Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 11801 to 11820 of about 30850


Sl No. Government Orders No. Date Abstract
11801സ.ഉ(ആര്‍.ടി) 3994/2020/ധന01/07/2020ബഡ്ജറ്റ് വിഹിതം 2020-21- പൊതു ആവശ്യ ഫണ്ട് / പരമ്പരാഗത ചുമതലകള്‍ക്കുള്ള ഫണ്ട് - സംസ്ഥാനത്തിന്‍റെ സഞ്ചിത നിധിയില്‍ നിന്നും നാലാം ഗഡു പ്രദേശിക സര്‍ക്കാരുകളുടെ സ്പെഷ്യല്‍ ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൗണ്ടിലേയ്ക്ക് ട്രാന്‍സ്ഫർ ക്രഡിറ്റ് ചെയ്യുന്നതിന് അനുമതി നല്‍കിയ ഉത്തരവ് സംബന്ധിച്ച്
11802സ.ഉ(ആര്‍.ടി) 1296/2020/തസ്വഭവ 30/06/2020ശുചിത്വമിഷന്‍- ജീവനക്കാര്യം
11803G.O.(Rt) 1297/2020/LSGD 30/06/2020Urban affairs department-Municipal Secretary Grade III- Appointment -regards
11804സ.ഉ(ആര്‍.ടി) 1293/2020/തസ്വഭവ 30/06/2020കായംകുളം നഗരസഭ-ബഹു.കേരള അഡ്മിനിസ്ട്രേറ്റീവ് ട്രബൂണലിന്‍റെ വിധിന്യായം സംബന്ധിച്ച്
11805G.O.(MS) 127/2020/GAD30/06/2020Covid-19 Unlocking of General Lockdown- Phase-2
11806സ.ഉ(ആര്‍.ടി) 1291/2020/തസ്വഭവ30/06/2020മലപ്പുറം-മൂർക്കനാട്-കുടിവെള്ളവിതരണം-ഫണ്ട് വിനിയോഗം സംബന്ധിച്ച്
11807സ.ഉ(ആര്‍.ടി) 1292/2020/LSGD30/06/2020യുണൈറ്റഡ് നേഷന്‍സ് ഡെവലപ്മെന്‍റ് പ്രോഗ്രാം-തിരുവനന്തപുരത്ത് ഇൻറ്റഗ്രേറ്റഡ് പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെൻറ് -Letter to intend(Loi)-ക്ലീൻ കേരളയ്ക്ക് അനുമതി-സംബന്ധിച്ച്
11808G.O.(Rt) 3956/2020/Fin30/06/2020Budget Estimates 2020-21 – Fund for Expansion & Development – Authorization of balance amount of 1st installment of Untied Basic Grant to Rural Local Bodies( RLBs) under 15th Finance Commission Award - Sanctioned - orders issued
11809സ.ഉ(എം.എസ്) 103/2020/തസ്വഭവ30/06/2020പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഗ്രാന്റ് വിനിയോഗിക്കുന്നതിനുള്ള മാർഗ്ഗരേഖ
11810സ.ഉ(ആര്‍.ടി) 1287/2020/തസ്വഭവ 29/06/2020 പഞ്ചായത്ത് വകുപ്പ്- ജീവനക്കാര്യം
11811G.O.(P) 87/2020/ FIN29/06/2020Budget Estimates 2020-21- Allocation of Grants under 15th Finance Commission Awards to the Local Self Government Institutions in the State - Modification of LSGI-wise budget provisions in respect the Normal Share and 15th Finance Commission Grants under the General Sector of Expansion and Development Fund as included in Appendix IV to the Budget Estimates 2020-21- Sanctioned.
11812സ.ഉ(ആര്‍.ടി) 1280/2020/തസ്വഭവ 29/06/2020നഗരകാര്യം-ജീവനക്കാര്യം
11813സ.ഉ(ആര്‍.ടി) 1284/2020/തസ്വഭവ 29/06/2020തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായുള്ള ട്രൈബൂണൽ കാര്യാലയം-ജീവനക്കാര്യം
11814സ.ഉ(ആര്‍.ടി) 1279/2020/തസ്വഭവ 29/06/2020എഞ്ചിനീയറിംഗ് വിഭാഗം- ജീവനക്കാര്യം
11815G.O.(Rt) 1283/2020/തസ്വഭവ 29/06/2020Establishment- Engineering wing
11816സ.ഉ(ആര്‍.ടി) 1281/2020/LSGD29/06/2020ഇ.എം.എസ് ഭവന പദ്ധതി പ്രകാരം മലപ്പുറം ജില്ലയിലെ മാറാക്കര ഗ്രാമപഞ്ചായത്തിലെ താമസക്കാരിയായ ശ്രീമതി. ദേവകി ചേരിക്കല്ലിങ്കല്‍ എന്നയാള്‍ക്ക് ടി പദ്ധതി പ്രകാരം ലഭിച്ച തുക തിരിച്ചടക്കുന്നതിന് പലിശ ഒഴിവാക്കി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
11817സ.ഉ(ആര്‍.ടി) 1289/2020/തസ്വഭവ 29/06/2020ക്ലീന്‍ കേരള കമ്പനി ലിമിറ്റഡ്-നഗരകാര്യ ഡയറക്ടറായ ഡോ.രേണുരാജ് ഐ.എ.എസ്സിനെ മുന്‍ നഗരകാര്യഡയറക്ടർ ശ്രീമതി ആർ ഗിരിജ ഐ.എ.എസ്സ്-ന് പകരം ക്ലീന്‍ കേരള കമ്പനി ഡയറക്ടർ ബോർഡില്‍ ഉള്‍പ്പെടുത്തിയ ഉത്തരവ് സംബന്ധിച്ച്
11818സ.ഉ(ആര്‍.ടി) 1278/2020/തസ്വഭവ29/06/2020കൊവിഡ് 19 വ്യാപനം തടയുന്നതിന് സംസ്ഥാനത്ത് ലോക്ക്ഡൌൺ ഏർപ്പെടുത്തിയ കാലയളവിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും വികസന അതോറിറ്റികളുടേയും ഉടമസ്ഥതയിലുള്ളതും ലോക്ക് ഡൌൺ കാരണം തുറന്ന് പ്രവർത്തിക്കാൻ സാധിക്കാത്തതുമായ സ്ഥാപനങ്ങളുടെ വാടക ഇളവ് സംബന്ധിച്ച്
11819സ.ഉ(ആര്‍.ടി) 1277/2020/തസ്വഭവ 28/06/2020കെ.എസ്.യു.ഡി.പി-തിരുവനന്തപുരം നഗരത്തിലെ ജലദൌര്‍ലഭ്യം അനുഭവപ്പെടുന്ന സ്ഥലങ്ങളിലെ കുടിവെള്ള വിതരണപദ്ധതി- കരാറുകാരന് തുക അനുവദിക്കുന്നത് സംബന്ധിച്ച്-അമൃത് മിഷന്‍ ഡയറക്ടര്‍ക്ക് അനുമതി നല്‍കിയ ഉത്തരവ് സംബന്ധിച്ച്
11820സ.ഉ(ആര്‍.ടി) 1276/2020/തസ്വഭവ 27/06/2020നഗരകാര്യം-ജീവനക്കാര്യം
Previous 20 PagesPrevious Page591592593594595596597598599600Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala