| Sl No. |
Government Orders No. |
Date |
Abstract |
| 11881 | സ.ഉ(ആര്‍.ടി) 2787/2019/തസ്വഭവ | 07/12/2019 | കുടുംബശ്രീ –ജീവനക്കാര്യം –കൊല്ലം ജില്ലാ മിഷന്‍ ഓഫീസ് |
| 11882 | സ.ഉ(ആര്‍.ടി) 2789/2019/തസ്വഭവ | 07/12/2019 | തൃശൂര്‍ കോര്‍പ്പറേഷന്‍ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ-ഒപി(കെഎറ്റി)65/2017നമ്പറിന്മേല്‍ 21.05.2019 തിയതിയിലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ് |
| 11883 | സ.ഉ(ആര്‍.ടി) 2791/2019/തസ്വഭവ | 07/12/2019 | വടക്കന്‍ പറവൂര്‍ നഗരസഭ- റിട്ട.സീനിയര്‍ ക്ലാര്‍ക്കിന്റെ(Late) പെന്‍ഷന്‍ ആനുകൂല്യം ഭാര്യക്ക് |
| 11884 | സ.ഉ(ആര്‍.ടി) 2793/2019/തസ്വഭവ | 07/12/2019 | റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തില്‍ ആവിഷ്കരിച്ചിട്ടുള്ള വിവിധ മാലിന്യ സംസ്കരണ പദ്ധതികള്‍ നടപ്പിലാക്കുന്നതിനു ജില്ലാ തല ഏകോപന സമിതി രൂപീകരിച്ച് ഉത്തരവ്
|
| 11885 | G.O.(Rt) 2794/2019/LSGD | 07/12/2019 | Construction of Footpath in 4 locations in Temple Circle Areas of Guruvayoor Municipality –Revised Administrative Sanction –Orders Issued
|
| 11886 | സ.ഉ(എം.എസ്) 159/2019/തസ്വഭവ | 06/12/2019 | നഗരഗ്രാമാസൂത്രണ വകുപ്പിന്റെ 2015-16 വര്‍ഷത്തെ ഭരണ റിപ്പോര്‍ട്ട് അവലോകനം ചെയ്തു ഉത്തരവ് |
| 11887 | സ.ഉ(എം.എസ്) 158/2019/തസ്വഭവ | 06/12/2019 | കാസര്‍ഗോഡ് ജില്ല –പൈവാളികെ പഞ്ചായത്ത് –ആശ്രിത നിയമനം |
| 11888 | സ.ഉ(ആര്‍.ടി) 2777/2019/തസ്വഭവ | 06/12/2019 | പഞ്ചായത്ത്–ജീവനക്കാര്യം- കാസര്‍ ഗോഡ് ജില്ല –മംഗല്‍പ്പാടി പഞ്ചായത്ത് –അച്ചടക്ക നടപടി –അന്വേഷണ ചുമതല കാസര്‍ ഗോഡ് ഡി ഡി പി ക്ക്
|
| 11889 | സ.ഉ(ആര്‍.ടി) 2779/2019/തസ്വഭവ | 06/12/2019 | ശുചിത്വ മിഷന്‍ -ശില്‍പ്പശാല ബാംഗ്ലൂര്‍-പങ്കെടുക്കുന്നതിനു 32 ജന പ്രതിനിധികള്‍ക്ക് അനുമതി |
| 11890 | സ.ഉ(ആര്‍.ടി) 2781/2019/തസ്വഭവ | 06/12/2019 | ഗ്രാമവികസന വകുപ്പ് ജീവനക്കാര്യം |
| 11891 | സ.ഉ(ആര്‍.ടി) 2782/2019/തസ്വഭവ | 06/12/2019 | ഗ്രാമവികസന വകുപ്പ് -ജീവനക്കാര്യം |
| 11892 | സ.ഉ(ആര്‍.ടി) 2774/2019/തസ്വഭവ | 06/12/2019 | എഞ്ചിനീയറിംഗ് വിഭാഗം –ജീവനക്കാര്യം |
| 11893 | സ.ഉ(ആര്‍.ടി) 2780/2019/തസ്വഭവ | 06/12/2019 | എഞ്ചിനീയറിംഗ് വിഭാഗം –ജീവനക്കാര്യം |
| 11894 | സ.ഉ(ആര്‍.ടി) 2775/2019/തസ്വഭവ | 06/12/2019 | തൊടുപുഴ മുനിസിപ്പാലിറ്റി - കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ - ഒ എ646 /2019 നമ്പറിന്മേല്‍ 01 .04. 2019 തീയതിയിലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ് |
| 11895 | സ.ഉ(ആര്‍.ടി) 2776/2019/തസ്വഭവ | 06/12/2019 | വൈക്കം നഗരസഭ - കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ - ഒ എ 1979/2019 നമ്പറിന്മേല്‍ 09 .10. 2019 തീയതിയിലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ് |
| 11896 | സ.ഉ(ആര്‍.ടി) 9617/2019/ധന | 06/12/2019 | ധനകാര്യ വകുപ്പ് - ബഡ്ജറ്റ് വിഹിതം 2019-20 – ചങ്ങനാശ്ശേരി നഗരസഭ - 2018-19 സാമ്പത്തിക വര്‍ഷം പൊതു ആവശ്യ ഫണ്ടിന്റെ ബാക്കി തുകയായി അനുവദിച്ചതും ട്രാസ്ഫര്‍ ക്രഡിറ്റ് ചെയ്യാന്‍ കഴിയാതിരുന്നതുമായ തുക പുനഃരനുവദിച്ച് ഉത്തരവാകുന്നു |
| 11897 | സ.ഉ(ആര്‍.ടി) 9618/2019/ധന | 06/12/2019 | ധനകാര്യ വകുപ്പ് - ബഡ്ജറ്റ് വിഹിതം 2019-20 – കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് - 2018-19 സാമ്പത്തിക വര്‍ഷം പൊതു ആവശ്യ ഫണ്ടിന്റെ 12ാം ഗഡുവായി അനുവദിച്ചതും ട്രാസ്ഫര്‍ ക്രഡിറ്റ് ചെയ്യാന്‍ കഴിയാതിരുന്നതുമായ തുക പുനഃരനുവദിച്ച് ഉത്തരവാകുന്നു |
| 11898 | സ.ഉ(ആര്‍.ടി) 2778/2019/തസ്വഭവ | 06/12/2019 | PMAY(urban)-അംഗീകാര്‍ ക്യാമ്പയിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനു കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗരേഖ പ്രകാരം സംസ്ഥാന തല മോണിറ്ററിംഗ് &കോര്‍ഡിനേഷന്‍ കമ്മിറ്റിയും ജില്ലാ തല മോണിറ്ററിംഗ് &കോര്‍ഡിനേഷന്‍ കമ്മിറ്റിയും രൂപീകരിച്ച് ഉത്തരവ് |
| 11899 | സ.ഉ(ആര്‍.ടി) 2758/2019/തസ്വഭവ | 05/12/2019 | പാല നഗരസഭ –സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തില്‍അപകടത്തില്‍ പരിക്ക് സംഭവിച്ച അഫീല്‍ ജോണ്‍സണ് സാമ്പത്തിക സഹായം –അനുമതി
|
| 11900 | സ.ഉ(ആര്‍.ടി) 9592/2019/ധന | 05/12/2019 | ബജറ്റ് എസ്റ്റിമേറ്റ് 2019-20- പ്രാദേശിക സര്‍ക്കാരുകള്‍ 2018-19 സാമ്പത്തിക വര്ഷം ട്രഷറിയില്‍ സമര്‍പ്പിച്ചതും ക്യു സിസ്റ്റത്തില്‍ നിലനില്‍ക്കുന്നതുമായ ബില്ലുകള്‍ മാറുന്നതിനുള്ള വിവിധ ഫണ്ടുകള്‍ അനുവദിച്ചതു ഭേദഗതി വരുത്തി ഉത്തരവ് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala