Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 11481 to 11500 of about 29585


Sl No. Government Orders No. Date Abstract
11481G.O.(Rt) 271/2020/LSGD01/02/2020Urban Affairs -Secretary -Special casual leave- thrisur corporation
11482G.O.(Rt) 264/2020/LSGD01/02/2020IMPACT Kerala –Recruitment of Professionals –inclusion of new member in the Interview Board –Orders issued
11483സ.ഉ(ആര്‍.ടി) 272/2020/തസ്വഭവ 01/02/2020രവീന്ദ്രന്‍ മാസ്റ്റര്‍ സ്മാരക നിര്‍മാണം ശ്രീ രാജീവ്‌ അഞ്ചലിനെ ഏല്‍പ്പിക്കുന്നതിനു കുളത്തൂപ്പുഴപഞ്ചായത്തിനു അനുമതി
11484സ.ഉ(ആര്‍.ടി) 263/2020/തസ്വഭവ 01/02/2020പഞ്ചായത്ത്‌ ജീവനക്കാര്യം –ഒഎ(ഇകെഎം) 1855/2019 നമ്പര്‍ കേസിലെ ട്രൈബുണലിന്റെ 31.10.2019 ലെ –വിധി നടപ്പിലാക്കി ഉത്തരവ്
11485സ.ഉ(ആര്‍.ടി) 267/2020/തസ്വഭവ 01/02/2020മലപ്പുറം -72 ാമത് സര്‍വോദയ മേളക്ക് ധന സഹായം –തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് ധന സഹായം നല്‍കുന്നതിനു അനുമതി
11486സ.ഉ(ആര്‍.ടി) 269/2020/തസ്വഭവ 01/02/2020പഞ്ചായത്ത്‌ ജീവനക്കാര്യം –മലപ്പുറം പൊന്‍മാള പഞ്ചായത്ത്‌ -അച്ചടക്ക നടപടി- പഞ്ചായത്ത്‌ ഡയറക്ടറുടെ ശുപാര്‍ശ നിരസിച്ചു ഉത്തരവ്
11487സ.ഉ(ആര്‍.ടി) 270/2020/തസ്വഭവ 01/02/2020കിഴുപ്പിള്ളിക്കര ജലോത്സവം ,തൃപ്രയാര്‍ നാടക വിരുന്ന്-അന്തിക്കാട് ബ്ലോക്ക്‌ പഞ്ചായത്തിന്റെ ജനറല്‍ പര്‍പ്പസ് ഗ്രാന്റില്‍ നിനും തുക ചെലവഴിക്കുന്നതിനു അനുമതി
11488സ.ഉ(ആര്‍.ടി) 268/2020/തസ്വഭവ 01/02/2020മലപ്പുറം കുഴിമണ്ണ പഞ്ചായത്ത്‌ -വിവിധ പരിപാടികള്‍ -തനതു ഫണ്ടില്‍ നിന്ന് തുക
11489സ.ഉ(ആര്‍.ടി) 274/2020/തസ്വഭവ 01/02/2020സംസ്ഥാന ക്ഷീര കര്‍ഷക സംഗമം –തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്ന് സാമ്പത്തിക സഹായം നല്‍കുന്നതിനു അനുമതി
11490സ.ഉ(ആര്‍.ടി) 266/2020/തസ്വഭവ 01/02/2020കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ സുഗമമായ പ്രവര്‍ത്തനത്തിനു സ്വരാജ് ഭവനില്‍ അധിക സ്ഥലം അനുവദിച്ച ഉത്തരവ്
11491G.O.(Rt) 273/2020/LSGD01/02/2020Release of 290 crore to Cochin Smart Mission Limited -GO(RT) 161/2020/LSGD dated 21/01/2020 modified -Order
11492G.O.(Rt) 259/2020/LSGD31/01/2020Implementation of a Waste to Energy Project at Brahmapuram ,Kochi and allied areas by M/s G J Eco Power Pvt Ltd-Mechanism for Payment of the expenses over and above the average power tariff fixed by Kerala State Electricity Regulatory Commission (KSERC for the energy produced from Waste to Energy Plant –Orders Issued
11493സ.ഉ(ആര്‍.ടി) 253/2020/തസ്വഭവ 31/01/2020കൊല്ലം ജില്ല അലയമണ്‍ പഞ്ചായത്ത്‌ -ജീവന്ക്കാര്യം
11494സ.ഉ(ആര്‍.ടി) 255/2020/തസ്വഭവ 31/01/2020തിരുവനന്തപുരം ജില്ല –കരുംകുളം പഞ്ചായത്ത്‌ -പ്രൊബേഷന്‍ കാലയളവ്‌ ദീര്‍ഘിപ്പിച്ച ഉത്തരവ്
11495സ.ഉ(ആര്‍.ടി) 258/2020/തസ്വഭവ 31/01/2020പഞ്ചായത്ത്‌ ജീവനക്കാര്യം –ഇടവണ്ണ പഞ്ചായത്ത്‌ -മുന്‍ പഞ്ചായത്ത്‌ സെക്രട്ടറിയെ സേവനത്തില്‍ പ്രവേശിപ്പിക്കല്‍-ട്രൈബുണല്‍ വിധിന്യായം നടപ്പിലാക്കി ഉത്തരവ്
11496G.O.(Rt) 262/2020/LSGD31/01/2020Kerala Real Estate Regulatory Authority –(K-RERA)-Fixation of remuneration of Adjudicating officer, Kerala Real Estate Regulatory authority –Permission Granted
11497G.O.(Rt) 260/2020/LSGD31/01/2020Kerala Real Estate Regulatory Authority –(K-RERA)-Fixation of salary and allowances of Chairman –Orders issued
11498സ.ഉ(ആര്‍.ടി) 887/2020/ധന31/01/2020ധനകാര്യ വകുപ്പ് - ബഡ്ജറ്റ് വിഹിതം 2019-20 - പൊതു ആവശ്യ ഫണ്ട് / പരമ്പരാഗത ചുമതലകള്‍ക്കുള്ള ഫണ്ട് - സംസ്ഥാനത്തിന്റെ സഞ്ചിത നിധിയില്‍ നിന്നും പതിനൊന്നാം ഗഡു (2020 ഫെബ്രുവരി) പ്രാദേശിക സർക്കാരുകളുടെ സ്പെഷ്യല്‍ ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൗണ്ടിലേയ്ക്ക് ട്രാന്‍സ്ഫര്‍ ക്രെഡിറ്റ് ചെയ്യുന്നതിന് അനുമതി നൽകി ഉത്തരവാകുന്നു.
11499G.O.(Rt) 252/2020/LSGD31/01/2020Alappuzha Municipality –Projects under AMRUT –Revised Administrative Sanction for the works 15 KLD Sewerage Treatment Plant at Shathabdi Mandiram in Alissery Ward and FOB across Muthalappuzhi –accorded- Orders
11500സ.ഉ(ആര്‍.ടി) 247/2020/തസ്വഭവ 30/01/2020ശുചിത്വ മിഷന്‍ -വിമാനയാത്ര –മുന്‍ക നല്‍കേണ്ട അനുമതി
Previous 20 PagesPrevious Page571572573574575576577578579580Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala