Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Circulars 1201 to 1220 of about 1916


Sl No. Circulars No. Date Abstract
12011851(1)/ഡി.ബി.1/2010/തസ്വഭവ07/01/2010വികേന്ദ്രീകൃതാസൂത്രണം ഭവന നിര്‍മ്മാണ പ്രോജക്ടുകള്‍ നിര്‍വഹണ ഉദ്യോഗസ്ഥനെ നിശ്ചയിക്കുന്നത് സംബന്ധിച്ച്.
12021217/ഡി.ഡി.3/2010/തസ്വഭവ05/01/2010തസ്വഭവ: ദാരിദ്ര്യ രേഖാ സര്‍വ്വേ 2009 സര്‍വ്വേ പ്രകാരമുള്ള വിവരങ്ങള്‍ ഗ്രാമസഭയില്‍ സമര്‍പ്പിച്ച് സാധുതാ പരിശോധനയ്ക്ക് വിധേയമാക്കുന്നതിനുള്ള സമയപരിധി ദീര്‍ഘിപ്പിച്ച് നിര്‍ദ്ദേശം പുറപ്പെടുവിക്കുന്നു.
120377210/ഡിബി 1/09/തസ്വഭവ28/12/2009തദ്ദേശസ്വയംഭരണ വകുപ്പ് എം.എന്‍ ലക്ഷം വീട് പുനര്‍നിര്‍മ്മാണ പദ്ധതി അര്‍ഹരായ കുടുംബങ്ങളെ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച്.
120478518/ഡി.ബി.1/2009/തസ്വഭവ28/12/2009തദ്ദേശസ്വയംഭരണ വകുപ്പ് ഇ.എം.എസ് സമ്പൂര്‍ണ്ണ ഭവനപദ്ധതി നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച്.
12058842/C1/2008/സാക്ഷേവ24/12/2009ക്ഷേമ പെന്‍ഷനുകള്‍ പോസ്റ്റ് ഓഫീസ് സേവിങ്ങ്സ് ബാങ്ക് അക്കൌണ്ട് മുഖേന വിതരണം ചെയ്യുന്നതു സംബന്ധിച്ച്
120645979/എഫ്എം3/2009/ത.സ്വ.ഭ.വ.16/12/2009തദ്ദേശസ്വയംഭരണ വകുപ്പ് നഗരസഭകള്‍ക്കും പഞ്ചായത്തുകള്‍ക്കും ലഭിക്കേണ്ട വിനോദ നികുതി വെട്ടിപ്പ് പൂര്‍ണ്ണമായി ഒഴിവാക്കുന്നത് സംബന്ധിച്ച്.
120776317/ഡി.സി.2/09/തസ്വഭവ16/12/2009തദ്ദേശസ്വയംഭരണ വകുപ്പ് സമ്പൂര്‍ണ്ണ ഊര്‍ജ്ജ സുരക്ഷാമിഷന്‍ പ്രോജക്ട് വൈദ്യുതീകരിക്കാത്ത കെട്ടിടങ്ങളുടെ സര്‍വ്വേ നിര്‍വ്വഹണ നടപടിക്രമങ്ങള്‍ സംബന്ധിച്ച്.
120873116/ഡി.എ.1/09/തസ്വഭവ10/12/2009തദ്ദേശസ്വയംഭരണ വകുപ്പ് മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യം സൂക്ഷിക്കുന്നതിന് ഇന്‍സുലേറ്റഡ് ബോക്സ് നല്‍കുന്നതിനുള്ള പ്രോജക്ടുകള്‍ നടപ്പിലാക്കുന്നതിന് അനുമതി നല്‍കുന്നത് സംബന്ധിച്ച്.
120971848/ഡിബി1/09/തസ്വഭവ10/12/2009തദ്ദേശസ്വയംഭരണ വകുപ്പ് ഇ.എം.എസ്. സമ്പൂര്‍ണ്ണ ഭവന പദ്ധതി ഗുണഭോക്തൃ ലിസ്റ്റ് അന്തിമമാക്കല്‍ സംബന്ധിച്ച്
121015744/ആര്‍.ഡി.1/07/ത.സ്വ.ഭ.വ.08/12/2009തദ്ദേശസ്വയംഭരണ വകുപ്പ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പത്രപരസ്യം നല്കുന്നത് സംബന്ധിച്ച്.
121173123/ഡിഡി3/09/തസ്വഭവ01/12/2009ദാരിദ്ര്യരേഖാ സര്‍വ്വേ 2009 സര്‍വ്വേ പ്രകാരമുള്ള വിവരങ്ങള്‍ ഗ്രാമസഭയില്‍ സമര്‍പ്പിച്ച് സാധുതാ പരിശോധനയ്ക്ക് വിധേയമാക്കുന്നത് സംബന്ധിച്ച്.
121261128/ഡി.സി.2/09/തസ്വഭവ19/11/2009തദ്ദേശസ്വയംഭരണ വകുപ്പ് - മത്സ്യകേരളം പദ്ധതി - വിശദീകരണങ്ങള്‍ - സംബന്ധിച്ച്.
121344741/ഇ.എം1/2009/തസ്വഭവ18/11/2009തദ്ദേശസ്വയംഭരണ വകുപ്പ് കേരള മുനിസിപ്പാലിറ്റി (യോഗ നടപടി ക്രമം) പാലിക്കുന്നത് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച്
121455122/ഡി.എ.3/09/തസ്വഭവ16/11/2009200910 ഗ്രാമസഭാവര്‍ഷമായി ആചരിക്കല്‍ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച്.
12152990/2009/തസ്വഭവ12/11/2009തദ്ദേശസ്വയംഭരണവകുപ്പ് കൊല്ലം കോര്‍പ്പറേഷന്‍ കേന്ദ്രീയ വിദ്യാലയം സ്ഥാപിക്കുന്നതിനായി ശക്തികുളങ്ങര വില്ലേജിലെ വിവിധ സര്‍വ്വേ നമ്പരുകളില്‍പ്പെട്ട 4 ഏക്കര്‍ ഭൂമി അര്‍ജന്‍സി ക്ലോസില്‍ അക്വയര്‍ ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു
121617166/എ.എം3/2009/തസ്വഭവ10/11/2009തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രോജക്ടുകള്‍ക്ക് കാര്‍ഷികയന്ത്രങ്ങളും സാമഗ്രികളും റെയിഡ്കോയില്‍ നിന്നും കെയ്കോവില്‍ നിന്നും വാങ്ങുന്നത് സംബന്ധിച്ച്
12172333/ഡി.ഡി3/2009/തസ്വഭവ09/11/2009തദ്ദേശസ്വയംഭരണ വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സംഘടിപ്പിക്കുന്ന പൊതു പരിപാടികളില്‍ ജനപ്രതിനിധികളെ പങ്കെടുപ്പിക്കുന്നത് സംബന്ധിച്ച്
121866862/ഡി.ബി.1/2009/തസ്വഭവ03/11/2009തദ്ദേശസ്വയംഭരണ വകുപ്പ് ഇ.എം.എസ്. സമ്പൂര്‍ണ്ണ ഭവന പദ്ധതി പട്ടികജാതി/പട്ടികവര്‍ഗ വികസന വകുപ്പ് നടപ്പാക്കുന്ന ഭവന പദ്ധതികളുടെ ഗുണഭോക്താക്കളെ നിശ്ചയിക്കുന്നത് സംബന്ധിച്ച്
121949291/ഡി.ബി1/09/തസ്വഭവ03/11/2009തദ്ദേശസ്വയംഭരണ വകുപ്പ് ഇ.എം.എസ് സമ്പൂര്‍ണ്ണ ഭവന പദ്ധതി ഗുണഭോക്തൃ ലിസ്റ്റ്അന്തിമമാക്കുന്നത് സംബന്ധിച്ച.
122066373/ഡി.എ.1/2009/തസ്വഭവ02/11/2009തദ്ദേശസ്വയംഭരണ വകുപ്പ് പാലിയേറ്റീവ് പരിചരണം തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടപ്പാക്കാവുന്ന പ്രവര്‍ത്തനങ്ങള്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച്.
Previous 20 PagesPrevious Page61626364656667686970Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala