| Sl No. |
Government Orders No. |
Date |
Abstract |
| 10941 | സ.ഉ(ആര്‍.ടി) 227/2021/തസ്വഭവ | 27/01/2021 | 07.01.2021 ലെ വികേന്ദ്രീകൃതാസൂത്രണസംസ്ഥാനതല കോർഡിനേഷൻ കമ്മിറ്റി തീരുമാനങ്ങൾ-ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് |
| 10942 | സ.ഉ(ആര്‍.ടി) 219/2021/തസ്വഭവ | 27/01/2021 | വിശാല കൊച്ചി വികസന അതോറിറ്റി-2020-21 സാമ്പത്തിക വർഷം-തുക അനുവദിച്ച ഉത്തരവ് സംബന്ധിച്ച് |
| 10943 | സ.ഉ(ആര്‍.ടി) 211/2021/തസ്വഭവ | 27/01/2021 | കോവിഡ് 19-വിശാല കൊച്ചി വികസന അതോറിറ്റി -കടമുറിവാടക ഇളവ് നൽകുന്നത് സംബന്ധിച്ച് |
| 10944 | സ.ഉ(ആര്‍.ടി) 212/2021/തസ്വഭവ | 27/01/2021 | പായിപ്ര ഗ്രാമപഞ്ചായത്ത്-2019-20 വാർഷികപദ്ധതി-കെ.എസ്.ഇ.ബി ക്ക് ഡെപ്പോസിറ്റ് ചെയ്യുന്നതിന് അനുമതി നൽകിയ ഉത്തരവ് |
| 10945 | സ.ഉ(ആര്‍.ടി) 217/2021/തസ്വഭവ | 27/01/2021 | മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി-സോഷ്യൽ ഓഡിറ്റ് ഡയറക്ടറുടെ നിയമനം-യോഗ്യത, സേവനവ്യസ്ഥ, എന്നിവ വ്യക്തമാക്കി പുറപ്പെടുവിച്ച ഉത്തരവ് |
| 10946 | സ.ഉ(ആര്‍.ടി) 226/2021/തസ്വഭവ | 27/01/2021 | കുടുംബശ്രീ- 2020-21 സാമ്പത്തിക വർഷത്തിൽ -പദ്ധതി വിഹിതത്തിൽ അവശേഷിക്കുന്ന തുക അനുവദിച്ച ഉത്തരവ് സംബന്ധിച്ച് |
| 10947 | G.O.(Rt) 224/2021/LSGD | 27/01/2021 | The Urban Learning Internship Program (TULIP) Appointing director of Urban Affairs as State level Nodal Officer-Sanctioned-Orders Issued |
| 10948 | സ.ഉ(ആര്‍.ടി) 210/2021/തസ്വഭവ | 26/01/2021 | തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ 2021-22 വാർഷിക പദ്ധതി രൂപീകരണം- പദ്ധതി അടങ്കൽ സംബന്ധിച്ച് വിശദീകരണം നൽകിയ ഉത്തരവ് സംബന്ധിച്ച് |
| 10949 | സ.ഉ(ആര്‍.ടി) 209/2021/തസ്വഭവ | 25/01/2021 | മലപ്പുറം- പഞ്ചായത്ത് ഡയറക്ടറുടെ അധീനതയിലുള്ള പ്രവർത്തന രഹിതമായ റോഡ് റോളർ - കണ്ടം ചെയ്യുന്നതിന് പഞ്ചായത്ത് ഡയറക്ടർക്ക് അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
| 10950 | സ.ഉ(ആര്‍.ടി) 204/2021/തസ്വഭവ | 25/01/2021 | പഞ്ചായത്ത് ഡയറക്ടറുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതും വയനാട് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ ഉപയോഗത്തിലിരിക്കുന്നതുമായ കെ.എൽ.12.ബി 5338 മഹീന്ദ്ര ജീപ്പിന് കണ്ടം ചെയ്യുന്നതിന് പഞ്ചായത്ത് ഡയറക്ടർക്ക് അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
| 10951 | സ.ഉ(ആര്‍.ടി) 203/2021/തസ്വഭവ | 25/01/2021 | എറണാകുളം-വരാപ്പുഴ ഗ്രാമപഞ്ചായത്ത്-കെട്ടിടപുനർനിർമ്മാണം-ഇളവ് അനുവദിച്ച ഉത്തരവ് സംബന്ധിച്ച് |
| 10952 | സ.ഉ(ആര്‍.ടി) 206/2021/തസ്വഭവ | 25/01/2021 | അനധികൃത നിർമ്മാണം ക്രമവൽക്കരിക്കുന്നത്-WP(C) no.12600/16-9/5/2016 ലെ വിധിന്യായം നടപ്പിലാക്കികൊണ്ടുള്ള ഉത്തരവ് സംബന്ധിച്ച് |
| 10953 | G.O.(Rt) 201/2021/LSGD | 25/01/2021 | Combined Judgement of Honorable High Court of Kerala dated 16/10/2019 in (C) 21365/2018 filed by Sri. Manoj Kumar.T, WP(C) 40452/2018 filed by Senapathy Grama Panchayat, & WP(C) 16587/2019 filed by Sri. Infant Thomas - Complied with - Orders issued. |
| 10954 | G.O.(Rt) 199/2021/LSGD | 25/01/2021 | AMRUT - Palakkad Municipality - Sewerage & Septage - ULB Work - Sewage Treatment Plants at Karukodi & Sundaram Colony - Approval of Tender Excess - Sanctioned - Orders issued
|
| 10955 | G.O.(Rt) 200/2021/LSGD | 25/01/2021 | Cochin Smart Mission Limited - Nomination of Shri John V Samuel IAS, Deputy Secretary, Local Self Government Department as Governor's representative to attend the 4th AGM of Cochin Smart Mission Limited scheduled to be held on 29/01/2021 - Sanction accorded - Orders Issued |
| 10956 | G.O.(Rt) 200/2020/തസ്വഭവ | 25/01/2021 | Cochin Smart Mission Limited - Nomination of Shri John V Samuel IAS, Deputy Secretary, Local Self Government Department as Governor's representative to attend the 4th AGM of Cochin Smart Mission Limited scheduled to be held on 29/01/2021 - Sanction accorded - Orders Issued
|
| 10957 | സ.ഉ(ആര്‍.ടി) 663/2021/ധന | 25/01/2021 | ഏഴോം ഗ്രാമപഞ്ചായത്ത്-അലോട്ട് മെൻ്റിൽ കുറവ് വന്ന തുക പുനരനുവദിച്ച ഉത്തരവ് സംബന്ധിച്ച് |
| 10958 | സ.ഉ(ആര്‍.ടി) 205/2021/തസ്വഭവ | 25/01/2021 | കുടുംബശ്രീ-ത്രിതല സംഘടനാ സംവിധാനം-ആലപ്പുഴ-പലിശരഹിത വായ്പ അനുവദിച്ച ഉത്തരവ് സംബന്ധിച്ച് |
| 10959 | സ.ഉ(ആര്‍.ടി) 653/2021/തസ്വഭവ | 25/01/2021 | 2021 ജനുവരി മാസത്തെ സാമൂഹ്യ സുരക്ഷാപെൻഷൻ അനുവദിച്ച ഉത്തരവ് സംബന്ധിച്ച് |
| 10960 | സ.ഉ(ആര്‍.ടി) 198/2021/തസ്വഭവ | 24/01/2021 | കുടുംബശ്രീ-ജീവനക്കാര്യം-കോഴിക്കോട് ജില്ലാമിഷൻ |
Developed and maintained by Information Kerala Mission for Local Self Government Department, Kerala