| Sl No. |
Government Orders No. |
Date |
Abstract |
| 11981 | സ.ഉ(ആര്‍.ടി) 4974/2020/ധന | 26/08/2020 | ധനകാര്യ വകുപ്പ് - ബഡ്ജറ്റ് വിഹിതം 2020-21 - പെരുവന്താനം ഗ്രാമ പഞ്ചായത്ത് - 2018-19 സാമ്പത്തിക വർഷം പൊതു ആവശ്യ ഫണ്ടിന്റെ 10 മുതൽ 12 വരെയുള്ള ഗഡുക്കളായി അനുവദിച്ചതും റവന്യൂ കളക്ഷൻ ഇൻസെന്റീവ് ബോണസ് തുക അനുവദിച്ചതിന് ശേഷമുള്ള ബാക്കി തുകയായി അനുവദിച്ചതും ട്രാസ്ഫര്‍ ക്രഡിറ്റ് ചെയ്യാന്‍ കഴിയാതിരുന്നതുമായ തുക പുനഃരനുവദിച്ച് ഉത്തരവാകുന്നു.
|
| 11982 | സ.ഉ(ആര്‍.ടി) 4991/2020/ധന | 26/08/2020 | ധനകാര്യ വകുപ്പ് - ബഡ്ജറ്റ് വിഹിതം 2020-21 - പൊതു ആവശ്യ ഫണ്ട് / പരമ്പരാഗത ചുമതലകള്‍ക്കുള്ള ഫണ്ട് - സംസ്ഥാനത്തിന്റെ സഞ്ചിത നിധിയില്‍ നിന്നും ആറാം ഗഡു (2020 സെപ്റ്റംബർ) പ്രാദേശിക സർക്കാരുകളുടെ സ്പെഷ്യല്‍ ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൗണ്ടിലേയ്ക്ക് ട്രാന്‍സ്ഫര്‍ ക്രെഡിറ്റ് ചെയ്യുന്നതിന് അനുമതി നൽകി ഉത്തരവാകുന്നു |
| 11983 | G.O.(Rt) 1580/2020/LSGD | 26/08/2020 | Cochin Smart Mission limitd- Nomination of new directors inthe board of directors |
| 11984 | G.O.(Rt) 1576/2020/തസ്വഭവ | 25/08/2020 | Release of the balance amount of Administrative for the implementation of Syama Prasad Mukherji Rurban Mission (SPMRM) Clusters under Phase III- Sanction accorded-Orders issued |
| 11985 | സ.ഉ(ആര്‍.ടി) 1575/2020/തസ്വഭവ | 25/08/2020 | പഞ്ചായത്ത് വകുപ്പ്-ജീവനക്കാര്യം |
| 11986 | സ.ഉ(ആര്‍.ടി) 1577/2020/തസ്വഭവ | 25/08/2020 | കേരള മുനിസിപ്പാലിറ്റി കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ സംബന്ധിച്ച്
|
| 11987 | സ.ഉ(ആര്‍.ടി) 1579/2020/തസ്വഭവ | 25/08/2020 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങൾക്ക് ആഗസ്റ്റ് മാസത്തെ ഓണറേറിയം മുൻകൂറായി നൽകുന്നതിന് അനുമതി നൽകിയ ഉത്തരവ് |
| 11988 | സ.ഉ(ആര്‍.ടി) 1572/2020/തസ്വഭവ | 24/08/2020 | 2020-21 വർഷത്തെ സംസ്ഥാന ബഡ്ജറ്റ്-പഞ്ചായത്ത് 2515-00-001-89 എന്ന ബഡ്ജറ്റ് ശീർഷകം -ഭരണാനുമതി സംബന്ധിച്ച് |
| 11989 | സ.ഉ(ആര്‍.ടി) 1565/2020/തസ്വഭവ | 24/08/2020 | എഞ്ചിനീയറിംഗ് വിഭാഗം-ജീവനക്കാര്യം |
| 11990 | സ.ഉ(ആര്‍.ടി) 1573/2020/തസ്വഭവ | 24/08/2020 | വടകര നഗരസഭയ്ക് ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണവുമായി ബന്ധപ്പെട്ട് എസ്റ്റിമേറ്റ് തുക അധികരിച്ചതിനാൽ KURDFC -യിൽ നിന്നും ലഭ്യമായ വായ്പ ക്ലോസ് ചെയ്ത് പുതിയ വായ്പ എടുക്കുന്നതിന് അനുമതി നൽകിയത് സംബന്ധിച്ച് |
| 11991 | സ.ഉ(ആര്‍.ടി) 1571/2020/തസ്വഭവ | 24/08/2020 | 24-06-2020 ലെ വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോഓർഡിനേഷൻ കമ്മിറ്റി തീരുമാനങ്ങൾ-PMAY(G) പദ്ധതി-ഭൂമിയില്ലാത്തവർക്ക് ഭൂമി വാങ്ങി നൽകുന്നത് സംബന്ധിച്ച് |
| 11992 | സ.ഉ(ആര്‍.ടി) 1567/2020/തസ്വഭവ | 24/08/2020 | കുടുംബശ്രീ- ജീവനക്കാര്യം |
| 11993 | G.O.(Rt) 1564/2020/ LSGD | 24/08/2020 | G.O (Rt.) No.1397/2020/LSGD dated 25/07/2020 - Modified - Order |
| 11994 | സ.ഉ(ആര്‍.ടി) 1568/2020/ LSGD | 24/08/2020 | പഴയന്നൂർ ഗ്രാമപഞ്ചായത്തിന്റെ മാലിന്യ സംസ്‌കരണ പ്ലാന്റിനോടനുബന്ധിച്ചു |
| 11995 | സ.ഉ(ആര്‍.ടി) 1570/2020/ LSGD | 24/08/2020 | പെരിന്തൽമണ്ണ നഗരസഭ |
| 11996 | സ.ഉ(ആര്‍.ടി) 1563/2020/തസ്വഭവ | 21/08/2020 | പഞ്ചായത്ത് ജീവനക്കാര്യം |
| 11997 | സ.ഉ(ആര്‍.ടി) 1557/2020/തസ്വഭവ | 21/08/2020 | ആലപ്പുഴ ജില്ല-മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത്-ഓഫീസ് കെട്ടിടം പൊളിച്ചുമാറ്റുന്നതിന് അനുമതി |
| 11998 | സ.ഉ(എം.എസ്) 127/2020/തസ്വഭവ | 21/08/2020 | ലൈഫ് മിഷൻ പദ്ധതി-ഹഡ്കോ പുനക്രമീകരിച്ച വായ്പ-ആഗസ്റ്റ് മാസം നൽകേണ്ട ത്രൈമാസപലിശ-തുക റിലീസ് സംബന്ധിച്ച് |
| 11999 | സ.ഉ(ആര്‍.ടി) 1561/2020/തസ്വഭവ | 21/08/2020 | അയ്യൻകാളി നഗരതൊഴിലുറപ്പ് പദ്ധതി- 2019-20 വർഷം-100 ദിവസം തൊഴിലെടുത്തവർ- ഓണത്തോടനുബന്ധിച്ച് 1000 രൂപ പ്രത്യേക പാരിതോഷികം- സംബന്ധിച്ച് |
| 12000 | സ.ഉ(ആര്‍.ടി) 1562/2020/തസ്വഭവ | 21/08/2020 | മഹാത്മാഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതി- 2019-20 വർഷം-100 ദിവസം തൊഴിലെടുത്തവർ- ഓണത്തോടനുബന്ധിച്ച് 1000 രൂപ പ്രത്യേക പാരിതോഷികം- സംബന്ധിച്ച് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala