Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 11921 to 11940 of about 27324


Sl No. Government Orders No. Date Abstract
11921സ.ഉ(ആര്‍.ടി) 91/2019/തസ്വഭവ18/01/2019തദ്ദേശ സ്ഥാപനങ്ങളുടെ ലൈറ്റ് സ്ഥാപിക്കുന്നതിനുള്ള അംഗീകൃത ഏജന്‍സിയായി KEL നെ നിശ്ചയിച്ചുകൊണ്ട് ഉത്തരവ്
11922സ.ഉ(ആര്‍.ടി) 88/2019/തസ്വഭവ 18/01/2019മലപ്പുറം ജില്ല – ആലംകോട് പഞ്ചായത്ത് – 2017-18 വര്‍ഷത്തെ ലൈഫ് മിഷന്‍ പദ്ധതി പ്രകാരം പൂര്ത്തീകരിക്കാത്ത ഭവനങ്ങളുടെ പൂര്‍ത്തീകരണം –മിച്ചമുള്ള തുക 2018-19 ലൈഫ് പദ്ധതിയില്‍ ഉപയോഗിക്കാന്‍ അനുമതി
11923സ.ഉ(എം.എസ്) 8/2019/തസ്വഭവ 18/01/2019സമാശ്വാസ തൊഴില്‍ ദാന പദ്ധതി –കോഴിക്കോട് നഗരസഭ
11924സ.ഉ(ആര്‍.ടി) 90/2019/തസ്വഭവ 18/01/2019ട്രിഡ –ജീവനക്കാര്യം
11925G.O.(Rt) 87/2019/LSGD17/01/2019Meeting regarding revision of labor budget of the state-Deputation of officers –Expost facto sanction
11926സ.ഉ(ആര്‍.ടി) 81/2019/തസ്വഭവ17/01/2019അംഗന്‍വാടി അധ്യാപകര്‍ക്കും സഹായിക്കും നല്‍കേണ്ട അധിക വേതനം നല്‍കാത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഈ തുക ട്രാന്‍സ്ഫര്‍ ക്രെഡിറ്റ്‌ ചെയ്യുന്നതിന് സംഖ്യ സോഫ്റ്റ്‌വെയറില്‍ ക്രമീകരണം നടത്തുന്നതിനു അനുമതി
11927സ.ഉ(ആര്‍.ടി) 80/2019/തസ്വഭവ 17/01/2019ജനുവരി 24 25 തീയതികളിൽ കൊച്ചിയിൽ ചേരുന്ന ഖരമാലിന്യ സംസ്കരണം മോണിറ്റർ ചെയ്യുന്നതിനായി ബഹു നാഷണൽ ഗ്രീൻ ട്രിബുണൽ രൂപീകരിച്ചിട്ടുള്ള റീജിയണൽ മോണിറ്ററിങ് കമ്മിറ്റിയുടെ അഞ്ചാമത് യോഗം - ഷെഡ്യൂൾ പ്രകാരമുള്ള നടപടികൾ ഏകോപിപ്പിക്കുന്നത് - ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടറെ ചുമതലപ്പെടുത്തി - ഉത്തരവ് അയയ്‌ക്കുന്നത്‌ - സംബന്ധിച്ച്
11928സ.ഉ(ആര്‍.ടി) 79/2019/തസ്വഭവ16/01/2019പഞ്ചായത്ത് ജീവനക്കാര്യം –തൃശ്ശൂര്‍ ജില്ല –വാടാനപ്പള്ളി പഞ്ചായത്ത്
11929സ.ഉ(ആര്‍.ടി) 75/2019/തസ്വഭവ 16/01/2019തൂണേരി പഞ്ചായത്ത്‌ -ഭൂമിയുള്ള അര്‍ഹരായ ഭവന രഹിതര്‍ ഗുണഭോക്തൃ ലിസ്റ്റില്‍ ഇല്ലായെങ്കില്‍ - ഭൂരഹിതര്‍ക്ക് ഭൂമി വാങ്ങി നല്‍കുന്നതിനു അനുമതി
11930സ.ഉ(ആര്‍.ടി) 74/2019/തസ്വഭവ16/01/2019 എറിയാട് പഞ്ചായത്ത്‌ -പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട ഗുണഭോക്താവിന്റെ സ്ഥലത്തിനു ചുറ്റുമതില്‍ നിര്‍മ്മിക്കാനുള്ള പ്രോജക്റ്റ് –അനുമതി
11931സ.ഉ(ആര്‍.ടി) 78/2019/തസ്വഭവ 16/01/2019തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള ആശുപത്രികളില്‍ ആയുര്‍വേദ ഔഷധങ്ങള്‍ വിതരണം ചെയ്യുന്നതിന് കേരള ആയുര്‍വേദിക് കോഓപ്പറെറ്റീവ് സൊസൈറ്റിക്ക് നല്‍കിയ അനുമതി –ദീര്‍ഘിപ്പിക്കല്‍
11932G.O.(Rt) 73/2019/LSGD15/01/2019Release of an amount of Rs 4 Crore to smart city Thiruvananthapuram Ltd
11933സ.ഉ(എം.എസ്) 7/2019/തസ്വഭവ 14/01/2019കോഴിക്കോട് ജില്ല – കുന്നുമ്മേല്‍ പഞ്ചായത്ത്‌ - സമാശ്വാസ തൊഴില്‍ ദാന പദ്ധതി –നിയമനം
11934സ.ഉ(എം.എസ്) 6/2019/തസ്വഭവ 14/01/2019കൊല്ലം ജില്ല –തെന്മല പഞ്ചായത്ത്‌ -സമാശ്വാസ തൊഴില്‍ ദാന പദ്ധതി –നിയമനം
11935സ.ഉ(ആര്‍.ടി) 72/2019/തസ്വഭവ14/01/2019ചമ്പക്കുളം പഞ്ചായത്ത്- ഗവ .ഹോമിയോ ആശുപത്രി കെട്ടിടം ഉയര്‍ത്തി അടിത്തറ ബലപ്പെടുത്തുന്നത് –അനുമതി
11936സ.ഉ(ആര്‍.ടി) 71/2019/തസ്വഭവ14/01/2019ചിറ്റൂര്‍ തത്തമംഗലം നഗര സഭ –വിജിലന്‍സ് വിഭാഗം പരിശോധന –അച്ചടക്ക നടപടി തീര്‍പ്പാക്കി ഉത്തരവ്
11937സ.ഉ(ആര്‍.ടി) 68/2019/തസ്വഭവ 14/01/2019ഗ്രാമവികസനം –ജീവനക്കാര്യം
11938സ.ഉ(ആര്‍.ടി) 70/2019/തസ്വഭവ14/01/2019കളമശ്ശേരി നഗരസഭ- കണ്ടിജന്റ് വിഭാഗം തൊഴിലാളികളായ ശ്രീ അബ്ദുൾ അസീസ് മുതൽ പേർ ഹൈക്കോടതിയിൽ ഫയൽ ചെയ്ത CC(C)No968/2018 in WP(C)No3180/2017 ന്മേലുള്ള 30.08.2018 ലെ വിധി നടപ്പാക്കി ഉത്തരവ്
11939സ.ഉ(ആര്‍.ടി) 66/2019/തസ്വഭവ 11/01/2019പഞ്ചായത്ത് ജീവനക്കാര്യം –തൃശൂര്‍ ജില്ലാ പഞ്ചായത്ത്
11940സ.ഉ(ആര്‍.ടി) 58/2019/തസ്വഭവ 11/01/2019പഞ്ചായത്ത് ജീവനക്കാര്യം –കണ്ണൂര്‍ ജില്ല –കങ്കോല്‍ ആലപ്പടമ്പ പഞ്ചായത്ത്
Previous 20 PagesPrevious Page591592593594595596597598599600Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala