| Sl No. |
Government Orders No. |
Date |
Abstract |
| 11961 | സ.ഉ(ആര്‍.ടി) 9428/2019/ധന | 30/11/2019 | ധനകാര്യ വകുപ്പ് - ബഡ്ജറ്റ് വിഹിതം 2019-20- റോഡ് - റോഡിതര സംരക്ഷണ ഫണ്ടിന്റെ മൂന്നാം ഗഡു - പ്രാദേശിക സര്‍ക്കാരുകള്‍ക്ക് അനുവദിച്ച ഉത്തരവ് |
| 11962 | സ.ഉ(ആര്‍.ടി) 2707/2019/തസ്വഭവ | 29/11/2019 | പഞ്ചായത്ത് ജീവനക്കാര്യം –ഇടുക്കി ജില്ല –കാന്തല്ലൂര്‍ പഞ്ചായത്ത് –അച്ചടക്ക നടപടി –അന്വേഷണ ചുമതല ഡിഡിപി ക്ക്
|
| 11963 | സ.ഉ(ആര്‍.ടി) 2703/2019/തസ്വഭവ | 29/11/2019 | പഞ്ചായത്ത് വകുപ്പ് –ജീവനക്കാര്യം –കോഴിക്കോട് ജില്ല
|
| 11964 | സ.ഉ(ആര്‍.ടി) 2700/2019/തസ്വഭവ | 29/11/2019 | പെരുമ്പാവൂര്‍ നഗരസഭ ചെയര്‍പേര്‍ഴ്സന്റെ ഔദ്യോഗിക ആവശ്യത്തിനു വാഹനം വാങ്ങിയ നടപടിക്കു സാധൂകരണം |
| 11965 | സ.ഉ(ആര്‍.ടി) 2702/2019/തസ്വഭവ | 29/11/2019 | പഞ്ചായത്ത് ജീവനക്കാര്യം – അസാധാരണ ഗസറ്റില്‍ വിജ്ഞാപനങ്ങള്‍ പ്രസിദ്ധീകരിച്ചു വരുന്ന വകുപ്പുകളും സ്ഥാപനങ്ങളും ഇലക്ട്രോണിക് മാധ്യമം വഴി വിജ്ഞാപനങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച് തദ്ദേശ സ്വയംഭരണ (ഇ പി ഇപിഎ ഇപിഎ ,വകുപ്പുകളിലെ ക്ഷമതയുള്ള അധികാരിയായി തദ്ദേശ സ്വയംഭരണ
വകുപ്പിലെ ഡപ്യുട്ടി സെക്രട്ടറിയെ നിയോഗിച്ചു ഉത്തരവ്
|
| 11966 | സ.ഉ(ആര്‍.ടി) 2699/2019/തസ്വഭവ | 29/11/2019 | ഗ്രാമവികസന വകുപ്പ്- ട്രൈബുണല്‍ - OA 2254/2017-17.07.2019 ലെ അന്തിമ ഉത്തരവ് നടപ്പിലാക്കി ഉത്തരവ്
|
| 11967 | സ.ഉ(ആര്‍.ടി) 2706/2019/തസ്വഭവ | 29/11/2019 | ഒറ്റപ്പാലം നഗരസഭ –വിജിലന്‍സ് പരിശോധന –അച്ചടക്ക നടപടി അവസാനിപ്പിച്ച ഉത്തരവ്
|
| 11968 | സ.ഉ(ആര്‍.ടി) 2697/2019/തസ്വഭവ | 29/11/2019 | നഗരകാര്യം – ജീവനക്കാര്യം –കളമശ്ശേരി നഗരസഭ |
| 11969 | G.O.(Rt) 2701/2019/LSGD | 29/11/2019 | Vyttila Mobility Hub Project –Judgment of High Court dated 04.07.2018 in DBA18/2012& WP©25949/2014- Sanction to transfer compensation payable to Cochin Devaswom Board |
| 11970 | സ.ഉ(ആര്‍.ടി) 2704/2019/തസ്വഭവ | 29/11/2019 | തിരുവനന്തപുരം കോര്‍പ്പറേഷന്‍-ജീവനക്കാര്യം |
| 11971 | സ.ഉ(ആര്‍.ടി) 2681/2019/തസ്വഭവ | 28/11/2019 | പഞ്ചായത്ത് ജീവനക്കാര്യം – പാലക്കാട് ജില്ല തരൂര്‍ പഞ്ചായത്ത് -അച്ചടക്ക നടപടി തീര്‍പ്പാക്കി ഉത്തരവ് |
| 11972 | സ.ഉ(ആര്‍.ടി) 2688/2019/തസ്വഭവ | 28/11/2019 | ആലപ്പുഴ ജില്ലാ പഞ്ചായത്ത് –പാലിയേറ്റീവ് സൊസൈറ്റികള്‍ക്ക് ഉപകരണങ്ങള്‍ വാങ്ങി നല്‍കല്‍ പദ്ധതിക്ക് അനുമതി |
| 11973 | സ.ഉ(ആര്‍.ടി) 2695/2019/തസ്വഭവ | 28/11/2019 | കിഴക്കഞ്ചേരി പഞ്ചായത്ത് –പ്രോജക്റ്റ് നമ്പര്‍ 187/20 നടപ്പിലാക്കുന്നതിനു അനുമതി |
| 11974 | സ.ഉ(ആര്‍.ടി) 2696/2019/തസ്വഭവ | 28/11/2019 | കിഴക്കഞ്ചേരി പഞ്ചായത്ത് –പ്രോജക്റ്റ് നമ്പര്‍ 189/20 നടപ്പിലാക്കുന്നതിനു അനുമതി |
| 11975 | സ.ഉ(ആര്‍.ടി) 2694/2019/തസ്വഭവ | 28/11/2019 | 2018ലെ പ്രളയത്തിൽ തകർന്ന തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെ കാലപ്പഴക്കംചെന്ന സെപ്റ്റിടാങ്ക് അറ്റകുറ്റപ്പണി നടത്തിയതുമായി ബന്ധപ്പെട്ട് കരാറുകാരന് തുക നൽകുന്നതിന് മുനിസിപ്പാലിറ്റിക്ക് അനുമതി നൽകി ഉത്തരവ് |
| 11976 | സ.ഉ(ആര്‍.ടി) 2693/2019/തസ്വഭവ | 28/11/2019 | ചാലിയാർ ഗ്രാമ പഞ്ചായത്തിൻറെ ക്ലീൻ ചാലിയാർ പദ്ധതിയുടെ ഭാഗമായി അജൈവ മാലിന്യങ്ങൾ എനർജി പ്ലാന്റിലേക്ക് കൊണ്ടുപോകുന്നതിനുള്ള ട്രാൻസ്പോർട്ടേഷൻ ചെലവ് ശുചിത്വ മേഖലയ്ക്കായി മാറ്റിവെച്ചിരിക്കുന്ന 10 ശതമാനം തുകയില്‍ നിന്ന് നൽകുന്നതിന് അനുമതി നൽകി ഉത്തരവ് |
| 11977 | G.O.(Rt) 2684/2019/LSGD | 28/11/2019 | Urban Affairs –Establishment – Thrikkakkara Municipality
|
| 11978 | സ.ഉ(ആര്‍.ടി) 2685/2019/തസ്വഭവ | 28/11/2019 | ഇടുക്കി ജില്ല കുമിളി പഞ്ചായത്ത് -KL-37-2234 നമ്പര്‍ വാഹനം കണ്ടം ചെയ്യുന്നതിന് അനുമതി |
| 11979 | G.O.(Rt) 2683/2019/LSGD | 28/11/2019 | LSGD-Engineering Wing -OA(EKM) 621/2019 –Order dated 03.04.2019 of tribunal –Complied with
|
| 11980 | സ.ഉ(ആര്‍.ടി) 2682/2019/തസ്വഭവ | 28/11/2019 | എന്‍ജിനീയറിംഗ് വിഭാഗം- ജീവനക്കാര്യം |
Developed and maintained by Information Kerala Mission for Local Self Government Department, Kerala