Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 11681 to 11700 of about 29585


Sl No. Government Orders No. Date Abstract
11681G.O.(Rt) 32/2020/LSGD03/01/2020Rural Development –Establishment –Permission to Join MBA Program
11682സ.ഉ(ആര്‍.ടി) 17/2020/തസ്വഭവ 03/01/2020നിലമ്പൂര്‍ ബ്ലോക്ക്‌ - സി സി തീരുമാനം- ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രവൃത്തി ഏറ്റെടുക്കുന്ന റോഡ്‌ /കലുങ്ക്കള്‍ക്ക് 6 മീറ്ററില്‍ കുറയാത്ത വീതി വേണം എന്ന നിബന്ധന നടപ്പ് വര്ഷം ഒഴിവാക്കി ഉത്തരവാകുന്നു
11683സ.ഉ(ആര്‍.ടി) 19/2020/തസ്വഭവ 03/01/2020ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് - പട്ടിക ജാതി കോളനികളിൽ എൽ ഇ ഡി ലൈറ്റ് സ്ഥാപിക്കൽ എന്ന പദ്ധതിക്ക് അനുമതി
11684സ.ഉ(ആര്‍.ടി) 20/2020/തസ്വഭവ 03/01/2020ഭരണിക്കാവ് ബ്ലോക്ക്‌ - സി സി തീരുമാനം-നീര്‍ മാതളം പദ്ധതിക്ക് അനുമതി
11685സ.ഉ(ആര്‍.ടി) 21/2020/തസ്വഭവ 03/01/2020പനമരം ബ്ലോക്ക്‌ - സി സി തീരുമാനം-സഞ്ചരിക്കുന്ന മൃഗാശുപത്രിയില്‍ പ്രവൃത്തി പരിചയമുള്ള ഡോക്ടറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കാന്‍ അനുമതി
11686സ.ഉ(എം.എസ്) 6/2020/തസ്വഭവ03/01/2020ഇടുക്കി ജില്ല –വെള്ളിയാമറ്റം ഗ്രാമ പഞ്ചായത്ത്‌ -ആശ്രിത നിയമനം
11687സ.ഉ(ആര്‍.ടി) 24/2020/തസ്വഭവ 03/01/2020മലപ്പുറം ജില്ല -അമരമ്പലം പഞ്ചായത്ത്‌ -ജീവനക്കാര്യം
11688സ.ഉ(ആര്‍.ടി) 22/2020/തസ്വഭവ 03/01/2020മരുതോങ്കര പഞ്ചായത്ത് -കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം -തനതു ഫണ്ടിൽ നിന്ന് തുക
11689സ.ഉ(ആര്‍.ടി) 33/2020/തസ്വഭവ 03/01/2020എടവണ്ണ പഞ്ചായത്ത് -സീതിഹാജി സാംസ്‌കാരിക നിലയത്തിന്റെ പ്രവൃത്തികൾക്ക് തനതു ഫണ്ടിൽ നിന്ന് തുക
11690G.O.(Rt) 26/2020/LSGD03/01/2020Palakkad Municipality –AMRUT works of Palakkad Municipality –revised administrative sanction -Order
11691G.O.(Rt) 31/2020/LSGD03/01/2020Kollam Municipal Corporation –AMRUT Project-“Augmentation of water supply scheme to Kollam –revised administrative sanction
11692G.O.(Rt) 35/2020/LSGD03/01/2020NULM-Release of fund to Kudumbashree from the General,SCP,TSP heads of NULM-Sanction –Order
11693സ.ഉ(ആര്‍.ടി) 91/2020/ധന03/01/2020ധനകാര്യ വകുപ്പ് - ബഡ്ജറ്റ് വിഹിതം 2019-20 - പൊതു ആവശ്യ ഫണ്ട് / പരമ്പരാഗത ചുമതലകള്‍ക്കുള്ള ഫണ്ട് - സംസ്ഥാനത്തിന്റെ സഞ്ചിത നിധിയില്‍ നിന്നും പത്താം ഗഡു (2020 ജനുവരി) പ്രാദേശിക സർക്കാരുകളുടെ സ്പെഷ്യല്‍ ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൗണ്ടിലേയ്ക്ക് ട്രാന്‍സ്ഫര്‍ ക്രെഡിറ്റ് ചെയ്യുന്നതിന് അനുമതി നൽകി ഉത്തരവാകുന്നു
11694സ.ഉ(എം.എസ്) 5/2020/തസ്വഭവ 02/01/2020ആലപ്പുഴ ജില്ല –ദേവികുളങ്ങര പഞ്ചായത്ത്-ആശ്രിത നിയമനം –കാലതാമസം മാപ്പാക്കി ഉത്തരവ്
11695സ.ഉ(ആര്‍.ടി) 3/2020/തസ്വഭവ02/01/2020ജീവനക്കാര്യം - കോഴിക്കോട് ജില്ലയിലെ ചെങ്ങോട്ട്കാവ് ഗ്രാമ പഞ്ചായത്തിലെ ഓഫീസ് അറ്റന്‍ഡന്റ് ശ്രീമതി. വിന്‍സി സോളമന് കൊല്ലം ജില്ലയിലേക്ക് അന്തര്‍ ജില്ലാ സ്ഥലം മാറ്റം അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
11696സ.ഉ(ആര്‍.ടി) 5/2020/തസ്വഭവ02/01/2020ജീവനക്കാര്യം - ആലപ്പുഴ ജില്ലയിലെ ദേവികുളങ്ങര ഗ്രാമപഞ്ചായത്തില്‍ പാര്‍ട്ട്‌ ടൈം ഫെറിമാന്‍ ആയിരിക്കേ മരണമടഞ്ഞ ആര്‍. സരസന്‍റെ ഭാര്യയും അശ്രിതയുമായ ശ്രീമതി സരള പി ക്ക് സമാശ്വാസ തൊഴില്‍ദാന പദ്ധതി പ്രകാരം ആശ്രിത നിയമനത്തിനുള്ള അപേക്ഷ സമര്‍പ്പിക്കുവാന്‍ വന്ന കാല താമസം മാപ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
11697സ.ഉ(ആര്‍.ടി) 4/2020/തസ്വഭവ02/01/2020ജീവനക്കാര്യം - തിരുവനന്തപുരം ജില്ലയിലെ ചെങ്കല്‍ ഗ്രാമ പഞ്ചായത്തില്‍ പാര്‍ട്ട്‌ ടൈം മാര്‍ക്കറ്റ്‌ സ്വീപ്പര്‍ തസ്തികയില്‍ ദിവസവേതനത്തില്‍ 1999 മുതല്‍ ജോലി ചെയ്ത് വരുന്ന ശ്രീമതി. ആര്‍. ജയകുമാരിയെ ടി. തസ്തികയില്‍ സ്ഥിരപ്പെടുത്തുന്നതിനു അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
11698സ.ഉ(ആര്‍.ടി) 1/2020/തസ്വഭവ01/01/2020തളിപ്പറമ്പ് ഇ റ്റി സി പ്രിന്‍സിപ്പലിന്റെ അധിക ചുമതല ശ്രീമതി ഡി സിന്ധുവിന്-ഗ്രാമവികസന കമ്മീഷണറുടെ നടപടി സാധൂകരിച്ച ഉത്തരവ്
11699സ.ഉ(ആര്‍.ടി) 14/2020/തസ്വഭവ01/01/2020ഗ്രാമവികസന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാന കയറ്റവും സ്ഥലമാറ്റവും നല്‍കി കൊണ്ട് ഉത്തരവ്
11700സ.ഉ(ആര്‍.ടി) 16/2020/തസ്വഭവ01/01/2020കോഴിക്കോട് ജില്ല – കുന്ദമംഗലം പഞ്ചായത്ത്‌ -ജീവനക്കാര്യം
Previous 20 PagesPrevious Page581582583584585586587588589590Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala