Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 11061 to 11080 of about 29585


Sl No. Government Orders No. Date Abstract
11061സ.ഉ(എം.എസ്) 61/2020/തസ്വഭവ 09/04/2020ജീവനക്കാര്യം- എടച്ചേരി ഗ്രാമപഞ്ചായത്ത്-കോഴിക്കോട്
11062സ.ഉ(ആര്‍.ടി) 748/2020/തസ്വഭവ 09/04/2020കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി -ജീവനക്കാര്യം-തസ്തികകള്‍ അനുവദിച്ച് ഉത്തരവ്
11063സ.ഉ(ആര്‍.ടി) 747/2020/തസ്വഭവ 09/04/2020കൊല്ലം കോർപ്പറേഷനിലെ ശുചീകരണ തൊഴിലാളികൾക്ക് കുടിശ്ശിക വേതനം തനതു ഫണ്ടിൽ നിന്ന് നൽകുന്നതിന് അനുമതി
11064സ.ഉ(ആര്‍.ടി) 740/2020/തസ്വഭവ 08/04/2020പഞ്ചായത്ത് ജീവനക്കാര്യം- എറണാകുളം ജില്ല-ചെങ്ങമനാട് ഗ്രാമപഞ്ചായത്ത്
11065സ.ഉ(ആര്‍.ടി) 745/2020/തസ്വഭവ08/04/2020നഗര ഗ്രാമാസൂത്രണ വകുപ്പ്- തിരുവനന്തപുരം ജില്ലാ ഗ്രാമാസൂത്രകയുടെ കാര്യാലയത്തിലെ ചാര്‍ജ്ജ് അറേഞ്ച്മെന്റ്റ് - നടപടി സാധൂകരിച്ച് ഉത്തരവ്
11066സ.ഉ(ആര്‍.ടി) 743/2020/തസ്വഭവ 08/04/2020കൊച്ചി നഗരസഭ - ജീവനക്കാര്യം
11067സ.ഉ(ആര്‍.ടി) 742/2020/തസ്വഭവ 08/04/2020കൊച്ചി നഗരസഭ - ജീവനക്കാര്യം
11068G.O.(MS) 68/2020/GAD08/04/2020General Administration Department - COVID 19 - General lock down - exemption -Permission for the staff of Irrigation Department in connection with work for supply of water - sanctioned
11069G.O.(MS) 66/2020/GAD08/04/2020GAD-Covid-19 general lock down- exemption categories- functioning of shops and service centres for mobile phones and computers – sanction accorded- orders issued
11070G.O.(Rt) 65/2020/GAD07/04/2020Covid- 19 - General lock down - exemption categories - permission for the functioning of automobile workshops and spare parts shops
11071G.O.(MS) 64/2020/GAD07/04/2020GAD-Covid-19 general lock down- exemption categories-permission for cooperation department to engage staff required for distribution of social security pension and distribution of essential commodities- orders issued
11072സ.ഉ(ആര്‍.ടി) 2717/2020/ധന07/04/20202019 ആഗസ്റ്റ് സെപ്തംബർ (2019 ഡിസംബർ 15 ന് ശേഷം മസ്റ്റർ ചെയ്തവർക്ക് ) ഡിസംബർ,2020 ജനുവരി, ഫെബ്രുവരി ,മാർച്ച്, ഏപ്രിൽ എന്നീ മാസങ്ങളിലെ ക്ഷേമ നിധി ബോർഡ് പെന്‍ഷന്‍ അനുവദിച്ച ഉത്തരവ് ഭേദഗതി ചെയ്ത ഉത്തരവ്
11073സ.ഉ(ആര്‍.ടി) 739/2020/തസ്വഭവ 06/04/2020കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളു മായി ബന്ധപ്പെട്ട് തദ്ദേശ സ്വയം ഭരണ വകുപ്പിൽ രൂപീകരിച്ച കോവിഡ് സെല്ലിൽ പ്ലാനിംഗ് ബോർഡ് Decentralized Planning Division ചീഫ് ശ്രീമതി ജോസ് ഫൈൻ ജെ യെ അംഗമായി ഉൾപ്പെടുത്തി
11074സ.ഉ(ആര്‍.ടി) 738/2020/LSGD04/04/2020കണ്ണൂര്‍ ജില്ലാപഞ്ചായത്തിന്റെ പദ്ധതിയായ (പ്രോജക്ട് നമ്പര്‍ 787/20) നെടിയേങ്ങ പി.എച്ച്.സി സെന്റര്‍ കുടിവെള്ള പദ്ധതിക്ക് പ്രത്യേക അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
11075സ.ഉ(ആര്‍.ടി) 735/2020/തസ്വഭവ04/04/2020വിശാല കൊച്ചി വികസന അതോറിറ്റി -ലീഗല്‍ അഡ്വൈസറുടെ കരാര്‍ നിയമനം ദീഘിപ്പിച്ച് നല്‍കിയ നടപടി സാധൂകരിച്ച ഉത്തരവ്
11076സ.ഉ(ആര്‍.ടി) 734/2020/തസ്വഭവ04/04/2020ട്രിഡ –പട്ടം –മെഡിക്കല്‍ കോളേജ്-ഉള്ളൂര്‍ -കൊച്ചുള്ളൂര്‍ റോഡ്‌ വികസനവുമായി ബന്ധപ്പെട്ട വിവിധ കേസുകളില്‍ പൊന്നും വില സെക്ഷന്‍ 28എ പ്രകാരം തിരുവനന്തപുരം ജില്ലാ കളക്ടര്‍ അവാര്‍ഡ് പാസ്സക്കിയതും ടി വിധിയിന്മേല്‍ അപ്പീലിന് സ്കോപ് ഇല്ലെന്ന് നിയമോപദേശം കിട്ടിയിട്ടുള്ളതായി ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട്‌ ചെയ്തിട്ടുള്ള കേസുകളില്‍ ജില്ലാ കളക്ടര്‍ പാസ്സക്കിയ അവാര്‍ഡ് തുക അനുവദിക്കുന്നതിന് ഭരണാനുമതി
11077സ.ഉ(ആര്‍.ടി) 736/2020/തസ്വഭവ 04/04/2020കുടുംബശ്രീ -മുഖ്യമന്ത്രിയുടെ സഹായ ഹസ്തം വായ്പാ പദ്ധതി കുടുംബശ്രീ അയൽക്കൂട്ടം വഴി നടപ്പാക്കുന്നതിന് അനുമതി നൽകി ഉത്തരവ്
11078സ.ഉ(ആര്‍.ടി) 731/2020/തസ്വഭവ 03/04/2020പഞ്ചായത്ത് ജീവനക്കാര്യം -കണ്ണൂർ ജില്ല ഉദയഗിരി പഞ്ചായത്ത് -അച്ചടക്ക നടപടി തീർപ്പാക്കി ഉത്തരവ്
11079സ.ഉ(ആര്‍.ടി) 732/2020/തസ്വഭവ 03/04/2020നെയ്യാറ്റിൻകര നഗരസഭയിലെ ക്രമക്കേടുകൾ സംബന്ധിച്ച പരാതിയിൽ അന്വേഷണം നടത്തുന്നത് -അന്വേഷണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി ഉത്തരവ്
11080സ.ഉ(ആര്‍.ടി) 729/2020/തസ്വഭവ 03/04/2020ഇരിങ്ങാലക്കുട നഗരസഭ –വിജിലന്‍സ് പരിശോധന –അച്ചടക്ക നടപടി –അന്വേഷണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി ഉത്തരവ്
Previous 20 PagesPrevious Page551552553554555556557558559560Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala