Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 11861 to 11880 of about 31280


Sl No. Government Orders No. Date Abstract
11861സ.ഉ(ആര്‍.ടി) 1707/2020/തസ്വഭവ22/09/2020ഹരിത ചട്ടം പാലിക്കുന്നതിൻ്റെ ഭാഗമായി കേരള ബാംബു കോർപ്പറേഷൻ ഈറ്റയിൽ നിന്നും മുളയിൽ നിന്നും നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ വാങ്ങുന്നത് സംബന്ധിച്ച്
11862സ.ഉ(ആര്‍.ടി) 1700/2020/തസ്വഭവ 22/09/2020വയനാട് ജില്ല-പനമരം ഗ്രാമപഞ്ചായത്ത്-സ്റ്റെപ്പ് നിർമ്മാണം-അന്വഷണ ഉദ്യോഗസ്ഥനെ നിയമിച്ച ഉത്തരവ് സംബന്ധിച്ച്
11863സ.ഉ(ആര്‍.ടി) 5413/2020/ധന22/09/2020സെപ്റ്റംബർ മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിച്ച് പുറപ്പെടുവിച്ച ഉത്തരവ്
11864സ.ഉ(ആര്‍.ടി) 1698/2020/തസ്വഭവ 22/09/2020മലപ്പുറം ജില്ലയിലെ നന്നമ്പ്ര ഗ്രാമപഞ്ചായത്തിലെ തിരുത്തി ലക്ഷം വീട് കോളനിയിലെ അഞ്ച് ഇരട്ട വീടുകൾ ഒറ്റവീടാക്കുന്നതിന് അമുനതി നൽകിയ ഉത്തരവ്
11865സ.ഉ(ആര്‍.ടി) 1699/2020/തസ്വഭവ 22/09/2020കോട്ടയം ജില്ലയിലെ പാറത്തോട് ഗ്രാമപഞ്ചായത്തിലെ ചോറ്റി മഹാദേവ ക്ഷേത്രവളപ്പിലെ കളം നവീകരിക്കുന്നതിനായി ജില്ലാ പഞ്ചായത്ത് രൂപീകരിച്ചിരിക്കുന്ന പ്രോജക്ടിന് അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച്
11866സ.ഉ(ആര്‍.ടി) 1697/2020/തസ്വഭവ 22/09/202012.08.20 ലെ വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോഓർഡിനേഷൻ കമ്മിറ്റി തീരുമാനങ്ങൾ-ഭരണിക്കാവ്ബ്ലോക്ക് പഞ്ചായത്ത്
11867സ.ഉ(ആര്‍.ടി) 1706/2020/തസ്വഭവ 22/09/2020സംസ്ഥാന തിരെഞ്ഞെടുപ്പ് കമ്മീഷൻ-നഗരൂർ ഗ്രാമപഞ്ചായത്ത്-അന്യത്ര സേവനവ്യവസ്ഥ ദീർഘിപ്പിച്ച ഉത്തരവ്
11868സ.ഉ(ആര്‍.ടി) 1703/2020/തസ്വഭവ 22/09/2020കൊല്ലം-ചിതറ ഗ്രാമപഞ്ചായത്ത്-കുടിവെള്ള വിതരണം-അധിക തുക തനത് ഫണ്ടിൽ നിന്നും വിനിയോഗിക്കുന്നത് സംബന്ധിച്ച്
11869G.O.(Rt) 1705/2020/LSGD 22/09/2020Cluster Facilitation Project under Mahatma Gandhi NREGS-Appointment of contract staff-Sanction accorded
11870സ.ഉ(ആര്‍.ടി) 1704/2020/LSGD22/09/2020ലൈഫ് മിഷൻ - ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടാൻ കഴിയാതെ പോയ അർഹരായ ഗുണഭോക്താക്കളുടെ പട്ടിക തയ്യാറാക്കൽ - അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയം ദീർഘിപ്പിച്ച്‌ ഉത്തരവ്
11871സ.ഉ(ആര്‍.ടി) 1702/2020/തസ്വഭവ22/09/2020ഇൻഫർമേഷൻ കേരള മിഷന്റെ സോഫ്റ്റ് വെയർ സംബന്ധമായ പ്രശ്നങ്ങളും മിഷനിൽ ആവശ്യം വേണ്ട മാറ്റങ്ങളും പഠിച്ച് ശിപാർശകൾ സഹിതം സർക്കാരിലേയ്ക്ക് റിപ്പോർട്ട് സമർപ്പിക്കുന്നതിനായി രൂപീകരിച്ച കമ്മിറ്റിയിൽ സാങ്കേതിക വിദഗ്ദ്ധരെ ഉൾപ്പെടുത്തിയ ഉത്തരവ് സംബന്ധിച്ച്
11872സ.ഉ(ആര്‍.ടി) 1695/2020/തസ്വഭവ 20/09/2020കുടുംബശ്രീ-സർക്കാർ ഓഫീസുകൾ,വാഹനങ്ങൾ,കെട്ടിടങ്ങൾ എന്നിവയുടെ അണുനശീകരണ,ശുചീകരണ പ്രവർത്തനങ്ങൾ കുടുംബശ്രീ മുഖേന നടപ്പിലാക്കുന്നതിന് അനുമതിയും മാർഗ്ഗനിർദ്ദേശങ്ങളും
11873സ.ഉ(ആര്‍.ടി) 1696/2020/തസ്വഭവ 20/09/2020കന്നുകുട്ടി പരിപാലന പദ്ധതി-വകയിരുത്തിയ വിഹിതം-മൃഗസംരക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ പേരിൽ-സ്പെഷ്യൽ റ്റി എസ് ബി അക്കൌണ്ടിലേയ്ക്ക്-തദ്ദേശഭരണസ്ഥാപനങ്ങൾ-തുക കൈമാറുന്നത് സംബന്ധിച്ച്
11874സ.ഉ(ആര്‍.ടി) 1693/2020/തസ്വഭവ 19/09/2020പത്തനംതിട്ട-ഏനാദിമംഗലം ഗ്രാമപഞ്ചായത്ത്-2012-13 വർഷത്തെ ഓഡിറ്റ് റിപ്പോർട്ട്-സാധൂകരണം നൽകി ഉത്തരവ്
11875സ.ഉ(ആര്‍.ടി) 1692/2020/തസ്വഭവ 19/09/2020പാറശ്ശാല നിയോജക മണ്ഡലത്തിലെ കള്ളിക്കാട് ടൌൺ ഹാൾ നിർമ്മാണ പ്രവർത്തിക്കായി ഭരണാനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച്
11876സ.ഉ(ആര്‍.ടി) 1685/2020/തസ്വഭവ 18/09/2020എറണാകുളം ജില്ലാ പഞ്ചായത്ത്-ധനസഹായം നൽകിയ ഉത്തരവ് സംബന്ധിച്ച്
11877സ.ഉ(ആര്‍.ടി) 1686/2020/തസ്വഭവ 18/09/2020കോഴിക്കോട് ജില്ലാപഞ്ചായത്ത്-കോൾനിലങ്ങളിൽ നെല്ലുൽപ്പാദനം വർദ്ധിപ്പിക്കുന്നതിന്-ബഹുവർഷ പ്രോജക്ടിന് അനുമതി സംബന്ധിച്ച്
11878സ.ഉ(ആര്‍.ടി) 1690/2020/തസ്വഭവ 18/09/202012.08.20 ലെ വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോഓർഡിനേഷൻ കമ്മിറ്റി തീരുമാനങ്ങൾ-മരണമടഞ്ഞ വിദ്യാർത്ഥിനി ദേവികയുടെ കുടുംബത്തിന് വീട് വച്ച് നകുന്നതിന് പ്രത്യേകാനുമതി നൽകിയ ഉത്തരവ്
11879സ.ഉ(ആര്‍.ടി) 1689/2020/തസ്വഭവ 18/09/202012.08.20 ലെ വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോഓർഡിനേഷൻ കമ്മിറ്റി തീരുമാനങ്ങൾ-ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത്
11880G.O.(Rt) 1691/2020/LSGD 18/09/2020Participation of Engineers of KSRRDA in training programme on Planning,Design,Construction and Maintenance of Bridges and Culverts at IAHE Noida-Ex post facto santion accorded
Previous 20 PagesPrevious Page591592593594595596597598599600Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala