Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Circulars 1221 to 1240 of about 1965


Sl No. Circulars No. Date Abstract
122121627/ഡിസി2/2010/തസ്വഭവ30/03/2010തദ്ദേശ ഭരണ വകുപ്പ് - ഒന്നര കോടി സി.എഫ്.എല്‍ . വിതരണ പദ്ധതി - സംബന്ധിച്ച്
122222789/ഡി.എ.1/2010/തസ്വഭവ30/03/2010പതിനൊന്നാം പദ്ധതി ജനകീയാസൂത്രണം - പദ്ധതി കണക്കുകള്‍ ചിട്ടപ്പെടുത്തല്‍ - 2010-11 വാര്‍ഷിക പദ്ധതിയുടെ അംഗീകാരത്തിനു മുമ്പ് പൂര്‍ത്തിയാക്കേണ്ടതായ പ്രവര്‍ത്തനങ്ങള്‍ - നടപടിക്രമങ്ങള്‍ സംബന്ധിച്ച്.
122347316/ഡിബി2/09/ത.സ്വ.ഭ.വ.20/03/2010തദ്ദേശസ്വയംഭരണ വകുപ്പ് - വൃദ്ധ സദനം - പശ്ചാത്തല സൌകര്യം ഒരുക്കല്‍ - അഭയകേന്ദ്രങ്ങളുടെ നിര്‍മ്മാണം - ക്ഷേമ വകുപ്പിലെ സൂപ്രണ്ടുമാരെ നിര്‍വ്വഹണ ഉദ്യോഗസ്ഥരായി നിയമിക്കുന്നത് - സംബന്ധിച്ച്.
122420094/ഡി.എ.1/2010/തസ്വഭവ20/03/20102010-11 വാര്‍ഷിക പദ്ധതി – അംഗീകാര നടപടികള്‍ പൂര്‍ത്തിയാക്കല്‍ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച്.
122517565/ഡി.ബി2/10/തസ്വഭവ 19/03/2010തദ്ദേശസ്വയംഭരണ വകുപ്പ് - സ്കൂളുകളില്‍ അഗ്നി ശമനോപകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ - സംബന്ധിച്ച്.
122670525/ഡിസി2/09/തസ്വഭവ18/03/2010യുവശക്തി - പഞ്ചായത്തുതല യൂത്ത്‌ സെന്ററുകളുടെ പ്രവര്‍ത്തനം - സംബന്ധിച്ച്.
122778327/RC3/09/LSGD15/03/2010Co-ordination among the multiple Government Departments and authorities regulating quarrying operations in the State - regarding.
12285059/എബി2/10/തസ്വഭവ.09/03/2010തദ്ദേശ സ്വയംഭരണ വകുപ്പ് - സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പ്രവര്‍ത്തികള്‍ ഡിപ്പാര്‍ട്ട്മെന്റ് വര്‍ക്കായി ഏറ്റെടുക്കുന്നത് സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ - പുറപ്പെടുവിക്കുന്നു.
122916993/ഐ.ബി/തസ്വഭവ09/03/2010തദ്ദേശസ്വയംഭരണ വകുപ്പ് -ഗ്രാമപഞ്ചായത്ത് കമ്പ്യൂട്ടറൈസേഷന്‍ -നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച്
123010448/ഐ.എ.1/10/തസ്വഭവ.07/03/2010സിഡിഎസ് തയ്യാറാക്കുന്ന കര്‍മ്മ പദ്ധതി തദ്ദേശ ഭരണസ്ഥാപനങ്ങളുടെ 2010-11 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയുമായി സംയോജിപ്പിക്കുന്നത് സംബന്ധിച്ച്.
1231ഡി.സി.3-15894/0606/03/2010നഗരസഭകളില്‍ അക്രൂവല്‍ അടിസ്ഥാനമാക്കിയ ഡബിള്‍ എന്‍ട്രി അക്കൌണ്ടിംഗ് സമ്പ്രദായം - മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച്.
123216713/ഇഎം2/09/തസ്വഭവ.05/03/2010തദ്ദേശ സ്വയംഭരണ വകുപ്പ് - ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരുടെ അവധി - ചുമതലാകൈമാറ്റം - മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച്.
123316713/ഇഎം2/09/തസ്വഭവ05/03/2010തദ്ദേശ സ്വയംഭരണ വകുപ്പ് - നഗരസഭാ ചെയര്‍പേഴ്സണ്‍മാരുടെ അവധി - ചുമതലാകൈമാറ്റം - മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ - സംബന്ധിച്ച്.
12349953/ഡിസി1/2010/തസ്വഭവ23/02/2010തദ്ദേശ സ്വയംഭരണ വകുപ്പ് - ശുചിത്വ കാമ്പയിന്‍ - സര്‍ക്കാര്‍ സ്ഥാപനങ്ങളും സര്‍ക്കാര്‍ സഹായം സ്വീകരിക്കുന്ന സ്ഥാപനങ്ങളും പ്ലാസ്റ്റിക്‌ നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ സ്വീകരിക്കേണ്ട നടപടികള്‍ - സംബന്ധിച്ച്.
1235എസ്. എം(ഡി)/81/0917/02/2010ശുചിത്വ കാമ്പയിന്‍ - സര്‍ക്കാര്‍ ഓഫീസുകളുടേയും പൊതു സ്ഥാപനങ്ങളുടേയും - സോഷ്യല്‍ ഓഡിറ്റിംഗ് - റേറ്റിംഗ് - അവാര്‍ഡ്‌ നല്‍കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ - പിന്‍തുണ നല്‍കേണ്ടത് - സംബന്ധിച്ച്.
123639546/എഫ്‌.എം.1/2009/തസ്വഭവ17/02/2010തദ്ദേശസ്വയം ഭരണ വകുപ്പ് – വികേന്ദ്രീകൃതാസൂത്രണം – വാര്‍ഷിക പദ്ധതി ചെലവ്‌ കണക്കുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യല്‍ - നിര്‍ദ്ദേശങ്ങള്‍ - സംബന്ധിച്ച്.
12378378/ഡി.എ.1/2010/തസ്വഭവ04/02/2010തദ്ദേശസ്വയംഭരണ വകുപ്പ് 2010 സ്പോര്‍ട്സ് വര്‍ഷമായി ആചരിക്കുന്നതിന്‍റെ ഭാഗമായി സ്പോര്‍ട്സ് മേഖലയില്‍ നടപ്പാക്കേണ്ട പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച്.
1238സിബി(1)/37031/0929/01/2010സഹകരണ വകുപ്പ് ڊ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടപ്പിലാക്കുന്ന ഇ.എം.എസ് സമ്പൂര്‍ണ്ണ ഭവന പദ്ധതിക്ക് വായ്പ അനുവദിക്കുന്നതിന് അനുമതി പരിഷ്ക്കരിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്
123968413/ആര്‍.ഡി.3/2009/ത.സ്വ.ഭ.വ.21/01/2010തദ്ദേശസ്വയംഭരണ വകുപ്പ് ജനനമരണ രജിസ്ട്രേഷന്‍ നടപടി ക്രമങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.
1240402/ഇഎം1/2010/തസ്വഭവ20/01/2010തദ്ദേശ സ്വയംഭരണ വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സ്വാതന്ത്ര്യ സമര സേനാനികളെ ആദരിക്കുന്നത് സംബന്ധിച്ച് മാര്‍ഗ്ഗ നിര്‍ദ്ദേശം പുറപ്പെടുവിക്കുന്നു.
Previous 20 PagesPrevious Page61626364656667686970Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala