| Sl No. |
Government Orders No. |
Date |
Abstract |
| 11541 | സ.ഉ(ആര്‍.ടി) 200/2020/തസ്വഭവ | 25/01/2020 | കുടുംബശ്രീ –ജീവനക്കാര്യം –കൊല്ലം ജില്ലാ മിഷന്‍ |
| 11542 | സ.ഉ(ആര്‍.ടി) 212/2020/തസ്വഭവ | 25/01/2020 | 2018-19 വര്‍ഷത്തെ മികച്ച ത്രിതല പഞ്ചായത്തുകളെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ അംഗീകരിച്ച ഉത്തരവ് |
| 11543 | സ.ഉ(എം.എസ്) 23/2020/തസ്വഭവ | 25/01/2020 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കുന്നാതിന്റെ ഭാഗമായി നിഷ്ക്കര്‍ഷിച്ചിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമതയോടെ സമയബന്ധിതമായിനടത്തുന്നു എന്ന് ഉറപ്പു വരുത്തുന്നതിനും പരിശീലന പങ്കാളിത്തം വിലയിരുത്തുന്നതിനും ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തില്‍ മോണിട്ടറിംഗ് നടത്തുന്നതിനാവശ്യമായവിവരങ്ങള്‍ ശേഖരിക്കുന്നതിനും ക്രോഡീകരിക്കുന്നതിനും നിര്‍ദേശങ്ങള്‍ |
| 11544 | G.O.(Rt) 205/2020/LSGD | 25/01/2020 | LSGD-AMRUT-Rejuvenation of Elamkulam Sewerage Treatment Plant at Kochi –Revised Administrative Sanction accorded –order |
| 11545 | G.O.(Rt) 201/2020/LSGD | 25/01/2020 | LSGD-Exposure visit to Tripura and MadhyaPradesh – GO(Rt) No 1672/2019/LSGD dated 03.08.2019 modified order |
| 11546 | സ.ഉ(ആര്‍.ടി) 198/2020/തസ്വഭവ | 25/01/2020 | നെടുമങ്ങാട് നഗരസഭ -1990-99 വീട് പുനരുദ്ധാരണം-പട്ടികജാതി ,പട്ടികവർഗ ,ബി പിഎൽ വിഭാഗത്തിൽപെട്ട ഗുണഭോക്താക്കളുടെ പിഴ പലിശ ഒഴിവാക്കി ബാക്കി തുക ഒറ്റതവണയായി അടയ്ക്കുന്നതിന് അനുമതി |
| 11547 | സ.ഉ(ആര്‍.ടി) 207/2020/തസ്വഭവ | 25/01/2020 | കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ - റോ-റോ സര്‍വ്വീസിന്റെയും പാസഞ്ചര്‍ ബോട്ട് സര്‍വ്വീസിന്റെയും നടത്തിപ്പിനായി Special Purpose Vehicle (SPV) , പബ്ലിക് ലിമിറ്റഡ് കമ്പനിയായി രൂപീകരിക്കുന്നതിന് അനുമതി |
| 11548 | സ.ഉ(ആര്‍.ടി) 207/2020/തസ്വഭവ | 25/01/2020 | കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ - റോ-റോ സര്‍വ്വീസിന്റെയും പാസഞ്ചര്‍ ബോട്ട് സര്‍വ്വീസിന്റെയും നടത്തിപ്പിനായി Special Purpose Vehicle (SPV) , പബ്ലിക് ലിമിറ്റഡ് കമ്പനിയായി രൂപീകരിക്കുന്നതിന് അനുമതി. |
| 11549 | സ.ഉ(എം.എസ്) 21/2020/തസ്വഭവ | 24/01/2020 | സമാശ്വാസ തൊഴില്‍ ദാന പദ്ധതി – തിരുവനന്തപുരം നഗരസഭ –ആശ്രിത നിയമനം |
| 11550 | സ.ഉ(ആര്‍.ടി) 188/2020/തസ്വഭവ | 24/01/2020 | പഞ്ചായത്ത് ജീവനക്കാര്യം –മലപ്പുറം കുറ്റിപ്പുറം പഞ്ചായത്ത് -അച്ചടക്ക നടപടി തീര്‍പ്പാക്കി ഉത്തരവ്
|
| 11551 | സ.ഉ(ആര്‍.ടി) 193/2020/തസ്വഭവ | 24/01/2020 | പഞ്ചായത്ത് -ജീവനക്കാര്യം മലപ്പുറം ജില്ല- അങ്ങാടിപ്പുറം പഞ്ചായത്ത് - അച്ചടക്ക നടപടി –തീര്‍പ്പാക്കി ഉത്തരവ് |
| 11552 | സ.ഉ(ആര്‍.ടി) 190/2020/തസ്വഭവ | 24/01/2020 | ഗ്രാമവികസന വകുപ്പ്- ജീവനക്കാര്യം-പുനര്‍ വിന്യാസം –ഇടപ്പള്ളി ബ്ലോക്ക് -മലപ്പുറം ജില്ലാ പഞ്ചായത്ത് |
| 11553 | സ.ഉ(ആര്‍.ടി) 196/2020/തസ്വഭവ | 24/01/2020 | തിരുവനന്തപുരം –തുടര്‍ വിദ്യാഭ്യാസ കലോത്സവം –ജില്ലാ പഞ്ചായത്തില്‍ നിന്നും തുക നല്‍കുന്നതിനുള്ള അനുമതി ഉത്തരവ് ഭേദഗതി
|
| 11554 | സ.ഉ(ആര്‍.ടി) 192/2020/തസ്വഭവ | 24/01/2020 | ഊര്‍ജ കേരളം മിഷന്‍ -ഇ സേഫ് കേരള പദ്ധതി –സാമ്പത്തിക ശേഷി കുറഞ്ഞ SC,ST,BPL വിഭാഗത്തില്‍ പെട്ട കുടുംബങ്ങള്‍ക്ക് എര്‍ത്ത് സര്‍ക്യൂട്ട് ബ്രേക്കര്‍ സ്ഥാപിക്കുന്ന പദ്ധതിക്ക് അനുമതി |
| 11555 | സ.ഉ(ആര്‍.ടി) 194/2020/തസ്വഭവ | 24/01/2020 | നെടുമങ്ങാട് നഗരസഭ- ഒഎ 2276/2019 നമ്പര്‍ കേസിലെ 15.11.2019 തിയതിയിലെ വിധി ന്യായം നടപ്പിലാക്കി ഉത്തരവ് |
| 11556 | സ.ഉ(ആര്‍.ടി) 187/2020/തസ്വഭവ | 24/01/2020 | പഞ്ചായത്ത് - ജീവനക്കാര്യം –കണ്ണൂര്‍ ജില്ല –നാറാത്ത് ഗ്രാമപഞ്ചായത്ത് |
| 11557 | സ.ഉ(ആര്‍.ടി) 189/2020/തസ്വഭവ | 24/01/2020 | ഗ്രാമ വികസന വകുപ്പ് –ജീവനക്കാര്യം |
| 11558 | സ.ഉ(ആര്‍.ടി) 197/2020/തസ്വഭവ | 24/01/2020 | ദേശീയ /സംസ്ഥാന പാതയോരങ്ങളിലെ ജൈവ അജൈവ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് പ്രത്യേക ശുചീകരണ യജ്ഞം സംഘടിപ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കി ഉത്തരവ് |
| 11559 | സ.ഉ(ആര്‍.ടി) 178/2020/തസ്വഭവ | 23/01/2020 | പഞ്ചായത്ത് -ജീവനക്കാര്യം –ആലപ്പുഴ ജില്ല –മാന്നാര്‍ പഞ്ചായത്ത് - അച്ചടക്ക നടപടി –തീര്‍പ്പാക്കി ഉത്തരവ് |
| 11560 | സ.ഉ(ആര്‍.ടി) 183/2020/തസ്വഭവ | 23/01/2020 | എറണാകുളം –കാലടി പഞ്ചായത്ത് - ബസ് സ്റ്റാന്റ് കം ഷോപ്പിംഗ് കോപ്ലക്സ് നിര്‍മാണം –വായ്പയെടുക്കുന്നതിനു അനുമതി
|
Developed and maintained by Information Kerala Mission for Local Self Government Department, Kerala