Sl No. |
Circulars No. |
Date |
Abstract |
1241 | 44705/ഡി.സി.2/2009/തസ്വഭവ | 23/07/2009 | തദ്ദേശസ്വയം ഭരണ വകുപ്പ് ഒരു ദശലക്ഷം സി.എഫ്.എല്‍. ക്യാമ്പയിന്
അധിക നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച്. |
1242 | 44073/ഡി.ബി.1/2009/തസ്വഭവ | 20/07/2009 | 200809 വാര്‍ഷിക പദ്ധതി ഷോര്‍ട്ട്ഫാള്‍
നിര്‍ണ്ണയിക്കുന്നതിനുള്ള വിനിയോഗശതമാനം കുറവ് ചെയ്യല്‍
നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച്. |
1243 | 18901/ആര്.എ.3/2007/തസ്വഭവ | 08/07/2009 | തദ്ദേശ സ്വയം ഭരണ വകുപ്പ് കേരള മുന്‍സിപ്പാലിറ്റി നിയമം 406ാം വകുപ്പ് പ്രകാരം അനധികൃത നിര്‍മ്മാണങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച്. |
1244 | 74217/എഎ3/08/തസ്വഭവ | 03/07/2009 | തദ്ദേശ സ്വയം ഭരണ വകുപ്പ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടെ ചുമതലാ കൈമാറ്റം നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്. |
1245 | 24072/ഡിസി1/09/തസ്വഭവ | 30/06/2009 | ചപ്പുചവറുകളില്ലാത്ത പൊതുനിരത്തുകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച്. |
1246 | 37724/ഡി.എ1/2009/തസ്വഭവ | 26/06/2009 | തദ്ദേശസ്വയം ഭരണ വകുപ്പ് പതിനൊന്നാം പദ്ധതി ജനകീയാസൂത്രണം നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച്. |
1247 | 14320/ഡി.എ.1/09/തസ്വഭവ | 25/06/2009 | തദ്ദേശസ്വയംഭരണ വകുപ്പ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വിദ്യാഭ്യാസം സാംസ്കാരംകായിക യുവജനകാര്യം എന്ന മേഖലയില്‍ യൂത്ത് കോഓര്‍ഡിനേറ്റര്‍മാരെ അംഗമാക്കുന്നത് സംബന്ധിച്ച്. |
1248 | 27279/ഡിസി1/09/തസ്വഭവ | 22/06/2009 | രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ സ്വീകരിക്കേണ്ട അടിയന്തിര നടപടികള്‍ സംബന്ധിച്ച്. |
1249 | 63624/ആര്.സി.2/2008/തസ്വഭവ | 15/06/2009 | തദ്ദേശസ്വയംഭരണ വകുപ്പ് സംസ്ഥാനത്തെ എല്ലാ സ്ഥാപനങ്ങളിലും ഇംഗ്ലീഷിലും മലയാളത്തിലും കര്‍ശ്ശനമായും സ്ഥലനാമം രേഖപ്പെടുത്തുന്നതു സംബന്ധിച്ച് |
1250 | 39932/ഡി.എ1/2008/തസ്വഭവ | 13/06/2009 | തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ മത്സ്യബന്ധന/മത്സ്യക്കൃഷി മേഖലയില്‍ നടപ്പാക്കുന്ന പ്രോജക്ടുകള്‍ക്ക് മത്സ്യഫെഡിന്റെ സാങ്കേതിക സഹായം ലഭ്യമാക്കുന്നതിനുളള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ |
1251 | 1401/2009 | 11/06/2009 | Local self government department-Thiruvananthapuram Corporation -Sewerage Project under KSUDP/JNNURM-Aquisition of land comprised in various villages in Thiruvananthapuram Corporation |
1252 | 78573/ഡി.ബി1/08/തസ്വഭവ | 11/06/2009 | തദ്ദേശസ്വയംഭരണവകുപ്പ്ഭവനനിര്‍മ്മാണംതദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന ലഭ്യമാക്കുന്ന വസ്തു കൈമാറ്റം ചെയ്യുന്നത്മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് |
1253 | 16123/ഡിബി2/09/തസ്വഭവ | 10/06/2009 | തദ്ദേശസ്വയംഭരണ വകുപ്പ് അംഗന്‍വാടികളിലെ വൈദ്യുതീകരണം വൈദ്യുതി ബില്‍ അടയ്ക്കുന്നത് സംബന്ധിച്ച്. |
1254 | 30977/ഡി.എ1/2009/തസ്വഭവ | 30/05/2009 | തദ്ദേശസ്വയം ഭരണ വകുപ്പ് രാഷ്ട്രീയ കൃഷി വികാസ് യോജന 200910 ലെ ജില്ലാതല കാര്‍ഷിക പദ്ധതി തയ്യാറാക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച്. |
1255 | 30394/ഡി.എ1/2009/തസ്വഭവ | 27/05/2009 | പതിനൊന്നാം പദ്ധതി ജനകീയാസൂത്രണം 200910 വാര്‍ഷിക പദ്ധതി ഒന്നാംഘട്ടം അംഗീകാര നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള അവസാന തീയതി സംബന്ധിച്ച് |
1256 | 22725/ഡി.ബി.2/2009/തസ്വഭവ | 22/05/2009 | തദ്ദേശസ്വയംഭരണവകുപ്പ് ആരോഗ്യ സ്ഥാപനങ്ങളിലെ അടിസ്ഥാന സൗകര്യ വികസനം നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് |
1257 | 29491/ഡിബി1/2009/തസ്വഭവ | 21/05/2009 | തദ്ദേശസ്വയംഭരണ വകുപ്പ് എം.എന്‍. ലക്ഷം വീട് നവീകരണ പദ്ധതി 200910 വാര്‍ഷിക പദ്ധതിയില്‍ വിഹിതം വകയിരുത്തുന്നത് സംബന്ധിച്ച് |
1258 | 5621/എഫ്.എം1/2009/തസ്വഭവ | 21/05/2009 | തദ്ദേശ സ്വയംഭരണ വകുപ്പ് സ്കൂള്‍ ലബോറട്ടറികള്‍ സ്ഥാപിക്കല്‍ മെയിന്റനന്‍സ് ഫണ്ട് വിനിയോഗിക്കുന്നത് സംബന്ധിച്ച |
1259 | 38747/ഡിഡി2/2008/തസ്വഭവ | 21/05/2009 | തദ്ദേശസ്വയംഭരണ വകുപ്പ്പട്ടികജാതി/പട്ടിക വര്‍ഗ്ഗ വികസന പ്രോജക്റ്റുകള്‍ ഗുണഭോക്താക്കളുടെ തെരഞ്ഞെടുപ്പ് സംബന്ധിച്ച് |
1260 | 24605/ഇ.ആര്.എ.1/08/തസ്വഭവ | 18/05/2009 | തദ്ദേശസ്വയംഭരണ വകുപ്പ് പുനര്‍വിന്യാസം സംബന്ധിച്ച് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala