബി2/09/തസ്വഭവ | 21/04/2009 | തദ്ദേശസ്വയംഭരണവകുപ്പ് അറവുശാലകളുടെയും ഇറച്ചി വില്പ്പന ശാലകളുടെയും നവീകരണവും അവയില് മലിനീകരണ നിയന്ത്രണ സംവിധാനങ്ങള് ഏര്പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ |
1271 | 22933/ഡി.എ.1/2009/തസ്വഭവ | 08/04/2009 | പതിനൊന്നാം പദ്ധതി ജനകീയാസൂത്രണം പദ്ധതി കണക്കുകള്‍
ചിട്ടപ്പെടുത്തല്‍ 200910 വാര്‍ഷിക പദ്ധതിയുടെ അംഗീകാരത്തിനു മുമ്പ് പൂര്‍ത്തിയാക്കേണ്ടതായ പ്രവര്‍ത്തനങ്ങള്‍ നടപടിക്രമങ്ങള്‍ സംബന്ധിച്ച് |
1272 | 14821/പി.എസ്.1/09/തസ്വഭവ | 01/04/2009 | മേശപ്പുറത്തുവെച്ച കടലാസ്സുകള്‍ സംബന്ധിച്ച സമിതി (200609) യുടെ നാലാമത് റിപ്പോര്‍ട്ടിലെ ശുപാര്‍ശകളിന്‍മേല്‍ അനന്തര നടപടികള്‍ സ്വീകരിക്കുന്നത് സംബന്ധിച്ച്. (ഓഡിറ്റ് റിപ്പോര്‍ട്ടിംഗ്) |
1273 | 1083/ആര്‍.ഡി.3/09/തസ്വഭവ | 31/03/2009 | തദ്ദേശ സ്വയം ഭരണ വകുപ്പ് ദത്തെടുക്കപ്പെട്ട കുഞ്ഞുങ്ങളുടെ ജനനം രജിസ്റ്റര്‍ ചെയ്യുന്നത് സംബന്ധിച്ച്. |
1274 | 27/2009/Fin. | 25/03/2009 | Local Self Govt. Institutions - Allocation and Drawal of Funds - Guidelines - Clarifications -issued |
1275 | 19658 /ഡി.എ1/2009/തസ്വഭവ | 24/03/2009 | തദ്ദേശസ്വയംഭരണ വകുപ്പ് 200910 വാര്‍ഷിക പദ്ധതി സ്പില്‍ഓവര്‍ പ്രോജക്ടുകള്‍ തുടര്‍ന്ന് നടപ്പാക്കുന്നത് സംബന്ധിച്ച്. |
1276 | 12923 /ഡി.എ2/2008/തസ്വഭവ | 18/03/2009 | തദ്ദേശസ്വയംഭരണ വകുപ്പ് ഭക്ഷ്യധാന്യ വിതരണ പ്രോജക്ടുകള്‍ സ്പഷ്ടീകരണം സംബന്ധിച്ച് |
1277 | 18381/ഡി.സി 2/2009/തസ്വഭവ | 18/03/2009 | 200809 വാര്‍ഷിക പദ്ധതി സമ്പൂര്‍ണ്ണ ഊര്‍ജ്ജ സുരക്ഷാ
മിഷന്‍ പ്രോജക്ടിന്‍റെ വിഹിതം ഡെപ്പോസിറ്റ് ചെയ്യുന്നത്
സംബന്ധിച്ച്. |
1278 | 16826/DB1/09/LSGD | 13/03/2009 | Model Code of Conduct for the Lok Sabha Elections 2009 - Instructions to Local Governments in respect of Housing Programmes including EMS Total Housing Programme - issued. |
1279 | 2750/ആര്‍.ഡി.2/09/തസ്വഭവ | 13/03/2009 | തദ്ദേശ സ്വയം ഭരണ വകുപ്പ് മൊബൈല്‍ ടവ്വര്‍ നിര്‍മ്മാണം പെര്‍മിറ്റ് നല്‍കുന്നത് സംബന്ധിച്ച്. |
1280 | 14832/ഡി.ബി.1/2009/തസ്വഭവ | 03/03/2009 | തദ്ദേശ സ്വയം ഭരണ വകുപ്പ് എം.എന്‍.ലക്ഷംവീട് നവീകരണ പദ്ധതി 200809 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി അംഗീകരിക്കല്‍ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച്. |
Developed and maintained by Information Kerala Mission for Local Self Government Department, Kerala