Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 11661 to 11680 of about 27324


Sl No. Government Orders No. Date Abstract
11661സ.ഉ(ആര്‍.ടി) 373/2019/തസ്വഭവ21/02/2019തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ പ്രോജക്റ്റ് “സ്നേഹ ധാര “ നടപ്പാക്കുന്നതിന് അനുമതി
11662സ.ഉ(ആര്‍.ടി) 374/2019/തസ്വഭവ 21/02/2019പൊതു വിഭാഗത്തില്‍ പെടുന്ന വിധവകളായവരുടെ പെണ്മക്കള്‍ക്കു 30000 രൂപ നിരക്കില്‍ വിവാഹ ധന സഹായം അടുത്ത വര്ഷം മുതല്‍ (2019-20) നല്‍കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി –ഉത്തരവ്
11663സ.ഉ(ആര്‍.ടി) 26/2019/തസ്വഭവ 21/02/2019നിര്‍ത്തലാക്കപ്പെട്ട കാലിക്കറ്റ് ഡെവലപ്പ്മെന്റ് അതോറിറ്റി ജീവനക്കാര്‍ക്ക് 10ാംശമ്പള പരിഷ്കരണ ആനുകൂല്യങ്ങള്‍ അനുവദിച്ചുകൊണ്ട് ഉത്തരവ്
11664സ.ഉ(എം.എസ്) 93/2019/ധന21/02/2019സാമൂഹ്യ സുരക്ഷാ /ക്ഷേമ നിധി ബോര്‍ഡ് പെന്‍ഷന്‍ അര്‍ഹതാ മാനദണ്ഡങ്ങളില്‍ ഭേദഗതി വരുത്തി ഉത്തരവ്
11665G.O.(Rt) 372/2019/LSGD19/02/2019Urban Affairs –Establishment
11666സ.ഉ(എം.എസ്) 25/2019/തസ്വഭവ 19/02/2019ഗ്രാമ വികസന വകുപ്പ് –OA(EKM)-271/2018 കേസിലെ ട്രൈബുണലിന്റെ 22.02.2018 ലെ വിധി ന്യായംപാലിച്ചു കൊണ്ട് ഉത്തരവ്
11667സ.ഉ(ആര്‍.ടി) 365/2019/തസ്വഭവ19/02/2019തൃശ്ശൂര്‍ കോര്‍പ്പറേഷന്‍- ഒല്ലൂക്കര വില്ലേജ്-അനധികൃത നിര്‍മാണം –ക്രമവല്‍ക്കരണം
11668സ.ഉ(ആര്‍.ടി) 364/2019/തസ്വഭവ 19/02/2019നഗര ഗ്രാമാസൂത്രണ വകുപ്പ് –ജീവനക്കാര്യം
11669സ.ഉ(ആര്‍.ടി) 369/2019/തസ്വഭവ 19/02/2019മാറഞ്ചേരി പഞ്ചായത്ത്‌ - ഉണര്‍വ് –മാനസിക ആരോഗ്യ പരിപാടി
11670സ.ഉ(ആര്‍.ടി) 363/2019/തസ്വഭവ 19/02/2019വിശാല കൊച്ചി വികസന അതോറിറ്റിയുടെ മറൈന്‍ഡ്രൈവില്‍ നടത്തുന്ന ബൈബിള്‍ കണ്‍ വെന്‍ഷന്‍ -വാടകയില്‍ ഇളവ്
11671സ.ഉ(ആര്‍.ടി) 368/2019/തസ്വഭവ19/02/2019ശ്രീ ശങ്കരാചാര്യ യൂണിവേഴ്‌സിറ്റി പന്മന പ്രാദേശിക കേന്ദ്രം –വാടക
11672സ.ഉ(ആര്‍.ടി) 366/2019/തസ്വഭവ19/02/2019നഗര കാര്യം –തിരുവനന്തപുരം നഗരസഭ
11673സ.ഉ(ആര്‍.ടി) 360/2019/തസ്വഭവ18/02/2019ആസ്തി വികസന പദ്ധതി –ആറന്മുള മണ്ഡലം – Construction of Travellers Lounge at Pathanamthitta Municipality “- എന്ന പ്രവര്‍ത്തിയുടെ നിര്‍വഹണ ഏജന്‍സിയായി പത്തനംതിട്ട ജില്ല നിര്‍മ്മിതി കേന്ദ്രയെ ചുമതലപ്പെടുത്തി
11674സ.ഉ(ആര്‍.ടി) 350/2019/തസ്വഭവ18/02/2019ഗ്രാമവികസന വകുപ്പ് -ദാരിദ്ര്യ ലഘൂകരണ വിഭാഗം – ജീവനക്കാര്യം
11675സ.ഉ(ആര്‍.ടി) 353/2019/തസ്വഭവ 18/02/2019വെളിനല്ലൂര്‍ ഗാമ പഞ്ചായത്ത്‌ -പ്രീ പ്രൈമറി സ്കൂളിലെ കുട്ടികള്‍ക്ക് പ്രഭാത ഭക്ഷണം നല്‍കാന്‍ അനുമതി
11676സ.ഉ(ആര്‍.ടി) 356/2019/തസ്വഭവ18/02/2019തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് –പ്രതിഭാ സംഗമ പരിപാടി നടത്തുന്നതിനു പ്രത്യേക അനുമതി
11677സ.ഉ(ആര്‍.ടി) 359/2019/തസ്വഭവ 18/02/2019ആസ്തി വികസനം –മാനന്തവാടി നിയോജകമണ്ഡലം-തൊണ്ടര്‍ നാട് പഞ്ചായത്ത്‌ -നിരവില്‍പ്പുഴ ബസ്‌ സ്റ്റാന്റ് നിര്‍മാണം
11678സ.ഉ(ആര്‍.ടി) 361/2019/തസ്വഭവ 18/02/2019വയോജന ക്ഷേമത്തിനുള്ള വിവിധ ആവശ്യങ്ങള്‍ നടപ്പിലാക്കുന്നതിനായി ഗ്രാമപഞ്ചായത് തലത്തില്‍ വയോജന ജാഗ്രത സമിതി രൂപീകരിച്ച ഉത്തരവ് –ഭേദഗതി ഉത്തരവ്
11679സ.ഉ(ആര്‍.ടി) 358/2019/തസ്വഭവ18/02/2019കോട്ടയം നഗരസഭ -ഒഎ(ഇ കെഎം) 741/2016 കേസിന്റെ 05.06.2018 ലെ ട്രൈബുണലിന്റെ വിധി നടപ്പിലാക്കിയത് -ഭേദഗതി ഉത്തരവ്
11680സ.ഉ(ആര്‍.ടി) 352/2019/തസ്വഭവ 18/02/2019നിര്‍ത്തലാക്കപ്പെട്ട കാലിക്കറ്റ് ഡെവലപ്പ്മെന്റ് അതോറിറ്റി - ജീവനക്കാര്യം
Previous 20 PagesPrevious Page581582583584585586587588589590Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala