| Sl No. |
Government Orders No. |
Date |
Abstract |
| 11001 | സ.ഉ(ആര്‍.ടി) 138/2021/തസ്വഭവ | 20/01/2021 | പി.എം.എ.വൈ.(നഗരം) ലൈഫ് പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ആന്വൽ ക്വാളിറ്റി മോണിറ്ററിംഗ് പ്രവർത്തനത്തിനുള്ള തുക അനുവദിച്ച ഉത്തരവ് |
| 11002 | G.O.(Rt) 158/2021/LSGD | 20/01/2021 | Enhancement of consolidated pay of Sri.Praveen K, Office Attendand, Kerala Solid Waste Management Project (KSWMP)-Sanction accorded-Orders issued. |
| 11003 | സ.ഉ(ആര്‍.ടി) 152/2021/തസ്വഭവ | 20/01/2021 | നിയോജക മണ്ഡലം ആസ്തിവികസന ഫണ്ട്-2014-15-ഇടുക്കി നിയോജക മണ്ഡലം-കട്ടപ്പന ഗ്രാമ പഞ്ചായത്ത്-ഭരണാനുമതി പുതുക്കിയ ഉത്തരവ്
|
| 11004 | സ.ഉ(ആര്‍.ടി) 151/2021/തസ്വഭവ | 20/01/2021 | നിയോജക മണ്ഡലം ആസ്തിവികസന ഫണ്ട്-കളമശ്ശേരി നിയോജക മണ്ഡലം-ആലങ്ങാട് ഗ്രാമപഞ്ചായത്ത്-ഭരണാനുമതി ഭേദഗതി ചെയ്ത ഉത്തരവ് |
| 11005 | സ.ഉ(ആര്‍.ടി) 143/2021/തസ്വഭവ | 20/01/2021 | കോഴിക്കോട്-പുതുപ്പാടി ഗ്രാമപഞ്ചായത്ത്-തുക ചെലവഴിച്ചതിന് സാധൂകരണം നൽകിയ ഉത്തരവ് സംബന്ധിച്ച് |
| 11006 | സ.ഉ(ആര്‍.ടി) 153/2021/തസ്വഭവ | 20/01/2021 | ലൈഫ് മിഷൻ വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനം-തുക ചെലവഴിക്കുന്നതിന് യഥേഷ്ടാനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
| 11007 | സ.ഉ(ആര്‍.ടി) 141/2021/തസ്വഭവ | 20/01/2021 | കോഴിക്കോട്-ചാത്തമംഗലം ഗ്രാമപഞ്ചായത്ത്-തനത് ഫണ്ടിൽ നിന്നും തുക ബന്ധപ്പെട്ട വകുപ്പുകളിൽ അടയ്ക്കുന്നത് സംബന്ധിച്ച ഉത്തരവ് |
| 11008 | സ.ഉ(ആര്‍.ടി) 150/2021/തസ്വഭവ | 20/01/2021 | 2019-20 വര്‍ഷത്തെ മികച്ച ത്രിതല പഞ്ചായത്തുകളെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ |
| 11009 | സ.ഉ(ആര്‍.ടി) 134/2021/തസ്വഭവ | 19/01/2021 | പൊതു സർവ്വീസ് രൂപീകരണം- വർക്കിംഗ് അറേഞ്ച് മെൻ്റ് വ്യവസ്ഥയിൽ ഉദ്യോഗസ്ഥരെ നിയോഗിച്ചുകൊണ്ടുള്ള ഉത്തരവ് |
| 11010 | സ.ഉ(ആര്‍.ടി) 130/2021/തസ്വഭവ | 19/01/2021 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായുളള ട്രൈബൂണൽ ഓഫീസ് കാര്യാലയം-ജീവനക്കാര്യം |
| 11011 | സ.ഉ(ആര്‍.ടി) 132/2021/തസ്വഭവ | 19/01/2021 | കേരള മുനിസിപ്പൽ കോമൺ സർവ്വീസ്-ജീവനക്കാര്യം |
| 11012 | സ.ഉ(ആര്‍.ടി) 131/2021/തസ്വഭവ | 19/01/2021 | കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത്-പാർട്ട് ബിൽ തുക നൽകാൻ അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
| 11013 | സ.ഉ(ആര്‍.ടി) 135/2021/തസ്വഭവ | 19/01/2021 | ജീവനക്കാര്യം-ഗ്രാമവികസനവകുപ്പ് |
| 11014 | G.O.(Rt) 136/2021/LSGD | 19/01/2021 | Kasargod Municipality-Drought Relief Project 2012-13 and works done using own fund during 2014-15-Order of the Honorable High Court in WP(C)No.14634/2020 filed by Sri Surykumar and another Compiled with-Orders issued |
| 11015 | G.O.(Rt) 129/2021/LSGD | 19/01/2021 | AMRUT-Kannur Corporation-Sewerage and Septage sector -ULB Work-Decentralised Network with STPs in OLD Kannur Municipal Area-Approval of Tender Excess -Sanctioned-orders issued |
| 11016 | സ.ഉ(എം.എസ്) 9/2021/തസ്വഭവ | 18/01/2021 | കേരള റിയൽ എസ്റ്റേറ്റ് അപ്പലേറ്റ് ട്രിബൂണലിൽ തസ്തികകൾ സൃഷ്ടിച്ച ഉത്തരവ് സംബന്ധിച്ച് |
| 11017 | സ.ഉ(ആര്‍.ടി) 123/2021/തസ്വഭവ | 18/01/2021 | കുടുംബശ്രീ-ജീവനക്കാര്യം |
| 11018 | സ.ഉ(ആര്‍.ടി) 116/2021/തസ്വഭവ | 18/01/2021 | കുടുംബശ്രീ-ജീവനക്കാര്യം |
| 11019 | സ.ഉ(ആര്‍.ടി) 121/2021/തസ്വഭവ | 18/01/2021 | ജീവനക്കാര്യം-ഗ്രാമവികസന വകുപ്പ് |
| 11020 | സ.ഉ(ആര്‍.ടി) 122/2021/തസ്വഭവ | 18/01/2021 | ജീവനക്കാര്യം-എഞ്ചിനീയറിംഗ് വിഭാഗം |
Developed and maintained by Information Kerala Mission for Local Self Government Department, Kerala