| Sl No. |
Government Orders No. |
Date |
Abstract |
| 1201 | സ.ഉ(ആര്‍.ടി) 2456/2025/LSGD | 08/10/2025 | തലസ്ഥാന നഗര വികസന പദ്ധതി-വിധിക്കടത്തുക അനുവദിക്കുന്നത് ഭരണാനുമതി സംബന്ധിച്ച് |
| 1202 | സ.ഉ(എം.എസ്) 177/2025/LSGD | 08/10/2025 | മുനിസിപ്പൽ കോമൺ സർവ്വീസ്-ടൈപ്പിസ്റ്റ് തസ്തിക ഒഴിവാക്കുന്നത് സംബന്ധിച്ച് |
| 1203 | സ.ഉ(ആര്‍.ടി) 2448/2025/LSGD | 08/10/2025 | തലസ്ഥാന നഗര വികസന പദ്ധതി-ബാലൻസ് തുക-ഭരണാനുമതി സംബന്ധിച്ച ഉത്തരവ് |
| 1204 | സ.ഉ(ആര്‍.ടി) 2452/2025/LSGD | 08/10/2025 | തലസ്ഥാന നഗര വികസന പദ്ധതി-ബാലൻസ് തുക-ഭരണാനുമതി സംബന്ധിച്ച ഉത്തരവ് |
| 1205 | സ.ഉ(എം.എസ്) 178/2025/LSGD | 08/10/2025 | നവകേരള സദസ്സിൽ നിന്നും ഉയർന്നുവന്ന വികസന പദ്ധതികൾ-തദ്ദേശ സ്വയംഭരണ വകുപ്പ് മുഖേന നടപ്പിലാക്കുന്ന 5 പദ്ധതികൾക്ക് ഭരണാനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
| 1206 | സ.ഉ(ആര്‍.ടി) 2442/2025/LSGD | 07/10/2025 | ആറ്റുകാൽ പൊങ്കാല മഹോത്സവം-തുക റിലീസ് സംബന്ധിച്ച് |
| 1207 | സ.ഉ(ആര്‍.ടി) 2440/2025/LSGD | 07/10/2025 | ശുചിത്വമിഷൻ-ജീവനക്കാര്യം |
| 1208 | സ.ഉ(ആര്‍.ടി) 2441/2025/LSGD | 07/10/2025 | പ്ലാനിംഗ് വിഭാഗം-ജീവനക്കാര്യം |
| 1209 | G.O.(Rt) 2437/2025/LSGD | 07/10/2025 | Two-Day National Training on the "New Structural Geotagging and Geofencing" o n 7th - 8th July,
2025 at NIRD &PR Hyderabad, Telangana - Deputation of officers –Ex post facto sanction accorded – Orders issued. |
| 1210 | സ.ഉ(ആര്‍.ടി) 2436/2025/LSGD | 07/10/2025 | കേരള പുനർനിർമ്മാണ പദ്ധതി-പ്രോഗ്രാം ഫോർ റിസൾട്ട്സ്-ഇൻസെൻ്റീവ് ഗ്രാൻ്റ് ഉപയോഗിക്കുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ |
| 1211 | G.O.(Rt) 2426/2025/LSGD | 06/10/2025 | Training Programme on GIS based Planning using the Yuktdhara Portal from 6th - 7th August, 2025 at
NIRD & PR, Hyderabad, Telangana - Deputation of officers – Expost facto sanction accorded – Orders issued. |
| 1212 | സ.ഉ(ആര്‍.ടി) 2425/2025/LSGD | 06/10/2025 | ഒറ്റപ്പാലം STP പദ്ധതി-സ്വീവർ ലൈൻ ഇടുന്നതിന് റെയിൽവേ NOC ലഭിക്കാത്തതിനാൽ ബദൽ മാർഗ്ഗം തത്വത്തിൽ അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
| 1213 | സ.ഉ(ആര്‍.ടി) 2421/2025/LSGD | 05/10/2025 | തലസ്ഥാന നഗര വികസന പദ്ധതി-ബാലൻസ് വിധിക്കടത്തുക റിലീസ് സംബന്ധിച്ച് |
| 1214 | സ.ഉ(എം.എസ്) 175/2025/LSGD | 04/10/2025 | ഉറവിട മാലിന്യ സംസ്കരണ സംവിധാനങ്ങൾ-ഇളവ് അനുവദിക്കുന്നത് സംബന്ധിച്ച് |
| 1215 | സ.ഉ(ആര്‍.ടി) 2419/2025/LSGD | 04/10/2025 | തലസ്ഥാന നഗര വികസന പദ്ധതി-ബാലൻസ് വിധിക്കടത്തുക റിലീസ് ചെയ്യുന്നത് സംബന്ധിച്ച് |
| 1216 | സ.ഉ(ആര്‍.ടി) 2411/2025/LSGD | 04/10/2025 | പതിനഞ്ചാം ധനകാര്യകമ്മീഷൻ അവാർഡ്-ഹെൽത്ത് ഗ്രാൻ്റ് സ്കീം 6-തുക വിനിയോഗിക്കുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ സംബന്ധിച്ച് |
| 1217 | സ.ഉ(ആര്‍.ടി) 2413/2025/LSGD | 04/10/2025 | സൌരമേൽക്കൂര പ്ലാൻ്റ് സ്ഥാപിക്കുന്നത്-ധനസഹായം സംബന്ധിച്ച് |
| 1218 | സ.ഉ(ആര്‍.ടി) 2412/2025/LSGD | 04/10/2025 | സർക്കാർ സ്കൂൾ/ഹയർ സെക്കൻ്ററി സ്കൂളുകൾ-ലൈബ്രേറിയൻമാരുടെ വേതനം-വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച് |
| 1219 | സ.ഉ(ആര്‍.ടി) 2414/2025/LSGD | 04/10/2025 | ചെങ്ങളായി ഗ്രാമപഞ്ചായത്ത്-ഫുഡ്ബാൾ പരിശീലനം-ചെലവഴിച്ച തുക നൽകുന്നതിന് അനുമതി സംബന്ധിച്ച് |
| 1220 | സ.ഉ(ആര്‍.ടി) 2407/2025/LSGD | 03/10/2025 | നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്ത്-വൈദ്യുതി ബിൽ അടവാക്കുന്നത്-തനത് ഫണ്ടിൽ നിന്നും തുക അനുവദിക്കുന്നത് സംബന്ധിച്ച് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala