| Sl No. |
Government Orders No. |
Date |
Abstract |
| 10981 | സ.ഉ(ആര്‍.ടി) 2941/2020/ധന | 05/05/2020 | സാമൂഹ്യ പെൻഷൻ -ഡിജിറ്റൽ സൈൻ ഇല്ലാത്തതിനാൽ തടഞ്ഞുവെക്കപ്പെട്ട വിധവാ / 50 വയസ്സിനു മുകളിലുള്ളവർക്കുള്ള അവിവാഹിത പെൻഷൻ -ഗുണഭോക്താക്കൾക്കു പെൻഷൻ അനുവദിച്ച ഉത്തരവ് |
| 10982 | സ.ഉ(ആര്‍.ടി) 828/2020/തസ്വഭവ | 05/05/2020 | അയ്യങ്കാളി തൊഴിൽ ഉറപ്പു പദ്ധതി -കോവിഡ് 19 പകർച്ച വ്യാധിയുടെ പശ്ചാത്തലത്തിൽ പ്രവൃത്തികൾ ആരംഭിക്കുന്നതിനു മാർഗ നിർദേശങ്ങൾ |
| 10983 | സ.ഉ(ആര്‍.ടി) 820/2020/തസ്വഭവ | 04/05/2020 | കോവിഡ് 19 സാഹചര്യം പരിഗണിച്ച് തദ്ദേശ സ്ഥാപനങ്ങളിൽ വസ്തു നികുതി പിഴ കൂടാതെ അടക്കുന്നതിനും ,വ്യാപാര ലൈസൻസ് ഉൾപ്പടെ വിവിധ ലൈസൻസുകൾ പുതുക്കുന്നതിനും വിനോദ നികുതി അടക്കുന്നതിനുമുള്ള അവസാന തി യതി 31 .05 .2020 വരെ ദീർഘിപ്പിച്ച ഉത്തരവ് |
| 10984 | G.O.(Rt) 823/2020/LSGD | 04/05/2020 | LSGD-Prohibition of dumping of waste/garbage and draining of sewage into all the canals under Integrated Urban Regeneration & Water Transport System (IURWTS) Project in Ernakulam District-
Orders issued |
| 10985 | സ.ഉ(ആര്‍.ടി) 821/2020/തസ്വഭവ | 04/05/2020 | കുടുംബശ്രീ -പത്തനംതിട്ട ജില്ലാ മിഷൻ -ജീവനക്കാര്യം |
| 10986 | സ.ഉ(ആര്‍.ടി) 819/2020/തസ്വഭവ | 04/05/2020 | കുടുംബശ്രീ -ഇടുക്കി ജില്ലാ മിഷൻ -ജീവനക്കാര്യം |
| 10987 | സ.ഉ(എം.എസ്) 86/2020/പൊഭവ | 04/05/2020 | കോവിഡ്-19 വ്യാപനം തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍-നിയന്ത്രണങ്ങളും നടപടിക്രമങ്ങളും-മാർഗ നിർദ്ദേശങ്ങൾ |
| 10988 | സ.ഉ(ആര്‍.ടി) 818/2020/തസ്വഭവ | 04/05/2020 | മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി(CMLRRP )-മാർഗ നിർദ്ദേശങ്ങൾ |
| 10989 | സ.ഉ(എം.എസ്) 71/2020/തസ്വഭവ | 04/05/2020 | മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ 2118 പ്രവൃത്തികൾക്കായി ഭരണാനുമതി |
| 10990 | സ.ഉ(എം.എസ്) 70/2020/തസ്വഭവ | 03/05/2020 | ജീവനക്കാര്യം-തിരുവനന്തപുരം ജില്ല-കുടപ്പനക്കുന്ന് ഗ്രാമപഞ്ചായത്ത് |
| 10991 | G.O.(Rt) 817/2020/LSGD | 03/05/2020 | Local Self Government Department - Order of Hon'ble NGT in OA No 237/2017 dated 24/01/2020 - Preparation of action plan with specific time line to abate the pollution in Konothupuzha river - Joint Committee constituted - Orders issued. |
| 10992 | സ.ഉ(ആര്‍.ടി) 815/2020/തസ്വഭവ | 02/05/2020 | കുടുംബശ്രീ-ഇടുക്കി ജില്ലാമിഷൻ -ജീവനക്കാര്യം |
| 10993 | സ.ഉ(ആര്‍.ടി) 816/2020/തസ്വഭവ | 02/05/2020 | കുടുംബശ്രീ -പത്തനംതിട്ട ജില്ലാ മിഷൻ -ജീവനക്കാര്യം |
| 10994 | സ.ഉ(ആര്‍.ടി) 813/2020/തസ്വഭവ | 01/05/2020 | പഞ്ചായത്ത് ജീവനക്കാര്യം-മൺട്രോതുരുത്ത് ഗ്രാമപഞ്ചായത്ത് |
| 10995 | സ.ഉ(ആര്‍.ടി) 812/2020/തസ്വഭവ | 01/05/2020 | എഞ്ചിനീയറിംഗ് വിഭാഗം –ജീവനക്കാര്യം |
| 10996 | G.O.(Rt) 814/2020/LSGD | 01/05/2020 | Payyannur Municipality-Establishment |
| 10997 | G.O.(Rt) 811/2020/LSGD | 01/05/2020 | Local Self Government Department - Integrated Solid Waste Management - Strategy document - Approved -Orders issued. |
| 10998 | സ.ഉ(ആര്‍.ടി) 807/2020/തസ്വഭവ | 30/04/2020 | കോഴിക്കോട് കോർപ്പറേഷൻ കൗൺസിലറുടെ ചികിത്സ ചെലവ് തനതു ഫണ്ടില്‍ നിന്ന് അനുവദിക്കുന്നതിന് അനുമതി |
| 10999 | സ.ഉ(ആര്‍.ടി) 810/2020/തസ്വഭവ | 30/04/2020 | കൊല്ലം നഗരസഭ - ജീവനക്കാര്യം |
| 11000 | സ.ഉ(ആര്‍.ടി) 809/2020/തസ്വഭവ | 30/04/2020 | കൊല്ലം നഗരസഭ - ജീവനക്കാര്യം |
Developed and maintained by Information Kerala Mission for Local Self Government Department, Kerala