| Sl No. |
Government Orders No. |
Date |
Abstract |
| 11801 | സ.ഉ(ആര്‍.ടി) 1723/2020/തസ്വഭവ | 23/09/2020 | കൊല്ലം ജില്ലാപഞ്ചായത്ത്-കോവിഡ് 19-ജില്ലാപഞ്ചായത്ത് കിച്ചൺ-സാധൂകരണം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു |
| 11802 | സ.ഉ(ആര്‍.ടി) 1727/2020/തസ്വഭവ | 23/09/2020 | പത്തനംതിട്ട ജില്ല-അയിരൂർ ഗ്രാമപഞ്ചായത്ത്-2019 തനത് ഫണ്ട് ചെലവഴിച്ച നടപടിയ്ക്ക് സാധൂകരണം നൽകിയ ഉത്തരവ് സംബന്ധിച്ച് |
| 11803 | സ.ഉ(ആര്‍.ടി) 1728/2020/തസ്വഭവ | 23/09/2020 | വിധികടതുക 2020-21 സാമ്പത്തിക വർഷം 2075-00-800-54 എന്ന ശീർഷകത്തിലേയ്ക് recoupചെയ്യുന്നതിനായി ഭരണാനുമതി പുതുക്കി നൽകിയ ഉത്തരവ് |
| 11804 | സ.ഉ(ആര്‍.ടി) 1717/2020/തസ്വഭവ | 23/09/2020 | സമാശ്വാസ തൊഴിൽദാന പദ്ധതി-ചേർത്തല നഗരസഭ |
| 11805 | സ.ഉ(ആര്‍.ടി) 1715/2020/തസ്വഭവ | 23/09/2020 | ജില്ലാതല ഇലക്ട്രിക്കൽ കമ്മിറ്റി-ബി.ടെക് ഇലക്ട്രിക്കൽ ബിരുദവും ഇലക്ട്രിക്കൽ ലൈസൻസും ഉള്ളവരെ ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിക്കാൻ തീരുമാനിച്ച ഉത്തരവ് |
| 11806 | G.O.(Rt) 1721/2020/തസ്വഭവ | 23/09/2020 | Kerala Real Estate Appellate Tribunal Taking a building on rent for the Tribunal at Ernakulam-Sanction accorded |
| 11807 | സ.ഉ(ആര്‍.ടി) 1709/2020/തസ്വഭവ | 23/09/2020 | 12.08.20 ലെ വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോഓർഡിനേഷൻ കമ്മിറ്റി തീരുമാനങ്ങൾ-ളാലം ബ്ലോക്ക് പഞ്ചായത്ത് |
| 11808 | സ.ഉ(ആര്‍.ടി) 1710/2020/തസ്വഭവ | 23/09/2020 | 12.08.20 ലെ വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോഓർഡിനേഷൻ കമ്മിറ്റി തീരുമാനങ്ങൾ-ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് |
| 11809 | സ.ഉ(ആര്‍.ടി) 1711/2020/തസ്വഭവ | 23/09/2020 | 12.08.20 ലെ വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോഓർഡിനേഷൻ കമ്മിറ്റി തീരുമാനങ്ങൾ-റാന്നി ബ്ലോക്ക് പഞ്ചായത്ത് |
| 11810 | സ.ഉ(ആര്‍.ടി) 1713/2020/തസ്വഭവ | 23/09/2020 | 12.08.20 ലെ വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോഓർഡിനേഷൻ കമ്മിറ്റി തീരുമാനങ്ങൾ-കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് |
| 11811 | സ.ഉ(ആര്‍.ടി) 1714/2020/തസ്വഭവ | 23/09/2020 | 12.08.20 ലെ വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോഓർഡിനേഷൻ കമ്മിറ്റി തീരുമാനങ്ങൾ-അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് |
| 11812 | സ.ഉ(ആര്‍.ടി) 1716/2020/തസ്വഭവ | 23/09/2020 | സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷം 2020-ചെലവിനത്തിൽ അധിക തുക അനുവിക്കുന്നത് സംബന്ധിച്ച് |
| 11813 | സ.ഉ(ആര്‍.ടി) 1722/2020/തസ്വഭവ | 23/09/2020 | കിലയിലെ അഞ്ച് ഗാര്‍ഡനര്‍മാര്‍ക്ക് പത്താം ശമ്പള പരിഷ്കരണ പ്രകാരമുള്ള പുതുക്കിയ ശമ്പള നിരക്കായ 16500-35700 നിശ്ചയിച്ച് ഉത്തരവ് |
| 11814 | സ.ഉ(ആര്‍.ടി) 1724/2020/തസ്വഭവ | 23/09/2020 | കില തൃശൂര്‍ - 2020-21 സാമ്പത്തിക വര്‍ഷത്തിലെ വാര്‍ഷിക പദ്ധതിയില്‍ കാര്യശേഷി വികസനത്തിനായി വകയിരുത്തിയ 2456 ലക്ഷം രൂപയുടെ പദ്ധതിക്ക് ഭരണാനുമതി |
| 11815 | സ.ഉ(ആര്‍.ടി) 1731/2020/തസ്വഭവ | 23/09/2020 | സംസ്ഥാനത്ത് സ്റ്റേറ്റ് ലൈബ്രറി കൌൺസിലിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ലൈബ്രറികളിൽ പൊതുശൌചാലയങ്ങൾ നിർമ്മിക്കുന്നതിനുള്ള പദ്ധതി നിർവ്വഹണ കാലാവധി 20201 മാർച്ച് 31 വരെ ദീർഘിപ്പിച്ച ഉത്തരവ് |
| 11816 | സ.ഉ(ആര്‍.ടി) 1725/2020/തസ്വഭവ | 23/09/2020 | എം.എൽ.എ മാരുടെ ആസ്തി വികസനപദ്ധതി-ധർമ്മടം നിയോജകമണ്ഡലം-പിണറായി എ.കെ.ജി സ്മാരക ഗവ.ഹയർസെക്കന്ററി സ്കൾ-മുഖ്യകവാടം-അനുബന്ധപ്രവർത്തികൾ-തുക മാറ്റി വിനിയോഗിക്കുന്നത് സംബന്ധിച്ച് |
| 11817 | സ.ഉ(എം.എസ്) 97/2020/ധന | 23/09/2020 | സാമൂഹ്യ സുരക്ഷാ പെൻഷൻ മാനദണ്ഡങ്ങളും-അനുബന്ധ നിർദ്ദേശങ്ങളും-ക്രോഡീകരിച്ച ഉത്തരവ് സംബന്ധിച്ച് |
| 11818 | സ.ഉ(ആര്‍.ടി) 1707/2020/തസ്വഭവ | 22/09/2020 | ഹരിത ചട്ടം പാലിക്കുന്നതിൻ്റെ ഭാഗമായി കേരള ബാംബു കോർപ്പറേഷൻ ഈറ്റയിൽ നിന്നും മുളയിൽ നിന്നും നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ വാങ്ങുന്നത് സംബന്ധിച്ച് |
| 11819 | സ.ഉ(ആര്‍.ടി) 1700/2020/തസ്വഭവ | 22/09/2020 | വയനാട് ജില്ല-പനമരം ഗ്രാമപഞ്ചായത്ത്-സ്റ്റെപ്പ് നിർമ്മാണം-അന്വഷണ ഉദ്യോഗസ്ഥനെ നിയമിച്ച ഉത്തരവ് സംബന്ധിച്ച് |
| 11820 | സ.ഉ(ആര്‍.ടി) 5413/2020/ധന | 22/09/2020 | സെപ്റ്റംബർ മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിച്ച് പുറപ്പെടുവിച്ച ഉത്തരവ് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala