| Sl No. |
Government Orders No. |
Date |
Abstract |
| 11881 | സ.ഉ(എം.എസ്) 141/2020/തസ്വഭവ | 18/09/2020 | മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി(CMLRRP)-60 പ്രവൃത്തികളുടെ ഭരണാനുമതി ഭേദഗതി ചെയ്തുകൊണ്ടും 38 പുതിയ പ്രവൃത്തികൾക്ക് ഭരണാനുമതി നൽകികൊണ്ടും ഉള്ള ഉത്തരവ് |
| 11882 | G.O.(Rt) 1687/2020/LSGD | 18/09/2020 | Information Kerala Mission-Annual Plan Scheme-Computerization of 3 tier Panchayats-Administrative sanction accorded |
| 11883 | സ.ഉ(ആര്‍.ടി) 1688/2020/തസ്വഭവ | 18/09/2020 | കൊവിഡ് 19-പ്രത്യേക സാഹചര്യം പരിഗണിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും നൽകിവരുന്ന വ്യാപാര ലൈസൻസുകൾ ഉൾപ്പടെയുള്ള വിവിധ ലൈസൻസുകൾ പുതുക്കുന്നതിനുള്ള അവസാന തീയതി 30.09.2020 വരെ ദീർഘിപ്പിച്ച ഉത്തരവ് സംബന്ധിച്ച് |
| 11884 | സ.ഉ(ആര്‍.ടി) 1688/2020/തസ്വഭവ | 18/09/2020 | കോവിഡ് 19 -പ്രത്യേക സാഹചര്യം പരിഗണിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും നൽകി വരുന്ന വ്യാപാര ലൈസൻസ് ഉൾപ്പടെയുള്ള വിവിധ ലൈസൻസുകൾ പുതുക്കുന്നതിനുള്ള അവസാന തി യതി 30.09.2020 വരെ ദീർഘിപ്പിച്ച ഉത്തരവ് |
| 11885 | സ.ഉ(ആര്‍.ടി) 1678/2020/തസ്വഭവ | 17/09/2020 | തലശ്ശേരി നഗരസഭ- നിബന്ധനകൾക്കു വിധേയമായി തുക ചെലവഴിക്കുന്നത് സംബന്ധിച്ച് |
| 11886 | സ.ഉ(ആര്‍.ടി) 1679/2020/തസ്വഭവ | 17/09/2020 | കണ്ണൂർ ജില്ല-മുണ്ടേരി ഗവൺമെന്റ് ഹർസെക്കന്ററി സ്കൂൾ-ഗ്രൌണ്ട് വികസനം-തദ്ദേശ സ്വയംഭരണ വകുപ്പ് എഞ്ചിനീറിംഗ് വിഭാഗത്തിന് ചുമതല നൽകിയ ഉത്തരവ് സംബന്ധിച്ച് |
| 11887 | G.O.(Rt) 1684/2020/LSGD | 17/09/2020 | COVID 19-containment activities of Noval Corona Virus Disease-Functioning of War room in Secretariat-Nomination of Nodal officer |
| 11888 | G.O.(Rt) 1677/2020/തസ്വഭവ | 17/09/2020 | Urban affairs-Extension of joining time |
| 11889 | G.O.(Rt) 1676/2020/LSGD | 17/09/2020 | Urban affairs-Extension of joining time |
| 11890 | സ.ഉ(ആര്‍.ടി) 1681/2020/LSGD | 17/09/2020 | നിയോജക മണ്ഡല ആസ്തി വികസന ഫണ്ട് -2016-17-കുണ്ടറ നിയോജക മണ്ഡലം |
| 11891 | സ.ഉ(ആര്‍.ടി) 1682/2020/തസ്വഭവ | 17/09/2020 | ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ നിയോജകമണ്ഡലത്തിലെ പാണ്ടനാട് ഗ്രാമപഞ്ചായത്തിൽ ഗ്യാസ് ക്രിമറ്റോറിയം നിർമ്മാണം-ഭരണാനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
| 11892 | സ.ഉ(ആര്‍.ടി) 1682/2020/LSGD | 17/09/2020 | ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ നിയോജക മണ്ഡലത്തിലെ പാണ്ടനാട് ഗ്രാമ പഞ്ചായത്തിൽ ഗ്യാസ് ക്രിമറ്റോറിയം നിർമ്മാണം |
| 11893 | സ.ഉ(ആര്‍.ടി) 1683/2020/തസ്വഭവ | 17/09/2020 | തിരുവനന്തപുരം സ്മാർട്ട് സിറ്റി ലിമിറ്റഡിന്റെ System Integrator for Traffic and Safety Command Control Centre (TSCCC ) & Adaptive Traffic Control System (ATCS ) തെരെഞ്ഞെടുക്കുന്നതിനായി ടെൻഡർ ക്ഷണിച്ചതിൽ ആരോപണങ്ങൾ - കെൽട്രോണിന്റെ പരാതി പരിശോധിക്കാൻ ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, നിയമ വകുപ്പ് സെക്രട്ടറി, വ്യവസായ വകുപ്പ് സെക്രട്ടറി, എന്നിവരെ ഉൾപ്പെടുത്തി ഒരു കമ്മറ്റി - രൂപീകരിക്കുന്നത് - സംബന്ധിച്ച്
|
| 11894 | സ.ഉ(ആര്‍.ടി) 1680/2020/തസ്വഭവ | 17/09/2020 | പൊതുപരിപാടികളിൽ ഗ്രീൻപ്രോട്ടോക്കോൾ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട മാഗർഗ്ഗനിർദ്ദേശങ്ങൾ അംഗീകരിച്ച ഉത്തരവ് |
| 11895 | സ.ഉ(ആര്‍.ടി) 1673/2020/തസ്വഭവ | 16/09/2020 | എഞ്ചിനീയറിംഗ് വിഭാഗം-ജീവനക്കാര്യം |
| 11896 | സ.ഉ(ആര്‍.ടി) 1671/2020/തസ്വഭവ | 16/09/2020 | ജീവനക്കാര്യം-വെള്ളനാട് ഗ്രാമപഞ്ചായത്ത് |
| 11897 | സ.ഉ(ആര്‍.ടി) 1668/2020/തസ്വഭവ | 16/09/2020 | പരപ്പനങ്ങാടി മുനിസിപ്പാലിറ്റി-ബിരുദ തലത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ലാപ്ടോപ് നൽകാൻ അനുമതി നൽകിയ ഉത്തരവ് |
| 11898 | സ.ഉ(ആര്‍.ടി) 1675/2020/തസ്വഭവ | 16/09/2020 | കേരള മുനിസിപ്പൽ കോമൺ സർവ്വീസ്-ജീവനക്കാര്യം-തൃശ്ശൂർ നഗരസഭ |
| 11899 | സ.ഉ(ആര്‍.ടി) 1670/2020/തസ്വഭവ | 16/09/2020 | |
| 11900 | G.O.(Rt) 1672/2020/LSGD | 16/09/2020 | AMRUT - KWA Works in Thiruvananthapuram
Corporation - Revised Administrative sanction accorded |
Developed and maintained by Information Kerala Mission for Local Self Government Department, Kerala