Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 11961 to 11980 of about 31280


Sl No. Government Orders No. Date Abstract
11961സ.ഉ(പി) 118/2020/ധന06/09/2020സാമൂഹ്യ ക്ഷേമ / ക്ഷേമനിധി ബോർഡ് പെൻഷനുകൾ വാങ്ങിവന്നിരുന്ന ഗുണഭോക്താക്കളുടെ പെൻഷൻ 1400 രൂപയായി 01.09.2020 പ്രാബല്യത്തിൽ വർദ്ധിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
11962സ.ഉ(ആര്‍.ടി) 1599/2020/തസ്വഭവ 05/09/2020കൊല്ലം ജില്ല-മേലില-ഗ്രാമപഞ്ചായത്ത്-2013-14,2014-15 വർഷങ്ങളിലെ ഓഡിറ്റ് റിപ്പോർട്ട്-സാധൂകരണം സംബന്ധിച്ച്
11963സ.ഉ(ആര്‍.ടി) 1598/2020/തസ്വഭവ 04/09/2020കോഴിക്കോട് ജില്ല-കുറ്റ്യാടി ഗ്രാമപഞ്ചായത്ത്-പലിശ രഹിത വായ്പ അനുവദിച്ചത് സംബന്ധിച്ച്
11964സ.ഉ(ആര്‍.ടി) 1597/2020/തസ്വഭവ 04/09/2020ഗ്രാമവികസന കമ്മീഷണറേറ്റിലേക്ക് ഒരു ഇന്നോവ ക്രിസ്റ്റ കാർ വാങ്ങുന്നതിന് അനുമതി പുതുക്കി നൽകിയ ഉത്തരവ്
11965സ.ഉ(എം.എസ്) 131/2020/തസ്വഭവ 04/09/2020ജീവനക്കാര്യം-ഇടുക്കി ജില്ല-ചിന്നക്കനാൽ ഗ്രാമപഞ്ചായത്ത്
11966സ.ഉ(ആര്‍.ടി) 1593/2020/തസ്വഭവ 03/09/2020ജീവനക്കാര്യം-തിരുവനന്തപുരം ജില്ല-മാറനല്ലൂർ ഗ്രാമപഞ്ചായത്ത്
11967G.O.(Rt) 1595/2020/LSGD03/09/2020IMPACT Kerala Ltd - Six KIIFB Projects, Administrative Sanction accorded - Orders Issued
11968G.O.(Rt) 1594/2020/LSGD03/09/2020Re-allotment of an amount of Rs.36,08,20,270/- corresponding to the fund allotted for the implementation of Solid Waste Management – Urban Local Bodies 2018-19 - Solid Waste Management Component of SBM(U) - sanction accorded
11969സ.ഉ(ആര്‍.ടി) 1592/2020/തസ്വഭവ 02/09/2020പഞ്ചായത്ത് വകുപ്പ്-ജീവനക്കാര്യം-കോട്ടയം ജില്ല-കല്ലറ ഗ്രാമപഞ്ചായത്ത്
11970സ.ഉ(ആര്‍.ടി) 1591/2020/തസ്വഭവ 02/09/2020നഗരകാര്യം-ജീവനക്കാര്യം-പുനലൂർ നഗരസഭ
11971G.O.(Rt) 1590/2020/LSGD 29/08/2020Establishment-Urban affairs
11972സ.ഉ(ആര്‍.ടി) 1589/2020/തസ്വഭവ 28/08/2020എഞ്ചിനീയറിംഗ് വിഭാഗം-ജീവനക്കാര്യം
11973സ.ഉ(ആര്‍.ടി) 1585/2020/തസ്വഭവ 27/08/2020എഞ്ചിനീയറിംഗ് വിഭാഗം-ജീവനക്കാര്യം
11974സ.ഉ(ആര്‍.ടി) 1587/2020/തസ്വഭവ27/08/2020ലൈഫ് മിഷൻ - ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടാൻ കഴിയാതെ പോയ അർഹരായ ഗുണഭോക്താക്കളുടെ പട്ടിക തയ്യാറാക്കൽ - അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയം ദീർഘിപ്പിച്ച്‌ ഉത്തരവ്
11975സ.ഉ(ആര്‍.ടി) 1586/2020/തസ്വഭവ27/08/2020 ILGMS സോഫ്റ്റ് വെയറിന്റെ ഭാഗമായി , തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ ഉപയോഗിച്ചുവരുന്ന പ്രീ പ്രിന്റഡ് സ്റ്റേഷനറി ഒഴിവാക്കി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നിന്നും നൽകുന്ന കൈപ്പറ്റ് രസീത് ,ഡെഫിഷ്യൻസി ലെറ്റർ എന്നീ പ്രിന്റ് ഔട്ടുകൾ എ 4 പേപ്പറിൽ നൽകുന്നതിന് അനുമതി
11976സ.ഉ(എം.എസ്) 130/2020/തസ്വഭവ27/08/2020തലസ്ഥാന നഗര വികസന പദ്ധതി(II)യില്‍ സ്പെഷ്യല്‍ ഓഫീസര്‍ - ഭേദഗതി ഉത്തരവ്
11977സ.ഉ(ആര്‍.ടി) 1581/2020/തസ്വഭവ 26/08/2020എറണാകുളം ജില്ല-വാഴക്കുളം ഗ്രാമപഞ്ചായത്ത്-ചികിൽസാചെലവ്-പൂർവ്വാനുമതിയോടെ പ്രതിപൂരണം ചെയ്ത് നൽകുന്നതിനുള്ള ഉത്തരവ് സംബന്ധിച്ച്
11978സ.ഉ(ആര്‍.ടി) 1582/2020/തസ്വഭവ 26/08/2020കുടുംബശ്രീ-ജീവനക്കാര്യം-കുടുംബശ്രീ സംസ്ഥാന മിഷൻ
11979സ.ഉ(പി) 1584/2020/തസ്വഭവ26/08/2020തിരുവനന്തപുരം നഗരസഭാ - പ്രീ പെയ്ഡ് കൗണ്ടറിലെ ഓട്ടോ റിക്ഷാ തൊഴിലാളികൾക്ക് ഓണക്കിറ്റ് വിതരണം ചെയ്യുന്നതിന് അനുമതി
11980സ.ഉ(ആര്‍.ടി) 5009/2020/FIN26/08/20202020 മെയ് മുതൽ ആഗസ്ത് വരെയുള്ള മാസങ്ങളിലെ കേരള ബീഡി ചുരുട്ട് തൊഴിലാളി ക്ഷേമനിധി ബോർഡ് പെൻഷൻ വിതരണത്തിനായി അധിക തുക അനുവദിച്ച് ഉത്തരവ്
Previous 20 PagesPrevious Page591592593594595596597598599600Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala