| Sl No. |
Government Orders No. |
Date |
Abstract |
| 10961 | സ.ഉ(ആര്‍.ടി) 259/2021/തസ്വഭവ | 30/01/2021 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുവേണ്ടിയുള്ള ഓംബുഡ്സ്മാൻ കാര്യാലയത്തിന് സ്റ്റേഷനറി സാധനങ്ങൾ സൌജന്യമായി വിതരണം ചെയ്യുന്നതിന് അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
| 10962 | സ.ഉ(ആര്‍.ടി) 252/2021/തസ്വഭവ | 30/01/2021 | ഗ്രാമവികസന വകുപ്പ്-കണ്ണൂർ-ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത്-ജീവനക്കാര്യം |
| 10963 | G.O.(Rt) 253/2021/LSGD | 30/01/2021 | Nomination of Smt. Jayasree P N, Under Secretary, Local Self Government Department as Governor's representative to attend the 1st Adjourned AGM of Smart City Thiruvananthapuram Ltd. scheduled to be held on 02/02/2021 - Sanction accorded - Orders Issued
|
| 10964 | G.O.(Rt) 241/2021/LSGD | 29/01/2021 | Rashtriya Grama Swaraj Abhiyan (RGSA)-Restructuring Programme Management Unit (PMU)-Revised orders issued |
| 10965 | സ.ഉ(ആര്‍.ടി) 240/2021/തസ്വഭവ | 29/01/2021 | നഗരകാര്യം-ജീവനക്കാര്യം |
| 10966 | G.O.(Rt) 247/2021/LSGD | 29/01/2021 | KILA-Release of second installment of Grant in Aid-(nonplan)-for the year 2020-21-Sanction accorded-Orders issued |
| 10967 | സ.ഉ(എം.എസ്) 19/2021/തസ്വഭവ | 29/01/2021 | മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി (CMLRRP)- ഭരണാനുമതി റദ്ദു ചെയ്ത ഉത്തരവ് സംബന്ധിച്ച് |
| 10968 | സ.ഉ(എം.എസ്) 20/2021/തസ്വഭവ | 29/01/2021 | മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി (CMLRRP)-ഭരണാനുമതിനൽകിയ ഉത്തരവ് സംബന്ധിച്ച് |
| 10969 | സ.ഉ(ആര്‍.ടി) 244/2021/തസ്വഭവ | 29/01/2021 | കണ്ണൂർ-പിണറായി ഗ്രാമപഞ്ചായത്ത്-പിണറായി കണവെൻഷൻ സെൻ്റർ നിർമ്മാണം-ധനാനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
| 10970 | സ.ഉ(ആര്‍.ടി) 243/2021/തസ്വഭവ | 29/01/2021 | നിയോജകമണ്ഡലം ആസ്തിവികസന പദ്ധതി-പൊന്നാനി നിയോജകമണ്ഡലം -പുതുക്കിയ ഭരണാനുമതി സംബന്ധിച്ച് |
| 10971 | സ.ഉ(ആര്‍.ടി) 242/2021/തസ്വഭവ | 29/01/2021 | സംസ്ഥാനത്ത് കോവിഡ് 19 നിർവ്യാപന പ്രതിരോധപ്രവർത്തനങ്ങൾ-വാർഡ്തല മോണിറ്ററിംഗ് കമ്മിറ്റികൾ പുനസംഘടിപ്പിച്ച ഉത്തരവ് സംബന്ധിച്ച് |
| 10972 | സ.ഉ(ആര്‍.ടി) 239/2021/തസ്വഭവ | 29/01/2021 | നിയോജക മണ്ഡലം ആസ്തി വികസന ഫണ്ട് 2015-16-തൃത്താല നിയോജക മണ്ഡലം -ഭരണാനുമതി പുതുക്കിയ ഉത്തരവ് സംബന്ധിച്ച് |
| 10973 | സ.ഉ(ആര്‍.ടി) 237/2021/തസ്വഭവ | 29/01/2021 | നിയോജക മണ്ഡലം ആസ്തി വികസന ഫണ്ട് 2015-16-തിരുവനന്തപുരം നിയോജക മണ്ഡലം -ഭരണാനുമതി പുതുക്കിയ ഉത്തരവ് സംബന്ധിച്ച് |
| 10974 | സ.ഉ(ആര്‍.ടി) 238/2021/തസ്വഭവ | 29/01/2021 | നിയോജക മണ്ഡലം ആസ്തി വികസന ഫണ്ട് 2016-17-കൂത്തുപറമ്പ നിയോജക മണ്ഡലം -ഭരണാനുമതി ഭേദഗതി ചെയ്ത ഉത്തരവ് സംബന്ധിച്ച് |
| 10975 | സ.ഉ(ആര്‍.ടി) 233/2021/തസ്വഭവ | 28/01/2021 | എഞ്ചിനീയറിംഗ് വിഭാഗം-ജീവനക്കാര്യം |
| 10976 | സ.ഉ(ആര്‍.ടി) 229/2021/തസ്വഭവ | 28/01/2021 | ജീവനക്കാര്യം-മലപ്പുറം-കാവനൂർഗ്രാമപഞ്ചായത്ത് |
| 10977 | സ.ഉ(ആര്‍.ടി) 230/2021/തസ്വഭവ | 28/01/2021 | 2018-19 സാമ്പതേതിക വർഷത്തിൽ മികച്ച സംസ്ഥാനതലത്തിലും ജില്ലാതലത്തിലും ഉള്ളജില്ലാ/ഗ്രാമപഞ്ചായത്തുകളിലെ സെക്രട്ടറിമാർക്ക് പുരസ്കാരം നൽകുന്നതിന് അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
| 10978 | G.O.(Rt) 234/2021/LSGD | 28/01/2021 | Rebuild Kerala Initiative -Project Management Unit-Bridges for reconstruction-Soil investigation works of 46 bridges/culverts-Administrative sanction accorded orders issued. |
| 10979 | സ.ഉ(ആര്‍.ടി) 754/2021/ധന | 28/01/2021 | ബഡ്ജറ്റ് വിഹിതം 2020-21 – വികസന ഫണ്ട് - തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് - മരുതൂര്‍ക്കോണം പി.ടി.എം.വി.ച്ച്.എസ്.എസ്. ഹൈസ്കൂളിലെ പ്രഥമാദ്ധ്യാപികയായി വിരമിച്ച ശ്രീമതി.പ്രസന്ന കുമാരി എസ് ന്റെ ഡി.സി.ആർ.ജി യിൽ നിന്നും ഈടാക്കിയ തുക തിരികെ അനുവദിച്ച് ഉത്തരവാകുന്നു |
| 10980 | G.O.(Rt) 228/2021/LSGD | 28/01/2021 | Projects for Solid Waste Management of Urban Local Bodies (ULBs)-Release of 2nd installment of SBM(u) fund to all eligible ULBs who have performed well in Ist installment utilization ,from the fund available as installment release for DPR projects-Sanction accorded |
Developed and maintained by Information Kerala Mission for Local Self Government Department, Kerala