Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 11421 to 11440 of about 29585


Sl No. Government Orders No. Date Abstract
11421സ.ഉ(ആര്‍.ടി) 342/2020/തസ്വഭവ10/02/2020എസ് ആർ സനൽ കുമാർ സ്റ്റേറ്റ് റിസോഴ്‌സ് ഗ്രൂപ്പ് കൺവീനർ
11422G.O.(Rt) 351/2020/LSGD10/02/2020LSGD-Smart City Thiruvananthapuram Ltd –Transfer of shares –sanctioned -Orders Issued
11423G.O.(Rt) 350/2020/LSGD10/02/2020LSGD-Smart City Thiruvananthapuram Ltd-Nomination of New Directors into the Board of Directors of Smart City Thiruvananthapuram Ltd-Orders Issued
11424സ.ഉ(ആര്‍.ടി) 345/2020/തസ്വഭവ 10/02/20202020-21 സാമ്പത്തിക വര്ഷം മുതൽ നഗരസഭകൾ പ്ലാൻ ഫണ്ടിൽ നിന്ന് മാലിന്യ സംസ്കരണത്തിനായി നീക്കി വയ്ക്കുന്ന തുക വിനിയോഗിച്ചു പദ്ധതികൾ നടപ്പിലാക്കുന്നത് സംബന്ധിച്ചു മാർഗ നിർദ്ദേശങ്ങൾ
11425സ.ഉ(ആര്‍.ടി) 341/2020/തസ്വഭവ08/02/2020ചാലിയാര്‍ പഞ്ചായത്ത്‌ -മാലിന്യ സംസ്കരണം- പൊതു ഫണ്ടില്‍ നിന്നും തുക –അനുമതി
11426സ.ഉ(ആര്‍.ടി) 340/2020/തസ്വഭവ08/02/2020ഏറണാകുളം ജില്ല - പുതുക്കാട് നൂറുല്‍ ഈമാന്‍ ജുമാമസ്ജിദിന് കോണ്‍ക്രീറ്റ് വോള്‍ട്ട് ഖബര്‍സ്ഥാന്‍ നിര്‍മ്മുക്കുന്നതിനു അനുമതി.
11427സ.ഉ(ആര്‍.ടി) 333/2020/തസ്വഭവ07/02/20202017 ലെ കേരളോത്സവം ചെലവ്-തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ തനതു ഫണ്ടില്‍ നിന്ന് തുക ചെലവഴിച്ച നടപടിക്ക് സാധൂകരണം
11428സ.ഉ(ആര്‍.ടി) 331/2020/തസ്വഭവ 07/02/2020തൃശ്ശൂരില്‍ നടന്ന പത്ര പ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനത്തിനു തൃശൂര്‍ ജില്ലാ പഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്നും സംഭാവന
11429സ.ഉ(ആര്‍.ടി) 337/2020/തസ്വഭവ 07/02/2020കൊല്ലം ജില്ല-തൃക്കരുവ പഞ്ചായത്ത്‌ -മുന്‍ സെക്രട്ടറി സമര്‍പ്പിച്ച അപ്പീല്‍ അപേക്ഷ നിരസിച്ച ഉത്തരവ്
11430G.O.(Rt) 328/2020/LSGD07/02/2020 PMGSY 2004-05(Phase IV) –Package No KR 06-06,Vettikkavala Block , Kollam District ,Dispute Redrassal System –Standing Empowered Committee Constituted –Orders Issued
11431G.O.(Rt) 327/2020/LSGD07/02/2020PMGSYIIBatchI–Package No KR-01-05 Pattanakkad Block-Alappuzha District –Additional fund –Sanction accorded –Orders issued
11432സ.ഉ(ആര്‍.ടി) 332/2020/തസ്വഭവ07/02/2020മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴില്‍ ഉറപ്പു പദ്ധതി - സംസ്ഥാന തൊഴിലുറപ്പ് കൌണ്‍സില്‍ പുന:സംഘടിപ്പിച്ച് ഉത്തരവ്
11433സ.ഉ(ആര്‍.ടി) 330/2020//തസ്വഭവ 07/02/2020ചാവക്കാട് നഗരസഭ – റോഡ്‌ വികസനത്തിന് നിലവിലുള്ള മതില്‍ പൊളിച്ചു സൌജന്യ ഭൂമി നല്‍കിയവര്‍ക്ക് തനതു ഫണ്ട് ഉപയോഗിച്ചു മതില്‍ നിര്‍മ്മിച്ചു നല്‍കുന്നതിനു അനുമതി
11434സ.ഉ(ആര്‍.ടി) 338/2020/തസ്വഭവ07/02/2020നഗരകാര്യം ജീവനക്കാര്യം –കണ്ണൂര്‍ കോര്‍പ്പറേഷന്‍-അഡീഷണല്‍ സെക്രട്ടറിയുടെ പൂര്‍ണ അധിക ചുമതല ഡെപ്യുട്ടി സെക്രട്ടറി ശ്രീമതി ബി അനിതയ്ക്ക് അനുവദിച്ചു നല്‍കിയ നടപടി സാധൂകരിച്ചു ഉത്തരവ്
11435സ.ഉ(ആര്‍.ടി) 336/2020/തസ്വഭവ 07/02/2020പഞ്ചായത്ത്‌ ജീവനക്കാര്യം –തിരുവനന്തപുരം ജില്ല –നാവായിക്കുളം പഞ്ചായത്ത്‌-അപ്പീല്‍ അപേക്ഷ നിരസിച്ച ഉത്തരവ്
11436സ.ഉ(ആര്‍.ടി) 334/2020/തസ്വഭവ 07/02/2020എം.ജി.എന്‍.ആര്‍.ഇ.ജി.എസ് മിഷന്‍ ഡയറക്ടറുടെ ചുമതല ക്രമീകരണം ശ്രീ എല്‍.പി.ചിത്തര്‍ അഡീഷണല്‍ ഡെവലപ്മെന്റ് കമ്മീഷണര്‍ക്ക് പൂര്‍ണ്ണ അധിക ചുമതല ബത്ത അനുവദിച്ച ഉത്തരവ്
11437സ.ഉ(ആര്‍.ടി) 326/2020/തസ്വഭവ06/02/2020പാനൂര്‍ നഗരസഭ സെക്രട്ടറിയുടെ അധിക ചുമതല സൂപ്രണ്ട് ന് അനുവദിച്ച നടപടി സാധൂകരിച്ച ഉത്തരവ്
11438സ.ഉ(ആര്‍.ടി) 320/2020/തസ്വഭവ 06/02/2020ആലപ്പുഴ ജില്ലാ പഞ്ചായത്ത് –സാംസ്കാരിക ചരിത്ര സ്മരണികയുടെ പ്രകാശനത്തിനും ഉത്ഘാടന ചടങ്ങുകള്‍ക്കും ജില്ലാ പഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്നും സംഭാവന
11439സ.ഉ(ആര്‍.ടി) 324/2020/തസ്വഭവ 06/02/2020എറണാകുളം ജില്ല –തിരുമാറാടി പഞ്ചായത്ത്‌ ഭരണ സമിതി തീരുമാനങ്ങള്‍ ട്രൈബുണലിന്റെ ഉപദേശത്തിനായി റഫര്‍ ചെയ്ത് കൊണ്ട് ഉത്തരവ്
11440സ.ഉ(ആര്‍.ടി) 318/2020/തസ്വഭവ 06/02/2020കണ്ണൂര്‍ ജില്ലയില്‍ വിവിധ ഓഫീസുകളില്‍ ലിഫ്റ്റ്‌ ഒപ്പറേറ്റര്‍ തസ്തിക സൃഷ്ടിക്കണമെന്നാവശ്യ പ്പെട്ട ഒഎ 899/2019 കേസിലെ 14.08.2019 ലെ ഉത്തരവ് നടപ്പാക്കി കൊണ്ട് ഉത്തരവ്
Previous 20 PagesPrevious Page571572573574575576577578579580Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala