| Sl No. |
Government Orders No. |
Date |
Abstract |
| 11501 | സ.ഉ(ആര്‍.ടി) 1593/2020/തസ്വഭവ | 03/09/2020 | ജീവനക്കാര്യം-തിരുവനന്തപുരം ജില്ല-മാറനല്ലൂർ ഗ്രാമപഞ്ചായത്ത് |
| 11502 | G.O.(Rt) 1595/2020/LSGD | 03/09/2020 | IMPACT Kerala Ltd - Six KIIFB Projects, Administrative Sanction accorded - Orders Issued |
| 11503 | G.O.(Rt) 1594/2020/LSGD | 03/09/2020 | Re-allotment of an amount of Rs.36,08,20,270/- corresponding to the fund allotted for the implementation of Solid Waste Management – Urban Local Bodies 2018-19 - Solid Waste Management Component of SBM(U) - sanction accorded |
| 11504 | സ.ഉ(ആര്‍.ടി) 1592/2020/തസ്വഭവ | 02/09/2020 | പഞ്ചായത്ത് വകുപ്പ്-ജീവനക്കാര്യം-കോട്ടയം ജില്ല-കല്ലറ ഗ്രാമപഞ്ചായത്ത് |
| 11505 | സ.ഉ(ആര്‍.ടി) 1591/2020/തസ്വഭവ | 02/09/2020 | നഗരകാര്യം-ജീവനക്കാര്യം-പുനലൂർ നഗരസഭ |
| 11506 | G.O.(Rt) 1590/2020/LSGD | 29/08/2020 | Establishment-Urban affairs |
| 11507 | സ.ഉ(ആര്‍.ടി) 1589/2020/തസ്വഭവ | 28/08/2020 | എഞ്ചിനീയറിംഗ് വിഭാഗം-ജീവനക്കാര്യം |
| 11508 | സ.ഉ(ആര്‍.ടി) 1585/2020/തസ്വഭവ | 27/08/2020 | എഞ്ചിനീയറിംഗ് വിഭാഗം-ജീവനക്കാര്യം |
| 11509 | സ.ഉ(ആര്‍.ടി) 1587/2020/തസ്വഭവ | 27/08/2020 | ലൈഫ് മിഷൻ - ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടാൻ കഴിയാതെ പോയ അർഹരായ ഗുണഭോക്താക്കളുടെ പട്ടിക തയ്യാറാക്കൽ - അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയം ദീർഘിപ്പിച്ച് ഉത്തരവ് |
| 11510 | സ.ഉ(ആര്‍.ടി) 1586/2020/തസ്വഭവ | 27/08/2020 | ILGMS സോഫ്റ്റ് വെയറിന്റെ ഭാഗമായി , തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ ഉപയോഗിച്ചുവരുന്ന പ്രീ പ്രിന്റഡ് സ്റ്റേഷനറി ഒഴിവാക്കി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നിന്നും നൽകുന്ന കൈപ്പറ്റ് രസീത് ,ഡെഫിഷ്യൻസി ലെറ്റർ എന്നീ പ്രിന്റ് ഔട്ടുകൾ എ 4 പേപ്പറിൽ നൽകുന്നതിന് അനുമതി |
| 11511 | സ.ഉ(എം.എസ്) 130/2020/തസ്വഭവ | 27/08/2020 | തലസ്ഥാന നഗര വികസന പദ്ധതി(II)യില്‍ സ്പെഷ്യല്‍ ഓഫീസര്‍ - ഭേദഗതി ഉത്തരവ് |
| 11512 | സ.ഉ(ആര്‍.ടി) 1581/2020/തസ്വഭവ | 26/08/2020 | എറണാകുളം ജില്ല-വാഴക്കുളം ഗ്രാമപഞ്ചായത്ത്-ചികിൽസാചെലവ്-പൂർവ്വാനുമതിയോടെ പ്രതിപൂരണം ചെയ്ത് നൽകുന്നതിനുള്ള ഉത്തരവ് സംബന്ധിച്ച് |
| 11513 | സ.ഉ(ആര്‍.ടി) 1582/2020/തസ്വഭവ | 26/08/2020 | കുടുംബശ്രീ-ജീവനക്കാര്യം-കുടുംബശ്രീ സംസ്ഥാന മിഷൻ |
| 11514 | സ.ഉ(പി) 1584/2020/തസ്വഭവ | 26/08/2020 | തിരുവനന്തപുരം നഗരസഭാ - പ്രീ പെയ്ഡ് കൗണ്ടറിലെ ഓട്ടോ റിക്ഷാ തൊഴിലാളികൾക്ക് ഓണക്കിറ്റ് വിതരണം ചെയ്യുന്നതിന് അനുമതി |
| 11515 | സ.ഉ(ആര്‍.ടി) 5009/2020/FIN | 26/08/2020 | 2020 മെയ് മുതൽ ആഗസ്ത് വരെയുള്ള മാസങ്ങളിലെ കേരള ബീഡി ചുരുട്ട് തൊഴിലാളി ക്ഷേമനിധി ബോർഡ് പെൻഷൻ വിതരണത്തിനായി അധിക തുക അനുവദിച്ച് ഉത്തരവ് |
| 11516 | സ.ഉ(ആര്‍.ടി) 4974/2020/ധന | 26/08/2020 | ധനകാര്യ വകുപ്പ് - ബഡ്ജറ്റ് വിഹിതം 2020-21 - പെരുവന്താനം ഗ്രാമ പഞ്ചായത്ത് - 2018-19 സാമ്പത്തിക വർഷം പൊതു ആവശ്യ ഫണ്ടിന്റെ 10 മുതൽ 12 വരെയുള്ള ഗഡുക്കളായി അനുവദിച്ചതും റവന്യൂ കളക്ഷൻ ഇൻസെന്റീവ് ബോണസ് തുക അനുവദിച്ചതിന് ശേഷമുള്ള ബാക്കി തുകയായി അനുവദിച്ചതും ട്രാസ്ഫര്‍ ക്രഡിറ്റ് ചെയ്യാന്‍ കഴിയാതിരുന്നതുമായ തുക പുനഃരനുവദിച്ച് ഉത്തരവാകുന്നു.
|
| 11517 | സ.ഉ(ആര്‍.ടി) 4991/2020/ധന | 26/08/2020 | ധനകാര്യ വകുപ്പ് - ബഡ്ജറ്റ് വിഹിതം 2020-21 - പൊതു ആവശ്യ ഫണ്ട് / പരമ്പരാഗത ചുമതലകള്‍ക്കുള്ള ഫണ്ട് - സംസ്ഥാനത്തിന്റെ സഞ്ചിത നിധിയില്‍ നിന്നും ആറാം ഗഡു (2020 സെപ്റ്റംബർ) പ്രാദേശിക സർക്കാരുകളുടെ സ്പെഷ്യല്‍ ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൗണ്ടിലേയ്ക്ക് ട്രാന്‍സ്ഫര്‍ ക്രെഡിറ്റ് ചെയ്യുന്നതിന് അനുമതി നൽകി ഉത്തരവാകുന്നു |
| 11518 | G.O.(Rt) 1580/2020/LSGD | 26/08/2020 | Cochin Smart Mission limitd- Nomination of new directors inthe board of directors |
| 11519 | G.O.(Rt) 1576/2020/തസ്വഭവ | 25/08/2020 | Release of the balance amount of Administrative for the implementation of Syama Prasad Mukherji Rurban Mission (SPMRM) Clusters under Phase III- Sanction accorded-Orders issued |
| 11520 | സ.ഉ(ആര്‍.ടി) 1575/2020/തസ്വഭവ | 25/08/2020 | പഞ്ചായത്ത് വകുപ്പ്-ജീവനക്കാര്യം |
Developed and maintained by Information Kerala Mission for Local Self Government Department, Kerala