Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 11441 to 11460 of about 29585


Sl No. Government Orders No. Date Abstract
11441സ.ഉ(ആര്‍.ടി) 317/2020/തസ്വഭവ 06/02/2020ഗ്രാമവികസന വകുപ്പ് -SLNA & WCDC –ഭരണിക്കാവ് ബ്ലോക്ക്‌ പഞ്ചായത്ത്‌ -ജീവനക്കാര്യം -അന്യത്ര സേവനം
11442സ.ഉ(എം.എസ്) 30/2020/തസ്വഭവ 06/02/2020ആലപ്പുഴ ജില്ലാ പഞ്ചായത്ത്‌-ജീവനക്കാര്യം
11443സ.ഉ(ആര്‍.ടി) 323/2020/തസ്വഭവ 06/02/2020ഗ്രാമവികസന വകുപ്പ് -കൊല്ലം ജില്ല പ്രോജക്റ്റ് ഡയറക്ടറുടെ പൂര്‍ണ്ണ അധിക ചുമതല നല്‍കിയ കമ്മീഷനറുടെ നടപടി സാധൂകരിച്ച ഉത്തരവ്
11444സ.ഉ(ആര്‍.ടി) 322/2020/തസ്വഭവ 06/02/2020ഗ്രാമവികസന വകുപ്പ് – ഐക്യരാഷ്ട്രസഭ ആസ്ഥാനത്ത് നടന്ന കോണ്‍ ഫറന്‍സില്‍ പ്രോജക്റ്റ് അവതരിപ്പിക്കുവാന്‍ കൊല്ലം ADC നടത്തിയ യാത്രക്ക് അനുമതി
11445സ.ഉ(ആര്‍.ടി) 321/2020/തസ്വഭവ 06/02/2020ഗ്രാമ വികസന വകുപ്പിലെ ജോയിന്റ് ഡവലപ്പ്മെന്റ് കമ്മീഷണര്‍ തസ്തികയിലെ നിരീക്ഷണ കാലം പൂര്‍ത്തീകരിച്ചതായി പ്രഖ്യപിച്ച ഉത്തരവ്
11446സ.ഉ(ആര്‍.ടി) 319/2020/തസ്വഭവ06/02/2020ഗ്രാമ വികസന വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനകയറ്റവും സ്ഥലമാറ്റവും –ഉത്തരവ്
11447സ.ഉ(എം.എസ്) 29/2020/തസ്വഭവ05/02/2020ആസ്തിവികസനം - വൈപ്പിന്‍ നിയോജകമണ്ഡലം
11448സ.ഉ(ആര്‍.ടി) 311/2020/തസ്വഭവ05/02/2020എഞ്ചിനീയറിംഗ് വിഭാഗം -ജീവനക്കാര്യം
11449സ.ഉ(ആര്‍.ടി) 315/2020/തസ്വഭവ 05/02/2020കോഴിക്കോട് ജില്ല –ചങ്ങരോത്ത് പഞ്ചായത്ത്‌ -ജീവനക്കാര്യം
11450സ.ഉ(ആര്‍.ടി) 297/2020/തസ്വഭവ 05/02/2020പഞ്ചായത്ത്‌ ജീവനക്കാര്യം തിരുവനന്തപുരം ജില്ല –മംഗലപുരം പഞ്ചായത്ത്‌-അച്ചടക്ക നടപടി തീര്‍പ്പാക്കി ഉത്തരവ്
11451സ.ഉ(ആര്‍.ടി) 304/2020/തസ്വഭവ05/02/2020എന്‍ജിനീയറിംഗ് വിഭാഗം ജീവനക്കാര്യം –ശൂന്യ വേതന അവധി അനുവദിച്ച ഉത്തരവ്
11452G.O.(Rt) 296/2020/LSGD05/02/2020Rural Development department -Order of tribunal dated 26.11.2019 in OA 2188/2018-Complied with
11453സ.ഉ(ആര്‍.ടി) 299/2020/തസ്വഭവ 05/02/2020കോട്ടയം കൂടരഞ്ഞി പഞ്ചായത്ത് -അംഗൻ വാടി -പഷ്‌പഗിരി ചർച് - കെട്ടിടവും സ്ഥലവും പരസ്പരം കൈമാറാൻ അനുമതി
11454സ.ഉ(ആര്‍.ടി) 302/2020/തസ്വഭവ 05/02/2020തദ്ദേശ സ്വയംഭരണ ഐ എ , ഐ ബി വകുപ്പിന്റെ വിവരാവകാശ പ്രകാരമുള്ള സ്റ്റേറ്റ് ഇൻഫർമേഷൻ ഓഫീസർ ആയി ശ്രീമതി ജെയ്‌സി പോൾ, അണ്ടർ സെക്രട്ടറിയെ താൽക്കാലിക മായി നിയമിച്ച ഉത്തരവ്
11455സ.ഉ(ആര്‍.ടി) 305/2020/തസ്വഭവ 05/02/2020മുനിസിപ്പൽ കോമൺ സർവീസ് ജീവനക്കാരുടെ പെൻഷൻ പദ്ധതിയായ സെൻട്രൽ പെൻഷൻ ഫണ്ടിലേക്കു എസ് ഡി ജി ഫസ്റ്റ് ബാച്ച് ആയി അനുവദിച്ച 50 കോടി രൂപ റിലീസ് ചെയ്യുന്നതിന് അനുമതി
11456G.O.(Rt) 310/2020/LSGD05/02/2020International Exhibition –MUNICIPALIKA Bengaluru Feb 2020 –Nomination of Elected Members and Officials of Urban Local Bodies and Urban Affairs Department –Approved –Order
11457G.O.(Rt) 312/2020/LSGD05/02/2020Allotment of rooms in the KILA centre for Tribal development and Natural Resource Management (CTDNRM),Agali Palakkad for functioning of a sub unit for state special branch of police department -order
11458സ.ഉ(ആര്‍.ടി) 314/2020/തസ്വഭവ 05/02/2020പഞ്ചായത്ത് വകുപ്പ്-കോഴിക്കോട് ജില്ലാ പഞ്ചായത്ത് -ജീവനക്കാര്യം-അന്യത്ര സേവനം
11459സ.ഉ(ആര്‍.ടി) 298/2020/തസ്വഭവ05/02/2020മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി /അയ്യങ്കാളി നഗര തൊഴിലുറപ്പുപദ്ധതിയില്‍ ഉള്‍പ്പെടുത്തി ശുചിത്വ –മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ജൈവ അജൈവ മാലിന്യ ശേഖരണ /സംസ്കരണ സംവിധാനങ്ങള്‍ ഒരുക്കുന്നതിനുള്ള ക്യാമ്പയിന്‍ സമീപന രേഖ അംഗീകരിച്ച് ഉത്തരവ്
11460സ.ഉ(ആര്‍.ടി) 303/2020/തസ്വഭവ 05/02/2020വണ്ണപ്പുറം പഞ്ചായത്ത്- കുടിവെള്ള വിതരണത്തിനു അധികമായി ചെലവായ തക തനതു ഫണ്ടില്‍ നിന്നും നല്‍കുന്നതിനു അനുമതി
Previous 20 PagesPrevious Page571572573574575576577578579580Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala