Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 11141 to 11160 of about 29585


Sl No. Government Orders No. Date Abstract
11141സ.ഉ(ആര്‍.ടി) 700/2020/തസ്വഭവ 20/03/2020എഞ്ചിനീയറിംഗ് വിഭാഗം –ജീവനക്കാര്യം
11142സ.ഉ(ആര്‍.ടി) 701/2020/തസ്വഭവ20/03/2020കേരള പഞ്ചായത്ത്‌ കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ 2019 ലെ ചട്ടം 65(1) പ്രകാരമുള്ള പ്രത്യേക സമിതി രൂപീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
11143സ.ഉ(ആര്‍.ടി) 688/2020/തസ്വഭവ 20/03/2020തിരുവനന്തപുരം ജില്ല –മംഗലാപുരം ഗ്രാമ പഞ്ചായത്ത്‌ -കുടവൂര്‍ വാര്‍ഡ്‌ ജനപ്രതിനിധിയുടെ ചികിത്സ ചെലവ് തനതു ഫണ്ടില്‍ നിന്ന് അനുവദിക്കുന്നതിന് അനുമതി
11144സ.ഉ(ആര്‍.ടി) 687/2020/തസ്വഭവ 20/03/2020കില -ജീവനക്കാര്യം
11145സ.ഉ(ആര്‍.ടി) 689/2020/തസ്വഭവ20/03/2020കല്‍പ്പകഞ്ചേരി പഞ്ചായത്ത്‌ -കല്ലിങ്ങല്‍ ലക്ഷം വീട് കോളനിയിലെ 7 കുടുംബങ്ങള്‍ക്ക് തനതു ഫണ്ട് ഉപയോഗിച്ച് ഒറ്റ വീട് നിര്‍മ്മിക്കാന്‍ അനുമതി
11146സ.ഉ(ആര്‍.ടി) 690/2020/തസ്വഭവ 20/03/2020വയനാട് ജില്ല പഞ്ചായത്ത്‌ -ഇടവക ഗ്രാമ പഞ്ചായത്തില്‍ ക്ഷീര സംഘത്തിന് ഫെസിലിറ്റെഷന്‍ സെന്റര്‍ നിര്‍മ്മിക്കുന്ന പദ്ധതിക്ക് അനുമതി
11147സ.ഉ(എം.എസ്) 55/2020/തസ്വഭവ 20/03/2020സംസ്ഥാനത്ത് കോവിഡ് 19 പ്രതിരോധ പ്രവർത്തത്തനങ്ങളുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഏറ്റെടുക്കേണ്ട പ്രവർത്തനങ്ങളും ഉത്തരവാദിത്വങ്ങളും സംബന്ധിച്ച ഉത്തരവ്
11148സ.ഉ(ആര്‍.ടി) 686/2020/തസ്വഭവ 20/03/2020സംസ്ഥാനത്ത് കോവിഡ് 19 പ്രതിരോധ പ്രവർത്തത്തനങ്ങളുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ വകുപ്പിൽ "കോവിഡ് 19 സെൽ "രൂപീകരിച്ചിരിക്കുന്നു.
11149സ.ഉ(ആര്‍.ടി) 695/2020/തസ്വഭവ 20/03/2020കോവിഡ് 19 സാഹചര്യം പരിഗണിച്ച്‌ തദ്ദേശ സ്ഥാപനങ്ങളിൽ വസ്തു നികുതി പിഴ കൂടാതെ അടക്കുന്നതിനും ,വ്യാപാര ലൈസൻസ് ഉൾപ്പടെ വിവിധ ലൈസൻസുകൾ പുതുക്കുന്നതിനും വിനോദ നികുതി അടക്കുന്നതിനുമുള്ള അവസാന തി യതി 30 .04 .2020 വരെ ദീർഘിപ്പിച്ച ഉത്തരവ്
11150G.O.(Rt) 681/2020/തസ്വഭവ 19/03/2020എറണാകുളം -ഏലൂർ മുനിസിപ്പാലിറ്റി- ആസ്തിരജിസ്റ്ററില്‍ ഉള്ളതും റവന്യൂ രേഖകള്‍ പ്രകാരം മഞ്ഞുമ്മല്‍ കർമ്മലീത്ത ആശ്രമത്തിന്‍റെ ഉടമസ്ഥതയിലുള്ളതുമായ റോഡ് നിർമ്മാണം സംബന്ധിച്ച്
11151സ.ഉ(ആര്‍.ടി) 680/2020/തസ്വഭവ19/03/2020പീലിക്കോട് പഞ്ചായത്ത്‌ - പുതുതായി അനുവദിക്കപ്പെട്ട ഗവണ്മെന്റ് ഐ.ഡി.ഐ യുടെ കെട്ടിട വാടക വൈദ്യുതി ചാര്‍ജ് തുക തനതു ഫണ്ടില്‍ നിന്നും ചെലവഴിക്കുന്നതിന് അനുമതി
11152സ.ഉ(ആര്‍.ടി) 682/2020/തസ്വഭവ19/03/2020കണ്ണൂര്‍ നഗരസഭ -വിജിലന്‍സ് മിന്നല്‍ പരിശോധന - അച്ചടക്ക നടപടി തീര്‍പ്പാക്കി ഉത്തരവ്
11153G.O.(Rt) 683/2020/LSGD19/03/2020Contract Employment of Deputy Mission Director in AMRUT Extended
11154G.O.(Rt) 684/2020/LSGD 19/03/2020Urban Affairs -Establishment
11155സ.ഉ(ആര്‍.ടി) 677/2020/തസ്വഭവ 19/03/2020വള്ളുവനാട് തനിമ മഹോത്സവത്തിന് തനത് ഫണ്ട് ഉപയോഗിക്കാന്‍ അനുമതി
11156സ.ഉ(ആര്‍.ടി) 667/2020/തസ്വഭവ 18/03/2020അഞ്ചരകണ്ടി ഗ്രാമപഞ്ചായത്ത്-വായനശാല അറ്റകുറ്റപ്പണി ക്രമക്കേടുകൾ-സംബന്ധിച്ച്
11157G.O.(Rt) 666/2020/LSGD 18/03/2020Vadakarapathy G.P - Surprise check report - reg
11158സ.ഉ(ആര്‍.ടി) 672/2020/തസ്വഭവ 18/03/2020കുടുംബശ്രീ ജീവനക്കാര്യം -ഇടുക്കി ജില്ലാ മിഷന്‍
11159സ.ഉ(എം.എസ്) 48/2020/തസ്വഭവ 18/03/2020കൊച്ചി കോര്‍പ്പറേഷന്‍-സമാശ്വാസ തൊഴില്‍ ദാന പദ്ധതി -ആശ്രിത നിയമനം
11160സ.ഉ(ആര്‍.ടി) 662/2020/തസ്വഭവ18/03/2020കരവാരം പഞ്ചായത്ത്‌ -നെല്ലുകുത്ത് കേന്ദ്രത്തിനു വൈദ്യുത ചാര്‍ജ് കുടിശ്ശിക തനതു ഫണ്ടില്‍ നിന്ന് നല്‍കുന്നതിന് അനുമതി
Previous 20 PagesPrevious Page551552553554555556557558559560Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala