| Sl No. |
Government Orders No. |
Date |
Abstract |
| 11741 | G.O.(Rt) 1857/2020/LSGD | 09/10/2020 | Affordable Rental Housing Complexes - Signing Memorandum of Agreement(MoA) between State Government and MoHUA for Implementation of Affordable Rental Housing Complexes(ARHCs) - Agreed - Orders Issued |
| 11742 | സ.ഉ(ആര്‍.ടി) 3076/2020/പൊഭവ | 09/10/2020 | ജീവനക്കാര്യം-പൊതുഭരണ സെക്രട്ടേറിയറ്റിലെ അണ്ടർ സെക്രട്ടറി തലം മുതൽ അഡീഷണൽ സെക്രട്ടറി തലം വരെയുള്ള ഉദ്യാഗസ്ഥരുടെ സ്ഥാനകയറ്റം,സ്ഥലംമാറ്റം,നിയമനം-ഉത്തരവ് സംബന്ധിച്ച് |
| 11743 | സ.ഉ(ആര്‍.ടി) 1845/2020/തസ്വഭവ | 08/10/2020 | വാഴക്കാട് ഗ്രാമപഞ്ചായത്ത് - ഭരണസമിതി തീരുമാനം - ഓംബുഡ്സ്മാന്‍റെ പരിഗണനയ്ക്കയച്ചത് സംബന്ധിച്ച ഉത്തരവ്
|
| 11744 | സ.ഉ(ആര്‍.ടി) 1846/2020/തസ്വഭവ | 08/10/2020 | എഞ്ചിനീയറിംഗ് വിഭാഗം-ജീവനക്കാര്യം |
| 11745 | സ.ഉ(ആര്‍.ടി) 1848/2020/തസ്വഭവ | 08/10/2020 | താന്ന്യം ഗ്രാമപഞ്ചായത്ത്-പാലം അറ്റകുറ്റപ്പണി -പ്രത്യേകാനുമതി സംബന്ധിച്ച് |
| 11746 | സ.ഉ(ആര്‍.ടി) 1849/2020/തസ്വഭവ | 08/10/2020 | പഞ്ചായത്ത് ജീവനക്കാര്യം-ബഹു. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബൂണൽ-വിധിന്യായം നടപ്പിലാക്കിയത് സംബന്ധിച്ച് |
| 11747 | സ.ഉ(ആര്‍.ടി) 1847/2020/തസ്വഭവ | 08/10/2020 | നഗരകാര്യം-തൃക്കാക്കര മുനിസിപ്പൽ ഓഫീസ്-ജീവനക്കാര്യം |
| 11748 | സ.ഉ(എം.എസ്) 150/2020/തസ്വഭവ | 08/10/2020 | സമാശ്വാസ തൊഴിൽദാന പദ്ധതി-തിരുവനന്തപുരം കോർപ്പറേഷൻ-നിയമന അനുമതി സംബന്ധിച്ച് |
| 11749 | സ.ഉ(ആര്‍.ടി) 1850/2020/തസ്വഭവ | 08/10/2020 | കോഴിക്കോട് മുനിസിപ്പൽ കോർപ്പറേഷൻ-ഡബ്ല്യൂ പി(സി) നം.6927/2019 മേലുള്ള ബഹു. കേരള ഹൈക്കോടതിയുടെ 08/03/2019 തീയതിയിലെ വിധിന്യായം സംബന്ധിച്ച് |
| 11750 | G.O.(Rt) 1852/2020/തസ്വഭവ | 08/10/2020 | Cochin Smart Mission Limited-Release of RS 42.02 Crore from the H/A 2217-05-191-69-Smart City Mission-Sanctioned |
| 11751 | G.O.(Rt) 1843/2020/LSGD | 07/10/2020 | |
| 11752 | സ.ഉ(ആര്‍.ടി) 1838/2020/തസ്വഭവ | 07/10/2020 | നിയോജക മണ്ഡല ആസ്തി വികസന പദ്ധതി 2016-17-പിറവം നിയോജക മണ്ഡലം-ഭരണാനുമതി സംബന്ധിച്ച് |
| 11753 | സ.ഉ(ആര്‍.ടി) 1841/2020/തസ്വഭവ | 07/10/2020 | പഞ്ചായത്ത് ജീവനക്കാര്യം-മലപ്പുറം -പഞ്ചായത്ത് ഡയറക്ടറുടെ നടപടിക്രമം സാധൂകരിച്ച ഉത്തരവ് സംബന്ധിച്ച് |
| 11754 | സ.ഉ(ആര്‍.ടി) 1840/2020/തസ്വഭവ | 07/10/2020 | കണ്ണൂർ ജില്ല-മാലൂർ ഗവ.ഹയർസെക്കൻ്ററി സ്കൂൾ-സംസ്ഥാന ബാലാവകാശ കമ്മീഷൻ-ഉത്തരവിൽ തദ്ദേശ സ്വയംഭരണ വകുപ്പിനെ സംബന്ധിച്ച നിർദ്ദേശങ്ങൾ ക്രോഡീകരിച്ച പൊതു ഉത്തരവ് സംബന്ധിച്ച് |
| 11755 | G.O.(Rt) 1844/2020/LSGD | 07/10/2020 | City Gas Distribution (CGD)Project-Uniform Policy for Right of Way-Streamlining Procedure-Standardisation of concession Agreement-Mandatory order for Local Government Institution for faster approval-Amendment |
| 11756 | സ.ഉ(ആര്‍.ടി) 1842/2020/തസ്വഭവ | 07/10/2020 | സ്മാർട്ട് സിറ്റി തിരുവനന്തപുരം സർക്കാർ ഉത്തരവിൽ ശീർഷകം ഉൾപ്പെടുത്തിയതിൽ വന്ന വ്യത്യാസം പരിഹരിച്ച ഉത്തരവ് സംബന്ധിച്ച് |
| 11757 | G.O.(Rt) 1835/2020/LSGD | 06/10/2020 | Rebuild Kerala Initiative-Project Management Unit-Rebuilding of Damaged roads -Second Phase -List of roads-Approved-Orders issued |
| 11758 | G.O.(Rt) 1833/2020/LSGD | 06/10/2020 | Urban Affairs Department-Establishment |
| 11759 | സ.ഉ(ആര്‍.ടി) 1831/2020/തസ്വഭവ | 06/10/2020 | |
| 11760 | സ.ഉ(എം.എസ്) 149/2020/തസ്വഭവ | 06/10/2020 | ജീവനക്കാര്യം-പഞ്ചായത്ത് വകുപ്പ്- വയനാട് ജില്ല-പൊൽപ്പുള്ളി ഗ്രാമപഞ്ചായത്ത് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala