| Sl No. |
Government Orders No. |
Date |
Abstract |
| 10961 | G.O.(Rt) 189/2021/LSGD | 23/01/2021 | Establishment-Special Disability Leave granted to Smt.Sreelatha P, Assistant Engineer-Orders issued |
| 10962 | സ.ഉ(ആര്‍.ടി) 188/2021/തസ്വഭവ | 23/01/2021 | ആസ്തി വികസന പദ്ധതി -(എൽ.എ.സി.എ.ഡി.എസ്)-കാസറഗോഡ് ജില്ല-മഞ്ചേശ്വരം നിയോജക മണ്ഡലം-മംഗൽപാടി ഗ്രാമപഞ്ചായത്ത്-Kerla Electrical and Allied Engineering Co.Ltd(KEL)-ഭേദഗതി ഉത്തരവ് സംബന്ധിച്ച് |
| 10963 | സ.ഉ(ആര്‍.ടി) 186/2021/തസ്വഭവ | 23/01/2021 | ഇടുക്കി-അടിമാലി ഗ്രാമ പഞ്ചായത്ത്-ലേല തുകയിൽ ഒരു മാസത്തെ ഇളവ് അനുവദിക്കുന്നത് സംബന്ധിച്ച ഉത്തരവ് |
| 10964 | സ.ഉ(ആര്‍.ടി) 197/2021/തസ്വഭവ | 23/01/2021 | കുടുംബശ്രീ-ജീവനക്കാര്യം |
| 10965 | സ.ഉ(എം.എസ്) 17/2021/തസ്വഭവ | 23/01/2021 | പ്രസിദ്ധീകൃത തിരുവല്ല ടൌൺ മാസ്റ്റർ പ്ലാൻ-നടപടികൾ സ്വീകരിക്കുന്നതിനുള്ള സമയപരിധി ദീർഘിപ്പിച്ച ഉത്തരവ് സംബന്ധിച്ച് |
| 10966 | സ.ഉ(ആര്‍.ടി) 193/2021/തസ്വഭവ | 23/01/2021 | ജീവനക്കാര്യം-നഗരകാര്യം-തിരുവനന്തപുരം നഗരസഭ |
| 10967 | സ.ഉ(ആര്‍.ടി) 191/2021/തസ്വഭവ | 23/01/2021 | സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷം 2021-നടത്തിപ്പ് ചെലവിനും മറ്റ് ക്രമീകരണങ്ങൾക്കും തുക ചെലവഴിക്കുന്നതിനുളള അനുമതി നൽകികൊണ്ടുള്ള ഉത്തരവ് സംബന്ധിച്ച് |
| 10968 | സ.ഉ(ആര്‍.ടി) 195/2021/തസ്വഭവ | 23/01/2021 | ലൈഫ് സമ്പൂർണ്ണ ഭവനപദ്ധതി-തുക ചെലവഴിക്കുന്നതിന് അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
| 10969 | സ.ഉ(എം.എസ്) 15/2021/തസ്വഭവ | 23/01/2021 | കുടുംബശ്രീ ഭരണസമിതികളുടെ കാലാവധി ദീർഘിപ്പിക്കുന്നത് സംബന്ധിച്ച് |
| 10970 | G.O.(Rt) 194/2021/LSGD | 23/01/2021 | Relief measures for the operation of Cinema Theaters -Orders issued |
| 10971 | സ.ഉ(ആര്‍.ടി) 172/2021/തസ്വഭവ | 22/01/2021 | കേരള മുനിസിപ്പൽ കോമൺ സർവ്വീസ്-ജീവനക്കാര്യം |
| 10972 | G.O.(Rt) 180/2021/LSGD | 22/01/2021 | Establishment- General Elections to the Kerala Legislative Assembly 2021-Transfer and Posting of the designated Returning Officers of Rural Development Department-Orders issued |
| 10973 | സ.ഉ(എം.എസ്) 14/2021/തസ്വഭവ | 22/01/2021 | കണ്ണൂർ-മലപ്പട്ടം ഗ്രാമപഞ്ചായത്ത്-പുറമ്പോക്ക ഭൂമി-വ്യവസായ വകുപ്പിന് കൈമാറുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുവാൻ പഞ്ചായത്ത് ഡയറക്ടർക്ക് അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
| 10974 | സ.ഉ(ആര്‍.ടി) 174/2021/തസ്വഭവ | 22/01/2021 | സ്വച്ഛ്ഭാരത് മിഷൻ (ഗ്രാമീൺ പദ്ധതി)-പെർഫോർമൻസ് ബേയ്സ്ഡ് ഇൻസെൻ്റീവ് ഗ്രാൻ്റിൻ്റെ വിനിയോഗം-അധിക നിർദ്ദേശങ്ങൾ അംഗീകരിച്ച ഉത്തരവ് |
| 10975 | സ.ഉ(ആര്‍.ടി) 183/2021/തസ്വഭവ | 22/01/2021 | കോവിഡ് 19-വസ്തുനിതുനികുതി പിഴ കൂടാതെ അടയ്ക്കുന്നതിനുള്ള അവസാനതീയതി ദീർഘിപ്പിക്കുന്നത് സംബന്ധിച്ച് |
| 10976 | സ.ഉ(ആര്‍.ടി) 178/2021/തസ്വഭവ | 22/01/2021 | തൃശ്ശൂർ-കോടശ്ശേരി ഗ്രാമപഞ്ചായത്ത്-കില-ജീവനക്കാര്യം |
| 10977 | G.O.(Rt) 179/2021/LSGD | 22/01/2021 | AMRUT-Kannur Corporation-Storm Water Drainage Sector-ULB Work-Construction and Rejuvenation of drains in Kannur Corporation -Revised Administrative Sanction -Orders issued |
| 10978 | സ.ഉ(ആര്‍.ടി) 173/2021/തസ്വഭവ | 22/01/2021 | കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി-ജീവനക്കാര്യം |
| 10979 | സ.ഉ(ആര്‍.ടി) 167/2021/തസ്വഭവ | 21/01/2021 | ജീവനക്കാര്യം-തൃശ്ശൂർ ജില്ലാപഞ്ചായത്ത് |
| 10980 | സ.ഉ(ആര്‍.ടി) 171/2021/തസ്വഭവ | 21/01/2021 | പഞ്ചായത്ത് ജീവനക്കാര്യം-കണ്ണൂർ-മടായി ഗ്രാമപഞ്ചായത്ത് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala