Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 11501 to 11520 of about 27324


Sl No. Government Orders No. Date Abstract
11501സ.ഉ(ആര്‍.ടി) 552/2019/തസ്വഭവ 07/03/2019തിരുവനന്തപുരം നഗരസഭ –ജനന മരണ വിവാഹ രജിസ്ട്രേഷന്‍ -ഫയല്‍ അദാലത്ത് –അധികമായി ചെലവായ തുക നഗരസഭയുടെ തനതു ഫണ്ടില്‍ നിന്ന്
11502സ.ഉ(ആര്‍.ടി) 550/2019/തസ്വഭവ07/03/2019കാസര്‍ഗോഡ്‌ ജില്ലാ പഞ്ചായത്ത്‌ -കേരളോത്സവം 2017നു അധികമായി ചെലവായ തുക ജില്ലാ പഞ്ചായത്തിന്റെ തനതു ഫണ്ടില്‍ നിന്ന്
11503സ.ഉ(ആര്‍.ടി) 561/2019/തസ്വഭവ 07/03/2019നഗര ഗ്രാമാസൂത്രണ വകുപ്പിലെ ടൌണ്‍ പ്ലാനര്‍ തസ്തികയിലെ നിയമനം
11504G.O.(Rt) 551/2019/LSGD07/03/2019Judgment dated 10/01/2019 of the High Court in WP© No 39438/2018 filed by National Builders-court direction complied with
11505സ.ഉ(ആര്‍.ടി) 555/2019/തസ്വഭവ 07/03/2019കുടുംബശ്രീ എറണാകുളം ജില്ലാ മിഷന്‍ - –ജീവനക്കാര്യം
11506G.O.(Rt) 559/2019/LSGD07/03/2019Goshree Islands Development Authority –Improvements of Njarakkal Taluk Hospital Ernakulam –Consturction of two storied building –Administrative sanction
11507സ.ഉ(ആര്‍.ടി) 563/2019/തസ്വഭവ 07/03/2019നഗരകാര്യം –ലൈഫ് മിഷന്‍ -ജീവനക്കാര്യം
11508സ.ഉ(ആര്‍.ടി) 1684/2019/Fin07/03/2019ധനകാര്യ വകുപ്പ് - ഒരു പ്രാദേശിക സർക്കാർ അതിർത്തിയിൽ നിന്നും മറ്റൊരു പ്രാദേശിക സർക്കാർ അതിർത്തിയിലേക്കു മാറുന്നതിനിടയിൽ സാമൂഹ്യ സുരക്ഷാ പെൻഷൻ കുടിശ്ശിക വന്നിട്ടുള്ളവർക്കു കുടിശ്ശിക പെൻഷൻ വിതരണത്തിനുള്ള തുക അനുവദിച്ച് ഉത്തരവാകുന്നു.
11509സ.ഉ(ആര്‍.ടി) 543/2019/തസ്വഭവ 07/03/2019ആലപ്പുഴ ജില്ല - കുടുംബശ്രീ –ജീവനക്കാര്യം
11510സ.ഉ(ആര്‍.ടി) 544/2019/തസ്വഭവ 07/03/2019തിരുവനന്തപുരം നേമം ബ്ലോക്ക്‌ കുടുംബശ്രീ –ജീവനക്കാര്യം
11511സ.ഉ(ആര്‍.ടി) 542/2019/തസ്വഭവ07/03/2019ആലപ്പുഴ പഞ്ചായത്ത്‌-കുടുംബശ്രീ–ജീവനക്കാര്യം
11512സ.ഉ(ആര്‍.ടി) 560/2019/തസ്വഭവ07/03/2019നിലമ്പൂരിലെ അടച്ചു പൂട്ടിയ കമ്പനിയായ കേരള സ്റ്റേറ്റ് വുഡ് ഇന്ടസ്ട്രീസ് ലിമിറ്റഡ് ന്റെ വസ്തു നികുതി കുടിശ്ശികയും പിഴയും ഒഴിവാക്കി ഉത്തരവ്
11513സ.ഉ(ആര്‍.ടി) 562/2019//തസ്വഭവ07/03/2019നഗരകാര്യം – ജീവനക്കാര്യം – മുനിസിപ്പല്‍ സെക്രട്ടറിമാരുടെ സ്ഥലമാറ്റവും നിയമനവും –ഉത്തരവ്
11514സ.ഉ(ആര്‍.ടി) 557/2019/തസ്വഭവ 07/03/2019തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ആരോഗ്യ അവലോകനം നടത്തുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ അംഗീകരിച്ച് ഉത്തരവ്
11515സ.ഉ(ആര്‍.ടി) 553/2019/തസ്വഭവ07/03/2019നവ കേരളത്തിനു ജനകീയാസൂത്രണം –പാലിയേറ്റീവ് പരിചരണ പ്രവര്‍ത്തനങ്ങള്‍ -മാര്‍ഗരേഖ പരിഷ്കരിച്ച് ഉത്തരവ്
11516G.O.(MS) 32/2019/LSGD07/03/2019Master Plan for Nilambur Town –Sanction accorded –Orders Issued
11517G.O.(MS) 31/2019/LSGD07/03/2019Master Plan for Ponnani Town –Sanction accorded –Orders Issued
11518G.O.(Rt) 541/2019/LSGD06/03/2019Rurban –National level workshop –Deputation of Officers –Expost facto sanction-Orders issued
11519സ.ഉ(ആര്‍.ടി) 534/2019/തസ്വഭവ 06/03/2019എഞ്ചിനീയറിംഗ് വിഭാഗം –ജീവനക്കാര്യം
11520സ.ഉ(ആര്‍.ടി) 538/2019/തസ്വഭവ06/03/2019ചേംബര്‍ ഓഫ് മുനിസിപ്പല്‍ ചെയര്‍മെന്‍ സ്റ്റേറ്റ് മുനിസിപ്പല്‍ കെട്ടിടം പുതുക്കി പണിയുന്നതിന് നഗരസഭകളുടെ പ്ലാന്‍ ഫണ്ടില്‍ നിന്ന് തുക
Previous 20 PagesPrevious Page571572573574575576577578579580Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala