Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 11621 to 11640 of about 27324


Sl No. Government Orders No. Date Abstract
11621സ.ഉ(ആര്‍.ടി) 429/2019/തസ്വഭവ 26/02/2019പൊതു സര്‍വീസ് രൂപീകരണം –തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ഓഫീസ് ഉദ്യോഗസ്ഥരുടെ നിയമന കാലാവധി ആറു മാസത്തേക്ക് കൂടെ ദീര്ഘിപ്പിച്ച ഉത്തരവ്
11622സ.ഉ(ആര്‍.ടി) 427/2019/തസ്വഭവ 26/02/2019മിഷന്‍ അന്ത്യോദയ സര്‍വേ –ജില്ലാ തല മോണിട്ടറിങ്ങ് കമ്മിറ്റി രൂപീകരിച്ച് ഉത്തരവ്
11623സ.ഉ(ആര്‍.ടി) 423/2019/തസ്വഭവ 26/02/2019സര്‍ജിംഗ് ഓഫ് സില്‍ക്ക് പരിപാടിയില്‍ പങ്കെടുത്തതിനും ,യാത്ര ചെയ്തതിനും ഗ്രാമ വികസന വകുപ്പ് ഉദ്യഗസ്ഥര്‍ക്ക് കാര്യോത്തരാനുമതി
11624സ.ഉ(ആര്‍.ടി) 422/2019/തസ്വഭവ 26/02/2019സര്‍ക്കാര്‍ ആയിരം ദിന പരിപാടികള്‍ -ബന്ധപ്പെട്ട അസംബ്ലി നിയോജകമണ്ഡലങ്ങളിലെ ഗ്രാമപഞ്ചായത്തുകള്‍ക്ക് തുക ചെലവഴിക്കുന്നതിന് അനുമതി
11625സ.ഉ(ആര്‍.ടി) 434/2019/തസ്വഭവ26/02/2019സാധുക്കളായ വിധവകളുടെ പെണ്മക്കള്‍ക്ക് വിവാഹ ധന സഹായം പ്രോജക്റ്റ് നടപ്പാക്കുന്നതിനു പെരിഞ്ഞനം പഞ്ചായത്തിനു അനുമതി
11626സ.ഉ(ആര്‍.ടി) 426/2019/തസ്വഭവ 26/02/2019കോ ക്ലിയർ ഇമ്പ്ലാന്റുകളുടെ മെയിന്റനന്‍സിന് തദ്ദേശ ഭരണ സ്ഥാപനത്തിലെ ഗുണഭോക്താക്കളുടെ എണ്ണം അനുസരിച്ച് ഒരു കുട്ടിക്ക് 50000 രൂപ നിരക്കില്‍ കുട്ടികളുടെ ലിസ്റ്റ് സഹിതം കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷനിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി
11627സ.ഉ(ആര്‍.ടി) 414/2019/തസ്വഭവ 25/02/2019പഞ്ചായത്ത്‌ ജീവനക്കാര്യം ഒ എ 2264/2018 ന്മേലുള്ള 26.11.2018 ലെ വിധിന്യായം നടപ്പിലാക്കി-ഉത്തരവ്
11628സ.ഉ(ആര്‍.ടി) 416/2019/തസ്വഭവ 25/02/2019പഞ്ചായത്ത് –ജീവനക്കാര്യം –ലോക് സഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച സ്ഥലമാറ്റം
11629സ.ഉ(ആര്‍.ടി) 408/2019/തസ്വഭവ 25/02/2019പഞ്ചായത്ത്‌ ജീവനക്കാര്യം –പാലക്കാട് ജില്ല –കുമരം പുത്തൂര്‍
11630G.O.(Rt) 417/2019/LSGD25/02/2019General Elections to the LokSabha 2019- Transfer and Posting of the designated Returning Officers of the Rural Development Department
11631സ.ഉ(ആര്‍.ടി) 409/2019/തസ്വഭവ 25/02/2019സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ -ശ്രീ വി വി അനീഷിന്റെ ഡപ്യുട്ടെഷ്ന്‍ ക്രമീകരണം സംബന്ധിച്ച്
11632സ.ഉ(ആര്‍.ടി) 412/2019/തസ്വഭവ 25/02/2019നൊച്ചാട് ഗ്രാമ പഞ്ചായത്ത് –രായരോത്ത് മുക്ക് –രാമല്ലൂര്‍ റോഡ്‌ നവീകരണം ഡെപ്പോസിറ്റ് പ്രവൃത്തിയായി നടപ്പാക്കുന്നത് സംബന്ധിച്ച്
11633സ.ഉ(ആര്‍.ടി) 418/2019/തസ്വഭവ25/02/2019കോഴിക്കോട് നഗരസഭ –ജീവനക്കാര്യം
11634സ.ഉ(ആര്‍.ടി) 413/2019/തസ്വഭവ 25/02/2019കോട്ടയം ജില്ലാ പഞ്ചായത്ത് -2015-16- ക്ഷീര സംഘങ്ങള്‍ക്ക് റിവോള്‍വിംഗ് ഫണ്ട്‌ -ചെലവായ 25 ലക്ഷം രൂപ മാത്രം –സാധൂകരണം നല്‍കി
11635G.O.(Rt) 406/2019/LSGD24/02/2019Appointment of Deputy Mission Director in AMRUT –Nomination of Government Representative in the existing committee for conducting interview
11636സ.ഉ(ആര്‍.ടി) 402/2019/തസ്വഭവ 23/02/2019ആസ്തിവികസനം –തൃത്താല നിയോജകമണ്ഡലം –ചാലിശ്ശേരി സ്കൂള്‍ കെട്ടിടം നിര്‍മ്മിക്കുന്ന പ്രവര്‍ത്തി
11637സ.ഉ(ആര്‍.ടി) 405/2019/തസ്വഭവ 23/02/2019മണ്ണാര്‍ക്കാട് നഗരസഭ -2018-19 വാര്‍ഷിക പദ്ധതി –ഹൈ സ്ക്കൂള്‍ വിഭാഗം എസ് സി വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിള്‍ വാങ്ങി നല്‍കല്‍-പ്രത്യേക അനുമതി
11638സ.ഉ(ആര്‍.ടി) 404/2019/തസ്വഭവ23/02/2019മലപ്പുറം ജില്ല –മൂത്തേടം ഗ്രാമപഞ്ചായത്ത് - ജീവനക്കാര്യം
11639സ.ഉ(ആര്‍.ടി) 388/2019/തസ്വഭവ 23/02/2019കാഞ്ഞങ്ങാട് ബ്ലോക്ക്‌ പഞ്ചായത്ത് –ജീവനക്കാര്യം
11640സ.ഉ(ആര്‍.ടി) 395/2019/തസ്വഭവ23/02/2019ഹരിപ്പാട് നിയോജക മണ്ഡലം –ആസ്തി വികസന ഫണ്ട് വിനിയോഗിച്ചുള്ള പ്രവൃത്തി-1407/2018/തസ്വഭവ ഉത്തരവ് റദ്ദ് ചെയ്തും WP© 37129/2017 നമ്പരില്‍ ഹൈക്കോടതിയുടെ വിധി 22.02.2018 ലെ വിധി ന്യായം നടപ്പാക്കിയും ഉത്തരവ്
Previous 20 PagesPrevious Page581582583584585586587588589590Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala