Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 11461 to 11480 of about 31280


Sl No. Government Orders No. Date Abstract
11461സ.ഉ(ആര്‍.ടി) 2161/2020/തസ്വഭവ 18/11/2020പൊതുസർവ്വീസ് രൂപീകരണം-ഐ.റ്റി സെൽ രൂപീകരണം സംബന്ധിച്ച്
11462സ.ഉ(ആര്‍.ടി) 2165/2020/തസ്വഭവ 18/11/2020WP(C)No.6631/2014 യിൽ ബഹു.ഹൈക്കോടതിയുടെ 07/02/2019 ലെ വിധിന്യായം നടപ്പിലാക്കിയ ഉത്തരവ് സംബന്ധിച്ച്
11463സ.ഉ(എം.എസ്) 180/2020/തസ്വഭവ 18/11/2020തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റികളുടെ അധിക ചുമതലകൾ സംബന്ധിച്ച ഉത്തരവ്
11464സ.ഉ(ആര്‍.ടി) 2164/2020/തസ്വഭവ 18/11/2020ജീവനക്കാര്യം- വിശാല കൊച്ചി വികസന അതോറിറ്റി
11465സ.ഉ(ആര്‍.ടി) 6692/2020/ധന18/11/2020ബഡ്ജറ്റ് വിഹിതം 2020-21 – വൈക്കം നഗരസഭ - 2019-20 സാമ്പത്തിക വർഷം അനുവദിച്ച 12ാം ഗഡു തുകയും വിടവ് നികത്തൽ ഫണ്ട് അനുവദിച്ചതിന് ശേഷമുള്ള ബാക്കി തുകയും ട്രാസ്ഫര്‍ ക്രഡിറ്റ് ചെയ്യാന്‍ കഴിയാതിരുന്നതിനാൽ പുനഃരനുവദിച്ച് ഉത്തരവ് സംബന്ധിച്ച്
11466G.O.(Rt) 2158/2020/LSGD17/11/2020Engineering Wing-QA no.908/2018 filed -Order dated 24.06.2019 of the Honorouble Kerala Administrative Tribunal-Compiled with-Orders issued
11467സ.ഉ(ആര്‍.ടി) 2159/2020/തസ്വഭവ 17/11/2020പഞ്ചായത്ത് വകുപ്പ്-ജീവനക്കാര്യം-കൊല്ലം ജില്ല
11468സ.ഉ(ആര്‍.ടി) 2157/2020/തസ്വഭവ 17/11/2020ജീവനക്കാര്യം-പഞ്ചായത്ത് വകുപ്പ്-കൊല്ലം ജില്ല
11469സ.ഉ(ആര്‍.ടി) 2160/2020/തസ്വഭവ 17/11/2020പി.എം.എ.വൈ (നഗരം)-ലൈഫ് പദ്ധതിക്ക് സംസ്ഥാനവിഹിതം- 100 കോടി രൂപ അനുവദിച്ച ഉത്തരവ് സംബന്ധിച്ച്
11470സ.ഉ(ആര്‍.ടി) 2150/2020/തസ്വഭവ 16/11/2020ജീവനക്കാര്യം-കുടുംബശ്രീ-മലപ്പുറം ജില്ലാമിഷൻ
11471G.O.(Rt) 2151/2020/LSGD16/11/2020judgement dated 09/10/2020 of the Honorable High Court of Kerala in WP(c)No.15229/2020-Court direction compiled with
11472സ.ഉ(ആര്‍.ടി) 2147/2020/തസ്വഭവ 16/11/2020ജീവനക്കാര്യം-കുടുംബശ്രീ-സംസ്ഥാന മിഷൻ ഓഫീസ്
11473സ.ഉ(ആര്‍.ടി) 2149/2020/തസ്വഭവ 16/11/2020ജീവനക്കാര്യം-കുടുംബശ്രീ -സംസ്ഥാനമിഷൻ ഓഫീസ്
11474സ.ഉ(ആര്‍.ടി) 2148/2020/തസ്വഭവ 16/11/2020ജീവനക്കാര്യം-കുടുംബശ്രീ -സംസ്ഥാനമിഷൻ ഓഫീസ്
11475സ.ഉ(ആര്‍.ടി) 2156/2020/തസ്വഭവ 16/11/2020ലൈഫ്മിഷൻ ജില്ലാ ഓഫീസുകളിൽ MTP/Data Entry Operator മാരായി കരാർ വ്യവസ്ഥയിൽ ജോലി നോക്കുന്നവരുടെ അന്യത്ര സേവന കാലാവധി 1 വർഷത്തേക്ക് നീട്ടിയത് സംബന്ധിച്ച്
11476സ.ഉ(ആര്‍.ടി) 2155/2020/തസ്വഭവ 16/11/2020ജീവനക്കാര്യം- ശ്രീ സി പി സുനില്‍, പത്തനംതിട്ട ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ അന്യത്ര സേവനം ദീര്‍ഘിപ്പിക്കുന്നതിന്-സംബന്ധിച്ച്.
11477സ.ഉ(ആര്‍.ടി) 2146/2020/തസ്വഭവ 13/11/2020കാലാവധി അവസാനിക്കുന്ന പഞ്ചായത്തുകളിൽ രൂപീകരിച്ച ഭരണ നിർവ്വഹണ കമ്മിറ്റി -അലോട്ട്മെൻ്റുകൾ അധികൃതമാക്കുന്നത്-മാർഗ്ഗനിർദ്ദേശം നൽകിയ ഉത്തരവ് സംബന്ധിച്ച്
11478സ.ഉ(ആര്‍.ടി) 2144/2020/തസ്വഭവ 13/11/2020വിധികട തുക 2020-21 സാമ്പത്തിക വർഷം recoup ചെയ്യുന്നതിനായി ഭരണാനുമതി പുതുക്കി നൽകിയ ഉത്തരവ്
11479G.O.(Rt) 2142/2020/LSGD13/11/2020Committee for issuing Technical Sanction to the Sewerage and Septage Sector Projects under AMRUTH-Reconstituted-Orders issued
11480സ.ഉ(ആര്‍.ടി) 2145/2020/തസ്വഭവ 13/11/20202019-20 വാർഷിക പദ്ധതി-കൊട്ടാരക്കര, കില -സി എച്ച് ആർ.ഡി ആവർത്തന ചെലവുകൾക്കുള്ള സംസ്ഥാനവിഹിതത്തിൻ്റെ രണ്ടാംഗഡു റിലീസ് ചെയ്യുന്നതിനുള്ള അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച്
Previous 20 PagesPrevious Page571572573574575576577578579580Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala