| Sl No. |
Government Orders No. |
Date |
Abstract |
| 11241 | സ.ഉ(ആര്‍.ടി) 2357/2020/തസ്വഭവ | 21/12/2020 | പി.എം.ജി.എസ്.വൈ പദ്ധതികളിൽ Performance Review Committee(PRC)ചൂണ്ടിക്കാണിച്ച ഗുണ നിലവാര പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ നിർദ്ദേശിക്കുന്നതിനായി ഒരു സ്വതന്ത്ര ടെക്നിക്കൽ കമ്മിറ്റി രൂപീകരിച്ച ഉത്തരവ് സംബന്ധിച്ച് |
| 11242 | സ.ഉ(ആര്‍.ടി) 2369/2020/തസ്വഭവ | 21/12/2020 | കൊല്ലം-മൺട്രോതുരുത്ത് ഗ്രാമപഞ്ചായത്ത്-ചികിൽസാചെലവ് പ്രതിപൂരണം ചെയ്ത് നൽകുന്നതിന് പൂർവ്വകാലാനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
| 11243 | സ.ഉ(ആര്‍.ടി) 2364/2020/തസ്വഭവ | 21/12/2020 | എഞ്ചിനീയറിംഗ് വിഭാഗം-ജീവനക്കാര്യം |
| 11244 | സ.ഉ(എം.എസ്) 191/2020/തസ്വഭവ | 21/12/2020 | സമാശ്വാസ തൊഴിൽ ദാന പദ്ധതി-കോഴിക്കോട് കോർപ്പറേഷൻ |
| 11245 | സ.ഉ(ആര്‍.ടി) 2353/2020/തസ്വഭവ | 21/12/2020 | നഗര ഗ്രാമാസൂത്രണ വകുപ്പ് -കോഴിക്കോട് ജില്ല-ചികിൽസാചെലവ് സംബന്ധിച്ച ഉത്തരവ് സംബന്ധിച്ച് |
| 11246 | സ.ഉ(ആര്‍.ടി) 2352/2020/തസ്വഭവ | 21/12/2020 | നഗര ഗ്രാമാസൂത്രണ വകുപ്പ് - മുഖ്യ നഗരാസൂത്രകൻ്റെ നടപടിക്രമം സാധൂകരിച്ച് ഉത്തരവ് സംബന്ധിച്ച് |
| 11247 | സ.ഉ(ആര്‍.ടി) 2351/2020/തസ്വഭവ | 21/12/2020 | നഗര ഗ്രാമാസൂത്രണ വകുപ്പ്-ചികിൽസാ ചെലവ് റീ-ഇംബേഴ്സ്മെൻ്റ് സംബന്ധിച്ച് |
| 11248 | സ.ഉ(ആര്‍.ടി) 2371/2020/തസ്വഭവ | 21/12/2020 | 21-10-2020 ലെ വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോഓർഡിനേഷൻ കമ്മിറ്റി തീരുമാനങ്ങൾ- മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് |
| 11249 | G.O.(Rt) 2370/2020/LSGD | 21/12/2020 | Establishment-District panchayat |
| 11250 | സ.ഉ(ആര്‍.ടി) 2366/2020/തസ്വഭവ | 21/12/2020 | എഞ്ചിനീയറിംഗ് വിഭാഗം-ജീവനക്കാര്യം |
| 11251 | സ.ഉ(ആര്‍.ടി) 2365/2020/തസ്വഭവ | 21/12/2020 | പഞ്ചായത്ത് ജീവനക്കാര്യം-പത്തനംതിട്ട -പ്രമാടം ഗ്രാമപഞ്ചായത്ത് |
| 11252 | സ.ഉ(ആര്‍.ടി) 2367/2020/തസ്വഭവ | 21/12/2020 | ജീവനക്കാര്യം-പഞ്ചായത്ത് വകുപ്പ് |
| 11253 | സ.ഉ(ആര്‍.ടി) 2358/2020/തസ്വഭവ | 21/12/2020 | ലെക്കിടി പേരുർ ഗ്രാമപഞ്ചായത്ത്-കെ.എസ്.ഇ.ബി.സെക്ഷൻ ഓഫീസ് കെട്ടിടത്തിന് പഞ്ചായത്തിൻ്റെ തനത് ഫണ്ടിൽ നിന്നും വാടക നൽകുന്നതിനുള്ള അനുമതി |
| 11254 | സ.ഉ(ആര്‍.ടി) 2359/2020/തസ്വഭവ | 21/12/2020 | കണ്ടല്ലൂർ ഗ്രാമപഞ്ചായത്ത്-കമ്മ്യൂണിറ്റി കിച്ചൻ-തനത് ഫണ്ടിൽ നിന്നും തുക ചെലവഴിക്കുന്നത് സംബന്ധിച്ച് |
| 11255 | സ.ഉ(ആര്‍.ടി) 2360/2020/തസ്വഭവ | 21/12/2020 | കുമരകം ഗ്രാമപഞ്ചായത്ത് ഓഫീസ് ഉദ്ഘാടനത്തോടനുബന്ധിച്ച് ആകെ ചെലവായ തുക -തനത്ഫണ്ടിൽ നിന്നും ചെലവഴിക്കുന്നിന് അനുമതി നൽകിയ ഉത്തരവ് |
| 11256 | സ.ഉ(ആര്‍.ടി) 2363/2020/തസ്വഭവ | 21/12/2020 | കോവിഡും ജീവിതവും നൊച്ചാടിൻ്റെ നേർക്കാഴ്ചകൾ-പുസ്തക രൂപത്തിലാക്കി 1000 കോപ്പികൾ അച്ചടിച്ച്-സൌജന്യമായി വിതരണം ചെയ്യുന്നതിൻ്റെ ചെലവ് സംബന്ധിച്ച ഉത്തരവ് |
| 11257 | സ.ഉ(ആര്‍.ടി) 2362/2020/തസ്വഭവ | 21/12/2020 | കേരളോത്സവം-2017 ൻ്റെ നടത്തിപ്പിനായി അധികമായി ചെലവായ തുക-തൃശ്ശൂർ ജില്ലാപഞ്ചായത്തിൻ്റെ ഫണ്ടിൽ പ്രൊജക്റ്റ് രൂപീകരിക്കുന്നതിനുള്ള ഉത്തരവ് സംബന്ധിച്ച് |
| 11258 | സ.ഉ(ആര്‍.ടി) 2356/2020/തസ്വഭവ | 21/12/2020 | എറണാകുളം -കാഞ്ഞൂർ ഗ്രാമപഞ്ചായത്ത്-കുടിവെള്ള വിതരണം -ചെലവായ തുക തനത് ഫണ്ടിൽ നിന്നും വിനിയോഗിക്കുന്നതിനുള്ള ഉത്തരവ് സംബന്ധിച്ച് |
| 11259 | സ.ഉ(ആര്‍.ടി) 2354/2020/തസ്വഭവ | 21/12/2020 | എറണാകുളം -പായിപ്ര ഗ്രാമപഞ്ചായത്ത്-കുടിവെള്ള വിതരണം -ചെലവായ തുക തനത് ഫണ്ടിൽ നിന്നും വിനിയോഗിക്കുന്നതിനുള്ള ഉത്തരവ് സംബന്ധിച്ച് |
| 11260 | G.O.(Rt) 2348/2020/LSGD | 19/12/2020 | Release of Start Up Advance to Purathur Grma Panchayat under NABARD assisted RIDF Projects-Sanction accorded-Orders issued |
Developed and maintained by Information Kerala Mission for Local Self Government Department, Kerala