Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 11761 to 11780 of about 27324


Sl No. Government Orders No. Date Abstract
11761സ.ഉ(ആര്‍.ടി) 267/2019/തസ്വഭവ08/02/2019എൻജിനീയറിങ് വിഭാഗം - ത്രിതല പഞ്ചായത്തുകളുടെ ഇലക്ട്രിക്കല്‍ പ്രവൃത്തികൾ ചെയ്യുന്നതിന് കമ്മിറ്റി രൂപീകരിക്കുവാൻ നിർദ്ദേശിച്ചുള്ള ഉത്തരവ് നഗരസഭകൾക്ക് കൂടെ ബാധകമാക്കി
11762G.O.(Rt) 276/2019/LSGD08/02/2019Deputation of Under Secretary –LSGD IB Section to the office of AG Kerala ,Ernakulam –Sanction Accorded –Orders Issued
11763സ.ഉ(ആര്‍.ടി) 277/2019/തസ്വഭവ08/02/2019കുടുംബശ്രീ മലപ്പുറം –ജീവനക്കാര്യം
11764സ.ഉ(ആര്‍.ടി) 274/2019/തസ്വഭവ 08/02/2019ആസ്തി വികസനം –കോങ്ങാട് നിയോജകമണ്ഡലം-വിവിധ പഞ്ചായത്തുകളിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ വിദ്യാ വികാസ് പദ്ധതി പ്രകാരം സ്കൂളുകളുടെ സാങ്കേതിക നിലവാരം ഉയര്‍ത്തല്‍ എന്ന പ്രവൃത്തി സില്‍ക്ക് മുഖേന നടപ്പാക്കിയ നടപടി –സാധൂകരണം
11765G.O.(Rt) 271/2019/LSGD08/02/2019State Mission Manager -NULM –Kudumbashree-Delhi Meeting –Deputation sanctioned –orders issued
11766G.O.(Rt) 278/2019/LSGD08/02/2019Setting up of Integrated Waste to Energy Plant at chelora in Kannur District –Visit to Jabalpur by the delegation from kannur Municipal Corporation –Sanction
11767സ.ഉ(എം.എസ്) 27/2019/പൊ.ഭ.വ08/02/20192018-19 ലെ ബഡ്ജറ്റ് പ്രസംഗ പ്രകാരം സംസ്ഥാനത്ത് ഏഴ് ന്യൂനപക്ഷയുവജന പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനു ആവശ്യമായ തസ്തികകള്‍ സൃഷ്ടിച്ചു ഉത്തരവ്
11768സ.ഉ(ആര്‍.ടി) 273/2019/തസ്വഭവ 08/02/2019വസ്തുനികുതി കുടിശ്ശിക ഒറ്റത്തവണയായി അടയ്ക്കുന്നവര്‍ക്ക് 31.03.2019 വരെ പിഴപ്പലിശ ഒഴിവാക്കി ഉത്തരവ്
11769സ.ഉ(ആര്‍.ടി) 265/2019/തസ്വഭവ 06/02/2019തിരുവനന്തപുരം ജില്ല –നെല്ലനാട് പഞ്ചായത്ത്‌ -സീനിയര്‍ ക്ലാര്‍ക്കിനു മകളുടെ ചികിത്സക്ക് മെഡിക്കല്‍ ആനുകൂല്യം
11770G.O.(Rt) 261/2019/LSGD 06/02/2019Urban Affairs-Thiruvalla Municipality –Establishment
11771സ.ഉ(എം.എസ്) 18/2019//തസ്വഭവ 06/02/2019സമാശ്വാസ തൊഴില്‍ദാന പദ്ധതി –കൊച്ചി കോര്‍പ്പറേഷന്‍
11772G.O.(MS) 20/2019/LSGD06/02/2019Engineering Wing-Compassionate Employment -Thiruvananthapuram Corporation
11773സ.ഉ(എം.എസ്) 19/2019/തസ്വഭവ06/02/2019സമാശ്വാസ തൊഴില്‍ ദാന പദ്ധതി –പെരുമ്പാവൂര്‍ നഗരസഭ
11774G.O.(Rt) 269/2019/LSGD06/02/2019Common Judgment of the High Court dated 16.07.2018 in WP© Nos .14707/18 & 17820/18-Erratum Orders issued
11775സ.ഉ(ആര്‍.ടി) 258/2019/തസ്വഭവ 05/02/2019നിലത്തെഴുത്ത് കളരികളില്‍ പഠിക്കുന്ന കുട്ടികള്‍ക്കും പോഷകാഹാരം നല്‍കുന്നതിനു അനുമതി
11776G.O.(Rt) 255/2019/LSGD 05/02/2019Urban Affairs–Establishment–Departmental Promotion Committee (lower)-Deputation –Expost facto sanction accorded
11777സ.ഉ(ആര്‍.ടി) 254/2019/തസ്വഭവ05/02/2019എഞ്ചിനീയറിംഗ് വിഭാഗം –ജീവനക്കാര്യം
11778സ.ഉ(ആര്‍.ടി) 259/2019/തസ്വഭവ 05/02/2019കൂത്താട്ടുകുളം നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലം കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന് പാട്ടത്തിനു നല്‍കുന്നതിനു അനുമതി നല്‍കി ഉത്തരവ്
11779സ.ഉ(ആര്‍.ടി) 256/2019/തസ്വഭവ 05/02/2019പത്തനംതിട്ട നഗരസഭ –ജീവനക്കാര്യം
11780സ.ഉ(ആര്‍.ടി) 245/2019/തസ്വഭവ 04/02/2019കൊല്ലം ജില്ല – പേരയം പഞ്ചായത്ത്‌ -ജീവനക്കാര്യം
Previous 20 PagesPrevious Page581582583584585586587588589590Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala