| Sl No. |
Government Orders No. |
Date |
Abstract |
| 11981 | G.O.(Rt) 1064/2020/ LSGD | 05/06/2020 | Cancellation of the approval granted to the project of M/s G.J. Nature Care Consortium for the implementation of a Waste to Energy project at Brahmapuram, Kochi and termination of the Concession Agreementbetween Kochi Municipal Corporation and M/s G.J. Eco Power Pvt. Ltd.-Review Petition submitted for reconsidering G.O.(Rt.)No. 805/2020/LSGD dated 30/04/2020
- Rejected - Orders issued. |
| 11982 | സ.ഉ(ആര്‍.ടി) 1065/2020/തസ്വഭവ | 05/06/2020 | കോവിഡ് 19 - നിർവ്യാപന/ പ്രതിരോധ പ്രവർത്തനങ്ങൾ-വിദേശത്തു നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന കേരളീയരുടെ ക്വാറന്റൈൻ സംവിധാനം - ശുചീകരണ പ്രവർത്തനങ്ങൾക്കായി ദിവസവേതന അടിസ്ഥാനത്തിൽ ജോലിക്കാരെ നിയോഗിക്കുന്നതിന് അനുമതി |
| 11983 | സ.ഉ(ആര്‍.ടി) 1062/2020/തസ്വഭവ | 05/06/2020 | കോവിഡ്-19 സാഹചര്യം പരിഗണിച്ച് തദ്ദേശ സ്ഥാപനങ്ങളിൽ വസ്തു നികുതി പിഴ കൂടാതെ അടയ്ക്കുന്നതിനും ,വ്യാപാര ലൈസൻസ് ഉൾപ്പടെ വിവിധ ലൈസൻസുകൾ പുതുക്കുന്നതിനും വിനോദ നികുതി അടക്കുന്നതിനുമുള്ള അവസാന തി യതി 30.06.2020 വരെ ദീർഘിപ്പിച്ച നൽകിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെ വാടക കുടിശ്ശിക പിഴ ഒഴിവാക്കി അടയ്ക്കുന്നതിനുള്ള സമയപരിധി 05.07.2020 വരെ ദീർഘിപ്പിച്ച ഉത്തരവ് |
| 11984 | സ.ഉ(ആര്‍.ടി) 1054/2020/തസ്വഭവ | 04/06/2020 | ഇരിഞ്ഞാലക്കുട ബ്ലോക്ക് പഞ്ചായത്ത്- വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോ ഓർഡിനേഷൻ കമ്മിറ്റിയുടെ 25.02.2020 ലെ തീരുമാനങ്ങൾ സംബന്ധിച്ച ഉത്തരവ് |
| 11985 | സ.ഉ(ആര്‍.ടി) 1047/2020/തസ്വഭവ | 04/06/2020 | ജില്ലാപഞ്ചായത്ത്-ജീവനക്കാര്യം |
| 11986 | സ.ഉ(ആര്‍.ടി) 1050/2020/തസ്വഭവ | 04/06/2020 | പഞ്ചായത്ത് വകുപ്പ്- ജീവനക്കാര്യം |
| 11987 | സ.ഉ(ആര്‍.ടി) 1048/2020/തസ്വഭവ | 04/06/2020 | ഒറീസ- AIHDA – ശിൽപശാല-പെരിന്തല്‍മണ്ണ നഗരസഭ- വിമാനയാത്ര സാധൂകരണം സംബന്ധിച്ച്. |
| 11988 | സ.ഉ(ആര്‍.ടി) 1045/2020/തസ്വഭവ | 04/06/2020 | ജീവനക്കാര്യം- സംസ്ഥാന ഇലക്ഷന്‍ കമ്മീഷന്‍ |
| 11989 | സ.ഉ(ആര്‍.ടി) 1056/2020/തസ്വഭവ | 04/06/2020 | തിരുവനന്തപുരം ജില്ല- മാണിക്കല്‍ ഗ്രാമപഞ്ചായത്ത്- തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുവേണ്ടിയുള്ള ട്രിബൂണലിന് റഫർ ചെയ്തുകൊണ്ടുള്ള ഉത്തരവ് |
| 11990 | സ.ഉ(ആര്‍.ടി) 1058/2020/തസ്വഭവ | 04/06/2020 | വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോഓര്‍ഡിനേഷന്‍ കമ്മിറ്റി- ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത്- സംബന്ധിച്ച് |
| 11991 | സ.ഉ(ആര്‍.ടി) 1055/2020/തസ്വഭവ | 04/06/2020 | വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോഓര്‍ഡിനേഷന്‍ കമ്മിറ്റി- കുട്ടികളുടെ ആശുപത്രിയില്‍ മിയാമി പാര്‍ക്ക് സ്ഥാപിക്കുന്നത് സംബന്ധിച്ച് |
| 11992 | സ.ഉ(ആര്‍.ടി) 1049/2020/തസ്വഭവ | 04/06/2020 | ആസ്തിവികസന പദ്ധതി- മണ്ണാര്‍ക്കാട് നിയോജകമണ്ഡലം- ഭരണാനുമതി പുതുക്കിയ ഉത്തരവ് |
| 11993 | G.O.(MS) 92/2020/LSGD | 04/06/2020 | Revised Study Report of Work-Time & Motion for Mahatma Gandhi NREGA (Kerala)- Approved -Orders issued. |
| 11994 | G.O.(Rt) 1046/2020/LSGD | 04/06/2020 | Chalakkudy Municipality - Sanction to 175 Lakh as loan from M/s Federal Bank for meeting the ULB share of PMAY(U) - Reg |
| 11995 | G.O.(Rt) 1046/2020/LSGD | 04/06/2020 | Chalakkudy Municipality - Sanction to 175 Lakh as loan from M/s Federal Bank for meeting the ULB share of PMAY(U) - Reg |
| 11996 | സ.ഉ(ആര്‍.ടി) 1040/2020/തസ്വഭവ | 03/06/2020 | ആലപ്പുഴ ജില്ല- തുറവൂർ ഗ്രാമപഞ്ചായത്ത്- ഓഡിറ്റ് റിപ്പോർട്ട്-സൈക്കിള്‍ വിതരണം-സാധൂകരണം നല്‍കിയ ഉത്തരവ് സംബന്ധിച്ച് |
| 11997 | സ.ഉ(ആര്‍.ടി) 1036/2020/തസ്വഭവ | 03/06/2020 | അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി - വാര്‍ഷിക പദ്ധതി 2020-21 (പ്ലാന്‍ സ്കീം)- ഭരണാനുമതി നല്‍കിയ ഉത്തരവ് സംബന്ധിച്ച് |
| 11998 | സ.ഉ(എം.എസ്) 91/2020/തസ്വഭവ | 03/06/2020 | ജി സി ഡി എ- ജീവനക്കാര്യം-സമാശ്വാസ തൊഴില്‍ദാന പദ്ധതി പ്രകാരം ആശ്രിത നിയമനം നല്‍കിയ ഉത്തരവ് സംബന്ധിച്ച് |
| 11999 | സ.ഉ(ആര്‍.ടി) 1039/2020/തസ്വഭവ | 03/06/2020 | ജീവനക്കാര്യം- കുടുംബശ്രീ എറണാകുളം ജില്ലാമിഷന്‍ |
| 12000 | സ.ഉ(ആര്‍.ടി) 1037/2020/തസ്വഭവ | 03/06/2020 | മഹിള കിസാന്‍ സശാക്തീകരണ്‍ പരിയോജന (MKSP )പദ്ധതിയുടെ പരിശീലനത്തിന്റെ നോഡല്‍ ഏജന്‍സിയായ കില 2020-21 വര്‍ഷത്തെ പരിശീലന പരിപാടികള്‍ സംബന്ധിച്ച് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala