Sl No. |
Government Orders No. |
Date |
Abstract |
11201 | സ.ഉ(എം.എസ്) 44/2019/തസ്വഭവ | 03/05/2019 | എഞ്ചിനീയറിംഗ് വിഭാഗം - ജീവനക്കാര്യം |
11202 | സ.ഉ(ആര്.ടി) 928/2019/തസ്വഭവ | 03/05/2019 | എഞ്ചിനീയറിംഗ് വിഭാഗം - ജീവനക്കാര്യം |
11203 | സ.ഉ(ആര്.ടി) 934/2019/തസ്വഭവ | 03/05/2019 | വയനാട് ജില്ല –പുല്‍പ്പള്ളി പഞ്ചായത്ത്-ശ്രീ പി പി സണ്ണിയുടെ ചെറുകഥാ സമാഹാരം പ്രസിദ്ധീകരിക്കുന്നതിനു അനുമതി
|
11204 | സ.ഉ(ആര്.ടി) 930/2019/തസ്വഭവ | 03/05/2019 | വെള്ളാവൂര്‍ പഞ്ചായത്ത് -ശ്രീമതി അനിത സുസന്‍ അലക്സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജിയില്‍ ഹൈക്കോടതിയുടെ 28/09/2018 ലെ വിധി ന്യായം നടപ്പിലാക്കി ഉത്തരവ് |
11205 | സ.ഉ(ആര്.ടി) 931/2019/തസ്വഭവ | 03/05/2019 | ലിങ്ക് ഓഫീസര്‍ സിസ്റ്റം - തദ്ദേശസ്വയംഭരണ വകുപ്പിലെ ശ്രീ. മോഹന്‍ദാസ്.എസ് , അഡീഷണല്‍ സെക്രട്ടറിക്ക് പകരമായി ഡോ.മിത്ര റ്റി ഐ.എ എസ് ,അഡീഷണല്‍ സെക്രട്ടറിയെ ലിങ്ക് ഓഫീസറായി ചുമതലപ്പെടുത്തി ഉത്തരവ്. |
11206 | സ.ഉ(എം.എസ്) 45/2019/തസ്വഭവ | 03/05/2019 | കുടിവെള്ള വിതരണം , മഴക്കാല പൂര്‍വ്വ ശുചീകരണം ,പകര്‍ച്ചവ്യാധി പ്രതിരോധം എന്നിവക്കായി കൈക്കൊള്ളേണ്ട തുടര്‍ നടപടി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ |
11207 | സ.ഉ(ആര്.ടി) 922/2019/തസ്വഭവ | 02/05/2019 | പഞ്ചായത്ത് വകുപ്പ് –കില –ജീവനക്കാര്യം |
11208 | സ.ഉ(ആര്.ടി) 924/2019/തസ്വഭവ | 02/05/2019 | കണ്ണൂര്‍ നഗരസഭ – ജീവനക്കാര്യം |
11209 | സ.ഉ(ആര്.ടി) 923/2019/തസ്വഭവ | 02/05/2019 | 2019 ലെ മഴക്കാല പൂർവ ശുചീകരണ - പകർച്ച വ്യാധി പ്രതിരോധ പ്രവർത്തനങ്ങൾക്കായി ശുചിത്വ മിഷൻ വിഹിതം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനതു ഫണ്ടിൽ നിന്നും ചെലവഴിക്കുന്നതിന് അനുമതി |
11210 | സ.ഉ(ആര്.ടി) 3334/2019/ധന | 02/05/2019 | ധനകാര്യ വകുപ്പ് - ബഡ്ജറ്റ് വിഹിതം 2019-20 - പൊതു ആവശ്യ ഫണ്ട്/ പരമ്പരാഗത ചുമതലകള്‍ക്കുള്ള ഫണ്ട് - സംസ്ഥാനത്തിന്റെ സഞ്ചിത നിധിയില്‍ നിന്നും രണ്ടാം ഗഡു (2019 മെയ്) പ്രാദേശിക സർക്കാരുകളുടെ സ്പെഷ്യല്‍ ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൗണ്ടിലേയ്ക്ക് ട്രാന്‍സ്ഫര്‍ ക്രെഡിറ്റ് ചെയ്യുന്നതിന് അനുമതി നൽകി ഉത്തരവാകുന്നു. |
11211 | G.O.(Rt) 914/2019/LSGD | 30/04/2019 | Engineering Wing- Establishment - Probation of Assistant Executive Engineers |
11212 | സ.ഉ(ആര്.ടി) 919/2019/തസ്വഭവ | 30/04/2019 | തിരുവല്ല മുനിസിപ്പാലിറ്റി –കുടിവെള്ള വിതരണ പദ്ധതി |
11213 | സ.ഉ(ആര്.ടി) 920/2019/തസ്വഭവ | 30/04/2019 | കോഴിക്കോട് ജില്ലാ പഞ്ചായത്ത് –പഠന യാത്രക്ക് തനതു ഫണ്ടില്‍ നിന്ന് തുക –സാധൂകരണം |
11214 | സ.ഉ(ആര്.ടി) 915/2019/തസ്വഭവ | 30/04/2019 | കോഴിക്കോട് വികസന അതോറിറ്റി - OA(EKM) 1968/2018 ന്മേലുള്ള 23/10/2018 ലെ വിധി ന്യായം കോടതി നിര്‍ദേശം പാലിച്ചു കൊണ്ട് ഉത്തരവ് |
11215 | സ.ഉ(ആര്.ടി) 917/2019/തസ്വഭവ | 30/04/2019 | നഗരഗ്രാമാസൂത്രണ വകുപ്പ് –ജീവനക്കാര്യം |
11216 | സ.ഉ(ആര്.ടി) 913/2019/തസ്വഭവ | 30/04/2019 | അമൃത് പദ്ധതി - കൊല്ലം കോർപ്പ റേഷൻ |
11217 | സ.ഉ(ആര്.ടി) 912/2019/തസ്വഭവ | 30/04/2019 | ആലപ്പുഴ നഗരസഭ -അമൃത് പദ്ധതി |
11218 | സ.ഉ(ആര്.ടി) 918/2019/തസ്വഭവ | 30/04/2019 | മാലിന്യത്തില്‍ നിന്ന് ഊര്‍ജം ഉല്‍പ്പാദിപ്പിക്കുന്ന പദ്ധതികള്‍ -പ്രചരണം –ഐ ഇ സി ഘടകത്തില്‍ നിന്ന് പരമാവധി 60,000 രൂപ ചെലവഴിക്കുന്നതിന് അനുമതി |
11219 | സ.ഉ(ആര്.ടി) 909/2019/തസ്വഭവ | 29/04/2019 | തിരുവനന്തപുരം ജില്ല –വാമനപുരം പഞ്ചായത്ത് -ജീവനക്കാര്യം |
11220 | സ.ഉ(ആര്.ടി) 907/2019/തസ്വഭവ | 29/04/2019 | നിലമ്പൂര്‍ നഗരസഭ –വിജിലന്‍സ് പരിശോധന –അച്ചടക്ക നടപടി തീര്‍പ്പാക്കി ഉത്തരവ് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala