Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 11821 to 11840 of about 31237


Sl No. Government Orders No. Date Abstract
11821സ.ഉ(ആര്‍.ടി) 1698/2020/തസ്വഭവ 22/09/2020മലപ്പുറം ജില്ലയിലെ നന്നമ്പ്ര ഗ്രാമപഞ്ചായത്തിലെ തിരുത്തി ലക്ഷം വീട് കോളനിയിലെ അഞ്ച് ഇരട്ട വീടുകൾ ഒറ്റവീടാക്കുന്നതിന് അമുനതി നൽകിയ ഉത്തരവ്
11822സ.ഉ(ആര്‍.ടി) 1699/2020/തസ്വഭവ 22/09/2020കോട്ടയം ജില്ലയിലെ പാറത്തോട് ഗ്രാമപഞ്ചായത്തിലെ ചോറ്റി മഹാദേവ ക്ഷേത്രവളപ്പിലെ കളം നവീകരിക്കുന്നതിനായി ജില്ലാ പഞ്ചായത്ത് രൂപീകരിച്ചിരിക്കുന്ന പ്രോജക്ടിന് അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച്
11823സ.ഉ(ആര്‍.ടി) 1697/2020/തസ്വഭവ 22/09/202012.08.20 ലെ വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോഓർഡിനേഷൻ കമ്മിറ്റി തീരുമാനങ്ങൾ-ഭരണിക്കാവ്ബ്ലോക്ക് പഞ്ചായത്ത്
11824സ.ഉ(ആര്‍.ടി) 1706/2020/തസ്വഭവ 22/09/2020സംസ്ഥാന തിരെഞ്ഞെടുപ്പ് കമ്മീഷൻ-നഗരൂർ ഗ്രാമപഞ്ചായത്ത്-അന്യത്ര സേവനവ്യവസ്ഥ ദീർഘിപ്പിച്ച ഉത്തരവ്
11825സ.ഉ(ആര്‍.ടി) 1703/2020/തസ്വഭവ 22/09/2020കൊല്ലം-ചിതറ ഗ്രാമപഞ്ചായത്ത്-കുടിവെള്ള വിതരണം-അധിക തുക തനത് ഫണ്ടിൽ നിന്നും വിനിയോഗിക്കുന്നത് സംബന്ധിച്ച്
11826G.O.(Rt) 1705/2020/LSGD 22/09/2020Cluster Facilitation Project under Mahatma Gandhi NREGS-Appointment of contract staff-Sanction accorded
11827സ.ഉ(ആര്‍.ടി) 1704/2020/LSGD22/09/2020ലൈഫ് മിഷൻ - ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടാൻ കഴിയാതെ പോയ അർഹരായ ഗുണഭോക്താക്കളുടെ പട്ടിക തയ്യാറാക്കൽ - അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയം ദീർഘിപ്പിച്ച്‌ ഉത്തരവ്
11828സ.ഉ(ആര്‍.ടി) 1702/2020/തസ്വഭവ22/09/2020ഇൻഫർമേഷൻ കേരള മിഷന്റെ സോഫ്റ്റ് വെയർ സംബന്ധമായ പ്രശ്നങ്ങളും മിഷനിൽ ആവശ്യം വേണ്ട മാറ്റങ്ങളും പഠിച്ച് ശിപാർശകൾ സഹിതം സർക്കാരിലേയ്ക്ക് റിപ്പോർട്ട് സമർപ്പിക്കുന്നതിനായി രൂപീകരിച്ച കമ്മിറ്റിയിൽ സാങ്കേതിക വിദഗ്ദ്ധരെ ഉൾപ്പെടുത്തിയ ഉത്തരവ് സംബന്ധിച്ച്
11829സ.ഉ(ആര്‍.ടി) 1695/2020/തസ്വഭവ 20/09/2020കുടുംബശ്രീ-സർക്കാർ ഓഫീസുകൾ,വാഹനങ്ങൾ,കെട്ടിടങ്ങൾ എന്നിവയുടെ അണുനശീകരണ,ശുചീകരണ പ്രവർത്തനങ്ങൾ കുടുംബശ്രീ മുഖേന നടപ്പിലാക്കുന്നതിന് അനുമതിയും മാർഗ്ഗനിർദ്ദേശങ്ങളും
11830സ.ഉ(ആര്‍.ടി) 1696/2020/തസ്വഭവ 20/09/2020കന്നുകുട്ടി പരിപാലന പദ്ധതി-വകയിരുത്തിയ വിഹിതം-മൃഗസംരക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ പേരിൽ-സ്പെഷ്യൽ റ്റി എസ് ബി അക്കൌണ്ടിലേയ്ക്ക്-തദ്ദേശഭരണസ്ഥാപനങ്ങൾ-തുക കൈമാറുന്നത് സംബന്ധിച്ച്
11831സ.ഉ(ആര്‍.ടി) 1693/2020/തസ്വഭവ 19/09/2020പത്തനംതിട്ട-ഏനാദിമംഗലം ഗ്രാമപഞ്ചായത്ത്-2012-13 വർഷത്തെ ഓഡിറ്റ് റിപ്പോർട്ട്-സാധൂകരണം നൽകി ഉത്തരവ്
11832സ.ഉ(ആര്‍.ടി) 1692/2020/തസ്വഭവ 19/09/2020പാറശ്ശാല നിയോജക മണ്ഡലത്തിലെ കള്ളിക്കാട് ടൌൺ ഹാൾ നിർമ്മാണ പ്രവർത്തിക്കായി ഭരണാനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച്
11833സ.ഉ(ആര്‍.ടി) 1685/2020/തസ്വഭവ 18/09/2020എറണാകുളം ജില്ലാ പഞ്ചായത്ത്-ധനസഹായം നൽകിയ ഉത്തരവ് സംബന്ധിച്ച്
11834സ.ഉ(ആര്‍.ടി) 1686/2020/തസ്വഭവ 18/09/2020കോഴിക്കോട് ജില്ലാപഞ്ചായത്ത്-കോൾനിലങ്ങളിൽ നെല്ലുൽപ്പാദനം വർദ്ധിപ്പിക്കുന്നതിന്-ബഹുവർഷ പ്രോജക്ടിന് അനുമതി സംബന്ധിച്ച്
11835സ.ഉ(ആര്‍.ടി) 1690/2020/തസ്വഭവ 18/09/202012.08.20 ലെ വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോഓർഡിനേഷൻ കമ്മിറ്റി തീരുമാനങ്ങൾ-മരണമടഞ്ഞ വിദ്യാർത്ഥിനി ദേവികയുടെ കുടുംബത്തിന് വീട് വച്ച് നകുന്നതിന് പ്രത്യേകാനുമതി നൽകിയ ഉത്തരവ്
11836സ.ഉ(ആര്‍.ടി) 1689/2020/തസ്വഭവ 18/09/202012.08.20 ലെ വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോഓർഡിനേഷൻ കമ്മിറ്റി തീരുമാനങ്ങൾ-ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത്
11837G.O.(Rt) 1691/2020/LSGD 18/09/2020Participation of Engineers of KSRRDA in training programme on Planning,Design,Construction and Maintenance of Bridges and Culverts at IAHE Noida-Ex post facto santion accorded
11838സ.ഉ(എം.എസ്) 141/2020/തസ്വഭവ 18/09/2020മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി(CMLRRP)-60 പ്രവൃത്തികളുടെ ഭരണാനുമതി ഭേദഗതി ചെയ്തുകൊണ്ടും 38 പുതിയ പ്രവൃത്തികൾക്ക് ഭരണാനുമതി നൽകികൊണ്ടും ഉള്ള ഉത്തരവ്
11839G.O.(Rt) 1687/2020/LSGD18/09/2020Information Kerala Mission-Annual Plan Scheme-Computerization of 3 tier Panchayats-Administrative sanction accorded
11840സ.ഉ(ആര്‍.ടി) 1688/2020/തസ്വഭവ 18/09/2020കൊവിഡ് 19-പ്രത്യേക സാഹചര്യം പരിഗണിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും നൽകിവരുന്ന വ്യാപാര ലൈസൻസുകൾ ഉൾപ്പടെയുള്ള വിവിധ ലൈസൻസുകൾ പുതുക്കുന്നതിനുള്ള അവസാന തീയതി 30.09.2020 വരെ ദീർഘിപ്പിച്ച ഉത്തരവ് സംബന്ധിച്ച്
Previous 20 PagesPrevious Page591592593594595596597598599600Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala