Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 11561 to 11580 of about 29585


Sl No. Government Orders No. Date Abstract
11561സ.ഉ(ആര്‍.ടി) 176/2020/തസ്വഭവ 23/01/2020ശുചിത്വ മിഷന്‍ -പടിയൂര്‍ കല്യാട് പഞ്ചായത്ത്- അവാര്‍ഡ്‌ ദാന ചടങ്ങ് -ന്യൂഡല്‍ഹി യാത്ര – അനുമതി
11562സ.ഉ(ആര്‍.ടി) 184/2020/തസ്വഭവ 23/01/2020എഞ്ചിനീയറിംഗ് വിഭാഗം -ജീവനക്കാര്യം
11563G.O.(Rt) 180/2020/LSGD23/01/2020PMKSY-WDC Release of the Ist installment Central and State Share of PMKSY-WDC for the implementation of the Projects under Watershed Development Component of PMKSY in the State of Kerala during 2019-20 Sanctioned Orders Issued
11564സ.ഉ(ആര്‍.ടി) 174/2020/തസ്വഭവ 23/01/2020നഗരകാര്യം –കൂത്ത്പറമ്പ് നഗരസഭ
11565സ.ഉ(എം.എസ്) 18/2020/തസ്വഭവ 23/01/2020നഗരകാര്യ വകുപ്പ് –വാഹനം വാങ്ങുന്നതിന് അനുമതി
11566സ.ഉ(ആര്‍.ടി) 177/2020/തസ്വഭവ 23/01/2020നഗരകാര്യം -ആലപ്പുഴ നഗരസഭാ -അച്ചടക്ക നടപടി തീർപ്പാക്കി ഉത്തരവ്
11567G.O.(Rt) 175/2020/LSGD23/01/2020Urban Affairs- Establishment - Order dated 09.10.2018 in OA(EKM) No 1894/18 filed -complied with
11568സ.ഉ(ആര്‍.ടി) 173/2020/തസ്വഭവ 23/01/2020കേരള സ്റ്റേറ്റ് യൂത്ത് വോളി ബോൾ ച്യാമ്പ്യൻ ഷിപ്പ് 2020 -തുക തനതു ഫണ്ടിൽ നിന്നും നൽകുന്നതിനുള്ള അനുമതി
11569സ.ഉ(എം.എസ്) 19/2020/തസ്വഭവ 23/01/2020നമ്മള്‍ നമുക്കായി –തദ്ദേശ സ്ഥാപനങ്ങള്‍ 2020-21 ലെ വാര്‍ഷിക പദ്ധതിക്കൊപ്പം ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കുന്നതിനുള്ള പ്രവര്‍ത്തന മാര്‍ഗ രേഖ –അംഗീകാരം –ഉത്തരവ്
11570സ.ഉ(ആര്‍.ടി) 669/2020/ധന 23/01/2020ധനകാര്യവകുപ്പ്-ബഡ്ജറ്റ് വിഹിതം2019-20 - പൊതുആവശ്യ ഫണ്ട്-ഗ്രാമപഞ്ചായത്തുകള്‍ക്കു് റവന്യൂ കളക്ഷന്‍ ഇന്‍സന്റീവ് ബോണസ് അനുവദിച്ച് ഉത്തരവാകുന്നു
11571സ.ഉ(ആര്‍.ടി) 181/2020/തസ്വഭവ 23/01/2020സബ് സിഡി –ധന സഹായം –അനുബന്ധ വിഷയങ്ങള്‍ സംബന്ധിച്ച മാര്‍ഗരേഖ –ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കുള്ള ധന സഹായ ഗുണ ഭോക്താക്കളില്‍ സെറിബ്രല്‍ പാള്‍സി ,ഓട്ടിസം ,മെന്റല്‍ റിട്ടാര്‍ഡേഷന്‍ ,മള്‍ട്ടിപ്പിള്‍ ഡിസ്എബിലിറ്റി എന്നീ വിഭാഗക്കാരെ എന്ന് പ്രത്യേകമായി ഉള്‍പ്പെടുത്തി –ഭേദഗതി ചെയ്ത് ഉത്തരവ്
11572G.O.(MS) 20/2020/LSGD23/01/2020LSGD-KLGSDP-Phase II-Kerala Urban Service Delivery Project (KUSDP)-World Bank Assistance to ULBs-Sanctioned-GO Issued
11573സ.ഉ(ആര്‍.ടി) 179/2020/തസ്വഭവ 23/01/2020തദ്ദേശ സ്ഥാപനങ്ങളിലെ ദുരന്ത നിവാരണ ആസൂത്രണ രേഖ തയ്യാറാക്കല്‍ -വാര്‍ഡ്‌തല ടീം നുള്ള ഏകദിനപരിശീലനം–മാര്‍ഗ നിര്‍ദ്ദേശങ്ങള്‍
11574സ.ഉ(ആര്‍.ടി) 169/2020/തസ്വഭവ 22/01/2020പഞ്ചായത്ത്‌ - ജീവനക്കാര്യം –കോഴിക്കോട് ജില്ല –പുറമേരി ഗ്രാമപഞ്ചായത്ത്
11575സ.ഉ(ആര്‍.ടി) 167/2020/തസ്വഭവ22/01/2020എഞ്ചിനീയറിംഗ് വിഭാഗം -ജീവനക്കാര്യം
11576സ.ഉ(ആര്‍.ടി) 168/2020/തസ്വഭവ 22/01/2020ശ്രീകണ്ഠപുരം നഗരസഭാ സെക്രട്ടറിയുടെ പൂര്‍ണ്ണ അധിക ചുമതല മട്ടന്നൂര്‍ നഗരസഭാ സെക്രട്ടറിക്ക് നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു
11577സ.ഉ(ആര്‍.ടി) 172/2020/തസ്വഭവ 22/01/2020ഇടുക്കി ജില്ല –വണ്ടിപ്പെരിയാര്‍ പഞ്ചായത്ത്‌ - ബഥേല്‍ എസ്റ്റേറ്റിലെ ലയങ്ങളില്‍ താമസിക്കുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് ടോയ്‌ലറ്റുകള്‍ നിര്‍മ്മിച്ചു നല്‍കുന്നതിനു അനുമതി
11578സ.ഉ(ആര്‍.ടി) 171/2020/തസ്വഭവ22/01/2020സംസ്ഥാനത്ത് സ്റ്റേറ്റ് ലൈബ്രറി കൌണ്‍സില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ലൈബ്രറികളോട് അനുബന്ധിച്ച് പൊതു ശൌചാലയങ്ങള്‍ നിര്‍മ്മിക്കുന്നതിന് വ്യവസ്ഥകള്‍ക്ക് വിധേയമായി അനുമതി
11579സ.ഉ(ആര്‍.ടി) 165/2020/തസ്വഭവ21/01/2020പഞ്ചായത്ത്‌ വകുപ്പ് –ജീവനക്കാര്യം –കിഴക്കമ്പലം പഞ്ചായത്ത്‌
11580സ.ഉ(ആര്‍.ടി) 160/2020/തസ്വഭവ21/01/2020വ്യവസായ വകുപ്പിന്റെയും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും അംഗീകാരമുള്ള 5 HP – യില്‍ താഴെ ശേഷിയുള്ള ഉപകരണങ്ങള്‍ ഉപയോഗപ്പെടുത്തുന്ന വ്യവസായ യുണിറ്റുകളെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നല്‍കുന്ന ലൈസന്‍സില്‍ നിന്നും ഒഴിവാക്കി ഉത്തരവ്
Previous 20 PagesPrevious Page571572573574575576577578579580Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala