| Sl No. |
Government Orders No. |
Date |
Abstract |
| 11581 | സ.ഉ(ആര്‍.ടി) 162/2020/തസ്വഭവ | 21/01/2020 | കോട്ടക്കല്‍ നഗരസഭ –താല്‍ക്കാലിക അടിസ്ഥാനത്തില്‍ 5 ബില്‍ കളക്ടര്‍മാരെ നിയമിക്കുന്നതിനു അനുമതി |
| 11582 | G.O.(P) 9/2020/Fin | 21/01/2020 | 14th Finance Commission-Fund for Local Governments –Developing of IT enabled system for monitoring data on Local Governments –Constitution of Technical Committee –Revised Order |
| 11583 | G.O.(Rt) 161/2020/LSGD | 21/01/2020 | Release of Rs 332.02 Crore to Cochin Smart Mission Ltd (CSML) from the current year budget provision |
| 11584 | സ.ഉ(ആര്‍.ടി) 158/2020/തസ്വഭവ | 19/01/2020 | പ്രളയകാലത്ത് നഷ്ടപ്പെട്ടുപോയ കാലി സമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കാലികളെ സംസ്ഥാനത്തിനകത്തു നിന്നോ പുറത്തു നിന്നോ വാങ്ങാന്‍ അനുമതി |
| 11585 | സ.ഉ(ആര്‍.ടി) 159/2020/തസ്വഭവ | 19/01/2020 | ഗ്രാമ വികസന വകുപ്പ് –ജീവനക്കാര്യം |
| 11586 | സ.ഉ(ആര്‍.ടി) 153/2020/തസ്വഭവ | 18/01/2020 | ആറന്മുള നിയോജകമണ്ഡലത്തിലെ ഭിന്ന ശേഷിക്കാർക്കു സഹായ ഉപകരണങ്ങൾ ലഭ്യമാക്കുന്നതിന് തനതു ഫണ്ടിൽ നിന്ന് ധന സഹായം |
| 11587 | സ.ഉ(ആര്‍.ടി) 155/2020/തസ്വഭവ | 18/01/2020 | പത്താമത് റാന്നി അന്തർ ദേശീയ ചലച്ചിത്ര മേളക്ക് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ തനതു ഫണ്ടിൽ നിന്നും ധനസഹായം |
| 11588 | സ.ഉ(ആര്‍.ടി) 157/2020/തസ്വഭവ | 18/01/2020 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ജനകീയാസൂത്രണം വഴി നല്‍കുന്ന ഭവനങ്ങള്‍ പണയപ്പെടുത്തി വായ്പ എടുക്കുന്നതിനു അനുമതി നല്‍കി പുറപ്പെടുവിച്ച ഉത്തരവ് –ഭേദഗതി
|
| 11589 | സ.ഉ(ആര്‍.ടി) 154/2020/തസ്വഭവ | 18/01/2020 | നഗരകാര്യം –മഞ്ചേരി /ശ്രീകണ്ഠപുരം –നഗരസഭ സെക്രട്ടറിമാരുടെ പൂര്‍ണ്ണ അധിക ചുമതല നല്‍കിയ ഉത്തരവ് ഭേദഗതി |
| 11590 | സ.ഉ(ആര്‍.ടി) 152/2020/തസ്വഭവ | 18/01/2020 | പഞ്ചായത്ത് ജീവനക്കാര്യം - വയനാട് ജില്ല - സുല്‍ത്താന്‍ ബത്തേരി പഞ്ചായത്ത് |
| 11591 | G.O.(Rt) 150/2020/LSGD | 17/01/2020 | Engineering-Establishment –MTech course Authorized to release tuition fees
|
| 11592 | സ.ഉ(ആര്‍.ടി) 148/2020/തസ്വഭവ | 17/01/2020 | കാസറഗോഡ് ജില്ലയിലെ ബെള്ളൂർ പഞ്ചായത്ത് -വിവിധ ഭരണസമിതി തീരുമാനങ്ങൾ സ്റ്റേ ചെയ്തു കൊണ്ടും ട്രൈബ്യുണലിനു റഫർ ചെയ്തു കൊണ്ടും ഉത്തരവ് |
| 11593 | സ.ഉ(ആര്‍.ടി) 151/2020/തസ്വഭവ | 17/01/2020 | ഗ്രാമ വികസന വകുപ്പ് –ജീവനക്കാര്യം |
| 11594 | സ.ഉ(ആര്‍.ടി) 147/2020/തസ്വഭവ | 17/01/2020 | എഞ്ചിനീയറിംഗ് വിഭാഗം -ജീവനക്കാര്യം |
| 11595 | G.O.(Rt) 149/2020/LSGD | 17/01/2020 | Review meeting MGNREGA - Delhi - Ex post facto sanction |
| 11596 | സ.ഉ(ആര്‍.ടി) 134/2020/തസ്വഭവ | 16/01/2020 | കുടുംബശ്രീ -ജീവനക്കാര്യം
|
| 11597 | സ.ഉ(ആര്‍.ടി) 135/2020/തസ്വഭവ | 16/01/2020 | കല്‍പ്പറ്റ നിയോജകമണ്ഡലം –ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിനു തനതു ഫണ്ടില്‍ നിന്ന് തുക |
| 11598 | സ.ഉ(ആര്‍.ടി) 140/2020/തസ്വഭവ | 16/01/2020 | കാസറഗോഡ് ജില്ല –മടിക്കൈ പഞ്ചായത്ത് - OA(EKM) 1831/18 നമ്പര്‍ കേസിന്മേല്‍ ട്രൈബുണലിന്റെ01.10.2018 ലെ ഉത്തരവ് പാലിച്ച് ഉത്തരവ്
|
| 11599 | സ.ഉ(ആര്‍.ടി) 136/2020/തസ്വഭവ | 16/01/2020 | സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍- ജീവനക്കാര്യം |
| 11600 | സ.ഉ(ആര്‍.ടി) 138/2020/തസ്വഭവ | 16/01/2020 | പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ 2020 - തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും ധനസഹായം നല്‍കുന്നതിന് യഥേഷ്ടാനുമതി. |
Developed and maintained by Information Kerala Mission for Local Self Government Department, Kerala