| Sl No. |
Government Orders No. |
Date |
Abstract |
| 11361 | സ.ഉ(എം.എസ്) 39/2020/തസ്വഭവ | 20/02/2020 | സംസ്ഥാനത്ത് ദേശീയ-സംസ്ഥാന പാതയോരങ്ങളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെനേതൃത്വത്തില്‍ 12,000 ജോഡി പൊതു ശുചിമുറികള്‍ നിര്‍മ്മിക്കുന്ന പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ച് നിര്‍ദേശങ്ങള്‍ നല്‍കി ഉത്തരവ് |
| 11362 | സ.ഉ(ആര്‍.ടി) 422/2020/തസ്വഭവ | 19/02/2020 | മലപ്പുറം ജില്ല - പഞ്ചായത്തുകളുടെ അസ്തി രജിസ്റ്ററിലുള്ള 6 മീറ്റര്‍ വീതിയില്‍ ഉള്ള റോഡുകളുടെ പുനരുദ്ധാരണം സംബന്ധിച്ച് |
| 11363 | സ.ഉ(ആര്‍.ടി) 425/2020/തസ്വഭവ | 19/02/2020 | ജീവനക്കാര്യം – എഞ്ചിനീയറിംഗ് വിഭാഗം - നോണ്‍ കേഡര്‍ പ്രൊമോഷന്‍ അനുവദിച്ച ഉത്തരവ് |
| 11364 | സ.ഉ(ആര്‍.ടി) 423/2020/തസ്വഭവ | 19/02/2020 | ജീവനക്കാര്യം – എഞ്ചിനീയറിംഗ് വിഭാഗം - ഹയര്‍ ഗ്രേഡ് അനുവദിച്ച ഉത്തരവ് |
| 11365 | സ.ഉ(ആര്‍.ടി) 430/2020/തസ്വഭവ | 19/02/2020 | ഹൈദരാബാദ് പരിശീലനം –കൊല്ലം ജില്ല പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍ക്കു മുന്‍ നല്‍കേണ്ട അനുമതി നല്‍കി ഉത്തരവ് |
| 11366 | സ.ഉ(ആര്‍.ടി) 426/2020/തസ്വഭവ | 19/02/2020 | തിരുമാറാടി പഞ്ചായത്ത് -കാക്കൂര്‍ കാര്‍ഷിക മേളക്ക് തനതു ഫണ്ടില്‍ നിന്ന് അധിക തുക ചെലവഴിച്ച നടപടിക്കു സാധൂകരണം
|
| 11367 | സ.ഉ(ആര്‍.ടി) 421/2020/തസ്വഭവ | 19/02/2020 | തിരുവമ്പാടി പഞ്ചായത്ത് -2019-20 വാര്‍ഷിക പദ്ധതിയില്‍ മലബാര്‍ സ്പോര്‍ട്സ് അക്കാദമിക്ക് തുക നല്‍കുന്നതിനുള്ള അനുമതി നല്‍കി ഉത്തരവ്
|
| 11368 | സ.ഉ(ആര്‍.ടി) 428/2020/തസ്വഭവ | 19/02/2020 | പാലക്കാട്-കുമാരനല്ലൂര്‍ പഞ്ചായത്ത് - ജ്ഞാനപീഠം അവാര്‍ഡ് നേടിയ മഹാകവി അക്കിത്തത്തിന് ജന്മനാടിന്റെ സ്വീകരണം നല്‍കുന്നതിനു തനതു ഫണ്ടില്‍ നിന്ന് തുക |
| 11369 | സ.ഉ(ആര്‍.ടി) 418/2020/തസ്വഭവ | 19/02/2020 | കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ- OA NO 2185/2019 നമ്പർ കേസില്‍ 26.11.2019 ലെ ഇടക്കാല ഉത്തരവ് നടപ്പിലാക്കി ഉത്തരവ് |
| 11370 | സ.ഉ(ആര്‍.ടി) 419/2020/തസ്വഭവ | 19/02/2020 | ഗവണ്‍മെന്റ് കമേര്‍ഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫെസ്റ്റ് 2020 ന്റെ ചെലവുകള്‍ക്കായി തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്നും സംഭാവന
|
| 11371 | സ.ഉ(ആര്‍.ടി) 420/2020/തസ്വഭവ | 19/02/2020 | നഗരസഭ ദിനാഘോഷം 2020 ആഘോഷ പരിപാടികള്‍ക്ക് നഗരസഭകളുടെ തനതു ഫണ്ടില്‍ നിന്നും സംഭാവന നല്‍കുന്നതിനുള്ള അനുമതി
|
| 11372 | സ.ഉ(ആര്‍.ടി) 427/2020/തസ്വഭവ | 19/02/2020 | കൊല്ലം കല്ലുവാതുക്കൽ പഞ്ചായത്ത് - കുടിവെള്ള വിതരണത്തിന് അധികമായി ചെലവായ തുക തനതു ഫണ്ടിൽ നിന്ന് നല്കാൻ അനുമതി |
| 11373 | സ.ഉ(ആര്‍.ടി) 424/2020/തസ്വഭവ | 19/02/2020 | ലൈഫ് മിഷന്‍ പദ്ധതിക്കായി ഹഡ്കോയില്‍ നിന്ന് എടുത്ത വായ്പ്പയുടെ പലിശ സബ്സിഡിയ്കായി കെ യു ആര്‍ ഡി എഫ് സി യുടെ അക്കൌണ്ടിലേക്ക് തുക അനുവദിച്ച് ഉത്തരവ് |
| 11374 | സ.ഉ(ആര്‍.ടി) 1381/2020/ധന | 19/02/2020 | ധനകാര്യ വകുപ്പ് - ബഡ്ജറ്റ് വിഹിതം 2019-20 - മണ്ണിടിച്ചിലും ഉരുള്‍പ്പൊട്ടലിലും നാശനഷ്ടം സംഭവിച്ചിട്ടുള്ള പ്രാദേശിക സര്‍ക്കാരുകള്‍ക്ക് പ്രത്യേക വിഹിതം - അനുവദിച്ച് ഉത്തരവാകുന്നു. |
| 11375 | സ.ഉ(ആര്‍.ടി) 406/2020/തസ്വഭവ | 18/02/2020 | പഞ്ചായത്ത് വകുപ്പ് – ജീവനക്കാര്യം – കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് -അന്യത്ര സേവനം |
| 11376 | സ.ഉ(ആര്‍.ടി) 411/2020/തസ്വഭവ | 18/02/2020 | ജീവനക്കാര്യം - കണ്ണൂര്‍ - നടപടി സാധൂകരണം സംബന്ധിച്ച ഉത്തരവ് |
| 11377 | സ.ഉ(ആര്‍.ടി) 416/2020/തസ്വഭവ | 18/02/2020 | കണ്ണൂര്‍ജില്ല കോട്ടയം ഗ്രാമപഞ്ചായത്ത് –അഗതി കേരളം പദ്ധതിയില്‍ ഉള്‍പ്പെട്ട ഗുണഭോക്തക്കള്‍ക്ക് വീട് നിര്‍മ്മിച്ച് നല്കാന്‍ അനുമതി
|
| 11378 | സ.ഉ(ആര്‍.ടി) 417/2020/തസ്വഭവ | 18/02/2020 | തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്-പ്രോജക്റ്റ് നമ്പര്‍ 554/20,145/20 ന്യൂ ലൈഫ് ലക്ഷം വീട് കോളനികളുടെ നവീകരണം (ജനറല്‍) –പദ്ധതിക്ക് അംഗീകാരം നല്‍കി ഉത്തരവ് |
| 11379 | G.O.(Rt) 412/2020/LSGD | 18/02/2020 | Dropping of 9 Packages of road works under PMGSY I&II Sanction accorded –Orders Issued |
| 11380 | സ.ഉ(ആര്‍.ടി) 410/2020/തസ്വഭവ | 18/02/2020 | നഗരസഭാ ദിനാഘോഷം 2020- 2017-18,2018-19 എന്നീ വര്‍ഷങ്ങളിലെ മികച്ച മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ,മുനിസിപ്പാലിറ്റി എന്നിവയെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ അംഗീകരിച്ചു കൊണ്ട് ഉത്തരവ്
|
Developed and maintained by Information Kerala Mission for Local Self Government Department, Kerala