| Sl No. |
Government Orders No. |
Date |
Abstract |
| 11921 | സ.ഉ(ആര്‍.ടി) 2752/2019/തസ്വഭവ | 04/12/2019 | മലപ്പുറം ജില്ല –കിഴിശ്ശേരി ഉപജില്ലാ കലോത്സവം –പഞ്ചായത്തുകളുടെ തനതു ഫണ്ടില്‍ നിന്ന് തുക |
| 11922 | G.O.(Rt) 2748/2019/LSGD | 04/12/2019 | Engineering wing Probation of Assistant Executive Engineers Satisfactorily Declared-Orders |
| 11923 | സ.ഉ(ആര്‍.ടി) 2750/2019/തസ്വഭവ | 04/12/2019 | MGNREGP-സോഷ്യല്‍ ഓഡിറ്റ് സൊസൈറ്റി ഡയറക്ടറുടെ അധിക ചുമതല ശ്രീ ഇ ശ്രീകുമാറിന് |
| 11924 | സ.ഉ(ആര്‍.ടി) 2747/2019/തസ്വഭവ | 04/12/2019 | വിശാല കൊച്ചി വികസന അതോറിറ്റിയുടെ മറൈന്‍ഡ്രൈവില്‍ നടത്തുന്ന പുസ്തക സാഹിത്യോല്‍സവത്തിനു മൈതാനവാടകയില്‍ 50% ഇളവ് |
| 11925 | സ.ഉ(ആര്‍.ടി) 2749/2019/തസ്വഭവ | 04/12/2019 | മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി -ജീവനക്കാര്യം
|
| 11926 | സ.ഉ(ആര്‍.ടി) 2753/2019/തസ്വഭവ | 04/12/2019 | ഹരിതകേരളം –ശുചിത്വ മാലിന്യ സംസ്കരണ ഉപ മിഷന്‍ -സംസ്ഥാന തല കര്‍മ സേന യോഗ തീരുമാനങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കുന്നുണ്ടെന്നു ഉറപ്പാക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നുതിനും ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും അവലോകന യോഗങ്ങള്‍ ചേരുന്നത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ |
| 11927 | സ.ഉ(എം.എസ്) 156/2019/തസ്വഭവ | 04/12/2019 | തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രാദേശികവും സാമൂഹികാധിഷ്ഠിതവുമായ ദുരന്ത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിച്ചു നടപ്പിലാക്കേണ്ടത് സംബന്ധിച്ച് |
| 11928 | സ.ഉ(ആര്‍.ടി) 2743/2019/തസ്വഭവ | 03/12/2019 | മലപ്പുറം ജില്ല –നന്നമ്പ്ര പഞ്ചായത്ത് നിലവില്‍ ഉപയോഗിക്കുന്ന വാഹനം പരിരക്ഷ പദ്ധതിക്ക് നല്‍കുവാനും പുതിയ വാഹനം വാങ്ങുന്നതിനും അനുമതി
|
| 11929 | സ.ഉ(ആര്‍.ടി) 2739/2019/തസ്വഭവ | 03/12/2019 | കോഴിക്കോട് –പുനത്തില്‍ കുഞ്ഞബ്ദുള്ള സ്മാരക ട്രസ്റ്റ്‌നു സ്ഥലം –തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും സംഭാവന |
| 11930 | സ.ഉ(ആര്‍.ടി) 2736/2019/തസ്വഭവ | 03/12/2019 | ഉത്രാളിക്കാവ് പൂരം-തൃശൂര്‍ ജില്ല പഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്ന് തുക ചെലവഴിച്ച നടപടിക്കു സാധൂകരണം |
| 11931 | സ.ഉ(ആര്‍.ടി) 2744/2019/തസ്വഭവ | 03/12/2019 | മലപ്പുറം ജില്ല -മങ്കട ഉപജില്ലാ കലോത്സവം –പഞ്ചായത്തുകളുടെ തനതു ഫണ്ടില്‍ നിന്ന് തുക |
| 11932 | G.O.(Rt) 2741/2019/LSGD | 03/12/2019 | Regional SARAS Fair 2019-20 at Kannur –Sanction |
| 11933 | G.O.(Rt) 2738/2019/LSGD | 03/12/2019 | KLGSDP-Termination of Services of Project Management Unit and that of selected staffs |
| 11934 | സ.ഉ(ആര്‍.ടി) 2726/2019/തസ്വഭവ | 02/12/2019 | തുറവൂര്‍ പഞ്ചായത്ത് -പട്ടിക ജാതി ,പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് പഠനമുറി നിര്‍മ്മിച്ചു നല്‍കുന്നതിനുള്ള പ്രോജക്ടിന് അനുമതി |
| 11935 | സ.ഉ(ആര്‍.ടി) 2722/2019/തസ്വഭവ | 02/12/2019 | തൃശൂര്‍ ജില്ല -സാംസ്കാരിക മേളകള്‍ക്ക് ജില്ലാ പഞ്ചായത്തിന്റെ തനതു ഫണ്ടില്‍ നിന്ന് ധന സഹായം |
| 11936 | G.O.(MS) 155/2019/LSGD | 02/12/2019 | MGNREGA-Establishment of the office of Ombudsman for redressal of grievances-Selection Committee reconstituted -Orders issued |
| 11937 | G.O.(Rt) 2724/2019/LSGD | 02/12/2019 | MGNREGS-Mid term review meeting on implementation of MGNREGS- Deputation of Officials –Expost facto sanction
|
| 11938 | G.O.(Rt) 2725/2019/LSGD | 02/12/2019 | Engineering Wing –Establishment –Transfer and Posting |
| 11939 | G.O.(Rt) 2734/2019/LSGD | 02/12/2019 | Participation in Training program in IAHE at Noida –Expost facto sanction |
| 11940 | സ.ഉ(ആര്‍.ടി) 2728/2019/തസ്വഭവ | 02/12/2019 | തൃശ്ശൂര്‍ ജില്ല ആസൂത്രണ സമിതി –പഠന യാത്ര-അനുമതി |
Developed and maintained by Information Kerala Mission for Local Self Government Department, Kerala